Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ശക്തമായ മഴ: നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തും, 10 ജില്ലകളില് ഓറഞ്ച് അലേര്ട്ട്, ഇടിമിന്നല്…
തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് ജില്ലകളില് ഓറഞ്ച് അലര്ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്, മലപ്പുറം, കോഴിക്കോട്, കാസര്കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. നെയ്യാർ ഡാമിന്റെ ഷട്ടറുകൾ…
ബാലഭാസ്കറിന്റെ മരണം: തുടരന്വേഷണം നടത്താന് സിബിഐക്ക് ഹൈക്കോടതി നിര്ദേശം
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില് തുടരന്വേഷണം നടത്താന് സിബിഐക്ക് നിര്ദേശം. രണ്ട് തവണ സിബിഐ അന്വേഷണം നടത്തി റിപ്പോര്ട്ട് നല്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് കുടുംബം നല്കിയ ഹര്ജിയിലാണ് വീണ്ടും അന്വേഷണത്തിന് ഉത്തരവ്…
കനത്ത മഴ; അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മണിക്കൂറിൽ 50…
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പനി പടരുന്നു; 5 പൊലീസുകാർക്ക് ഡെങ്കിപ്പനി
തിരുവനന്തപുരം: ക്ലിഫ് ഹൗസിൽ പകർച്ചവ്യാധി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പനി പടരുന്നു. അഞ്ചു പൊലീസുകാർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ക്ലിഫ് ഹൗസിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി…
പതിനൊന്ന് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ…
തൃശൂർ : പതിനൊന്ന് വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മോട്ടിവേഷൻ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ നിഷ റാഫേലിനെതിരെ പൊലീസ് കേസെടുത്തു. ഇരയാക്കപ്പെട്ട കുട്ടിയെ തൃശൂർ ജനറൽ ആശുപത്രിയിൽ എത്തിച്ച് മെഡിക്കോ-ലീഗൽ…
ആർ സുഗതന്റെ ഒപ്പ് വ്യാജമായി ഇട്ടെന്ന പരാതി: മേയർ വി വി രാജേഷ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസെടുത്ത്…
തിരുവനന്തപുരം: കോർപ്പറേഷൻ കൗണ്സില് യോഗത്തില് പങ്കെടുക്കാത്ത സുഗതന്റെ ഒപ്പ് വ്യാജമായി ഇട്ടെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. മ്യൂസിയം പൊലീസ് ആണ് കേസെടുത്തത്. മേയർ വി വി രാജേഷ്, ആർ സുഗതൻ, കോർപ്പറേഷൻ സെക്രട്ടറി എന്നിവർക്കെതിരെയാണ്…
രാഹുല് മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ടു; വ്ളോഗര്ക്കെതിരെ കേസെടുത്ത് പൊലീസ്
പത്തനംതിട്ട: ബലാത്സംഗ കേസുകളിലെ പ്രതി രാഹുല് മാങ്കൂട്ടത്തിലിനെതിരെ ഇന്സ്റ്റയില് പോസ്റ്റിട്ടതിന് യുവാവിനെതിരെ കേസ്. പത്തനംതിട്ട അടൂര് പൊലീസാണ് കേസ് രജിസ്റ്റര് ചെയ്തത്. ഇന്സ്റ്റഗ്രാമിലാണ് യുവായ് രാഹുല് മാങ്കൂട്ടത്തിലിന് എതിരെ…
ഇന്നും മഴയുണ്ടേ…; അഞ്ച് ജില്ലകളില് യെല്ലോ അലേര്ട്ട്
സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളില് യെല്ലോ അലര്ട്ട് നല്കിയിട്ടുണ്ട്. മലപ്പുറം, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലര്ട്ട്.
ഒറ്റപ്പെട്ട…
‘കേരളം ആരോഗ്യരംഗത്ത് മികച്ചത്, എയിംസ് സ്ഥാപിക്കാന് മുന്ഗണനയില്ല’; ഹൈക്കോടതിയില് നിലപാടറിയിച്ച്…
കൊച്ചി: കേരളത്തില് എയിംസ് സ്ഥാപിക്കാന് മുന്ഗണനയില്ലെന്ന് കേന്ദ്രസര്ക്കാര് ഹൈക്കോടതിയില്. ആദ്യം മറ്റ് സംസ്ഥാനങ്ങളില് എയിംസ് സ്ഥാപിക്കാനാണ് താത്പര്യമെന്നും കേരളം ആരോഗ്യരംഗത്ത് മികച്ചതെന്നും പിന്നോക്കം നില്ക്കുന്ന സംസ്ഥാനങ്ങളാണ്…
മാസപ്പടി കേസ്; റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസിന്റെ മൊഴി എസ്ഐ ടി രേഖപ്പെടുത്തി
തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻമന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസിന്റെ മൊഴിയെടുത്തു. ഹസൻ വാരിസിന്റെ മൊഴി എസ് ഐ ടി രേഖപ്പെടുത്തി. റിയാസുമായി സാമ്പത്തിക ഇടപാടുകൾ ഇല്ലെന്ന് ഹസൻ വാരിസ് വ്യകത്മാക്കി. റിയാസ് സുഹൃത്ത്…
