Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
കേരളമടക്കമുള്ള സംസ്ഥാനങ്ങളില് വോട്ടര്പട്ടിക പുതുക്കല്; നടപടികള് നവംബറില് തുടങ്ങും
ഡല്ഹി: എസ്ഐആര് വിവാദങ്ങള്ക്കിടെ, കേരളം ഉള്പ്പെടെയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടര്പട്ടിക പുതുക്കല്. സമഗ്ര വോട്ടര് പട്ടിക പരിഷ്കരണം പൂര്ത്തിയായ സ്ഥലങ്ങളിലാണ് വോട്ടര്പട്ടിക പുതുക്കല്. അന്തിമ വോട്ടര്പട്ടിക…
അനധികൃത സ്വത്ത് സമ്പാദന കേസ്: ടോിന് ജെ തച്ചങ്കരി പൂജപ്പുര സെന്ട്രല് ജയിലില് നിന്ന് പുറത്തിറങ്ങി
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില് തടവ് ശിക്ഷയ്ക്ക് വിധിച്ച മുന് ഡിജിപി ടോമിന് ജെ തച്ചങ്കരി പൂജപ്പുര സെന്ട്രല് ജയിലില് നിന്ന് പുറത്തിറങ്ങി. നാല് വര്ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട, ടോമിന് ജെ തച്ചങ്കരിയുടെ ജയില്…
നവരാത്രി ആഘോഷങ്ങൾക്കായി തമിഴ്നാട് മുഖ്യമന്ത്രി വിജയ് കേരളത്തിൽ; നാളെ തൃശൂരിൽ എത്തും
തൃശൂർ: നവരാത്രി ആഘോഷങ്ങൾക്കായി തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് നാളെ കേരളത്തിൽ എത്തും. തൃശ്ശൂരിൽ കല്യാൺ ജ്വല്ലേഴ്സ് ഉടമ ടി എസ് കല്യാണരാമൻറെ വസതിയിൽ ആഘോഷങ്ങളിൽ പങ്കെടുക്കും. കല്യാൺ ഗ്രൂപ്പ്സ് വിപുലമായ നവരാത്രി ആഘോഷങ്ങൾക്ക്…
സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും ശക്തമായ മഴയുണ്ടാകും; തുലാവർഷ പെയ്ത്ത് തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും ശക്തമായ മഴയുണ്ടാകും, തുലാവർഷ പെയ്ത്ത് തുടങ്ങി. കേരളത്തിൽ ഇന്നും നാളെയും മുഴുവൻ ജില്ലകളിലും മഴമുന്നറിയിപ്പ് ഉണ്ടാകും. ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ…
അനര്ഹമായ മുന്ഗണനാ റേഷന് കാര്ഡുകള് മാറ്റാന് രണ്ട് മാസം സമയം അനുവദിച്ചു
മുന്ഗണനാ റേഷന് കാര്ഡുകള് അനര്ഹമായി കൈവശം വെച്ച് ഉപയോഗിക്കുന്നവര്ക്ക് പൊതുവിഭാഗത്തിലേക്ക് കാര്ഡ് മാറ്റുന്നതിനായി സര്ക്കാര് രണ്ട് മാസം സമയം അനുവദിച്ചു. ഒക്ടോബര് ഒന്പതു മുതല് രണ്ട് മാസത്തേക്കാണ് അവസരം.
പിഴയും ശിക്ഷാ…
ദേശീയപാത 66 ഭൂമി ഏറ്റെടുക്കല്: അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് നിയമനം
മലപ്പുറം ജില്ലയിലെ ദേശീയപാത 66 ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നഷ്ടപരിഹാര തുക സംബന്ധിച്ച് ആര്ബിട്രേറ്റര് കൂടിയായ ജില്ലാ കളക്ടര് മുന്പാകെ ലഭിച്ച പരാതികളില് സമയബന്ധിതമായി തീര്പ്പു കല്പ്പിക്കുന്നതിന് അഡ്മിനിസ്ട്രേറ്റീവ്…
യുഡിഎഫ് ഭരിക്കുന്ന വളളിക്കുന്ന് പഞ്ചായത്തില് ബിജെപി പ്രവര്ത്തകര്ക്ക് അനധികൃത നിയമനം; നീക്കം 15…
മലപ്പുറം: യുഡിഎഫ് ഭരിക്കുന്ന വളളിക്കുന്ന് പഞ്ചായത്തില് ബിജെപി പ്രവര്ത്തകര്ക്ക് അനധികൃത നിയമനം. 15 വര്ഷത്തോളമായി ജോലി ചെയ്യുന്ന തൊഴിലാളികളെ പിരിച്ചുവിട്ടാണ് ബിജെപി പ്രവര്ത്തകര്ക്ക് നിയമനം നല്കിയത്. കാലാവധി ദീര്ഘിപ്പിച്ച…
പ്രവാസി സംരംഭകര്ക്കായി സൗജന്യ ശില്പശാല സംഘടിപ്പിക്കുന്നു
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില് തിരിച്ചെത്തിയവര്ക്കും പുതിയതായി സംരംഭങ്ങള് ആരംഭിക്കാന് ആഗ്രഹിക്കുന്ന പ്രവാസികള്ക്കുമായി നോര്ക്ക റൂട്ട്സിന്റെ കീഴിലുള്ള നോര്ക്ക ബിസിനസ്സ് ഫെസിലിറ്റേഷന് സെന്റര് (എന്.ബി.എഫ്.സി) നവംബര്…
തുലാവര്ഷം വരുന്നു; ഇന്ന് മുതല് ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്ഷം വരുന്നു. ഇന്ന് മുതല് ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴയ്ക്കൊപ്പം 40 മുതല് 50 കിലോമീറ്റര് വരെ വേഗതയില് കാറ്റിനും സാധ്യതയുണ്ട്.
അടുത്ത രണ്ട് ദിവസത്തിനുള്ളില്,…
നെടുമ്പാശ്ശേരി വാഹനാപകടം: പ്രതിയെ സംരക്ഷിക്കേണ്ട ആവശ്യം പൊലീസിന് ഇല്ല, ആരോപണം തെറ്റ്; DGP
തിരുവനന്തപുരം: മൂന്നുപേരുടെ ജീവനെടുത്ത നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസ് അട്ടിമറിക്കാൻ ശ്രമമെന്ന ആരോപണം പരിശോധിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. പ്രതിയെ സംരക്ഷിക്കേണ്ട ആവശ്യം പോലീസിന് ഇല്ല. പ്രതിയെ…
