Browsing Category

kerala

യൂത്ത് കോണ്‍ഗ്രസുകാരെ സിപിഎം പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ വീട്ടില്‍ കയറി ആക്രമിച്ചു

കോട്ടയം: തൃക്കൊടിത്താനത്ത് യൂത്ത് കോണ്‍ഗ്രസുകാരെ വീട്ടില്‍ കയറി ആക്രമിച്ചു. സിപിഎം പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മനു കുമാര്‍, ബ്ലോക്ക് സെക്രട്ടറി ആന്റോ ആന്റണി എന്നിവര്‍ക്ക്

കുഴി ഒരു പ്രധാന പ്രശ്‌നമാണ്; അത് സാധാരണക്കാരനെ എങ്ങനെ ബാധിക്കുന്നു എന്നതാണ്…

കൊച്ചി: ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമ ഏതെങ്കിലുമൊരു രാഷ്‌ട്രീയ പാർട്ടിയെ ലക്ഷ്യമിട്ടുകൊണ്ടുള്ളതല്ലെന്ന് കുഞ്ചാക്കോ ബോബൻ. സിനിമയുടെ പരസ്യത്തിനെതിരെ സഖാക്കളിൽ നിന്നും ഉയരുന്ന വിമർശനത്തോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നല്ല

ദേശീയ പാതയിലെ കുഴിയിൽ വീണ് എസ് ഐയ്‌ക്ക് പരിക്ക്

ആലപ്പുഴ: ദേശീയ പാതയിലെ കുഴിയിൽ വീണ് എസ് ഐയ്‌ക്ക് പരിക്ക്. കായംകുളം പ്രിൻസിപ്പൽ എസ് ഐ ഉദയകുമാറിനാണ് പരിക്കേറ്റത്. കായംകുളം ദേശീയ പാതയിൽ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം. ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന

തിങ്കളാഴ്ച ബിവറേജുകള്‍ക്ക് അവധി

തിരുവനന്തപുരം: 75-ാംസ്വതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15 തിങ്കളാഴ്ച ബിവറേജസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പനശാലകള്‍ക്കാണ് അവധി പ്രഖ്യാപിച്ച് ജനറല്‍ മാനേജര്‍ ഉത്തരവിറക്കിയത്.

അനുസ്മരണ സദസ് സാംസകാരിക സംഗമ വേദിയായി.

താനുർ : പ്രധാനാധ്യാപികയായി സർവീസിൽ നിന്നും വിരമിച്ച് ഈയിടെ മരണമടഞ്ഞ കെ.എൻ. രാജലക്ഷ്മി ടീച്ചറുടെ അനുസ്മരണ ചടങ്ങ് സാംസ്കാരിക സംഗമ വേദിയായി. ചിത്ര രശ്മി ബുക്സിന്റെ സ്ഥാപകയായ കെ.എൻ. രാജലക്ഷ്മിയുടെ താനുർ മുലക്കൽ സമദാനി റോഡിലെ വസതിയിൽ

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്

തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്. അഞ്ച് പ്രതികളുടെ വീടുകളിലും ഒരേ സമയം എൻഫോഴ്‌സ്‌മെന്റ് പരിശോധന നടത്തുകയാണ്. മുഖ്യപ്രതി ബിജോയി, സുനിൽ കുമാർ ,ജിൽസ്, ബിജു കരീം എന്നിവരുടെ വീട്ടിലാണ്

കടൽ കടന്ന് അപൂർവ്വ രക്തദാനം നടത്തി മലയാളികൾ; ഗുരുതര രോഗം ബാധിച്ച ഏഴു വയസ്സുകാരനായ സൗദി ബാലന് പുതു…

എടപ്പാൾ: സൗദിയിലെത്തി രക്തദാനം നടത്തി മലയാളികൾ. ഏഴു വയസ്സുള്ള സൗദി ബാലന്റെ ജീവൻ തിരികെ പിടിക്കാനാണ് മലയാളികൾ ഒരുമിച്ച് കൈ കോർത്തത്. ഇതോടെ ഗുരുതര രോഗം ബാധിച്ച് ആശുപത്രിയിൽ കഴിഞ്ഞിരുന്ന സൗദി ബാലൻ ജീവിതത്തിലേക്ക് തിരികെ കയറുകയും ചെയ്തു.

AISF വനിതാനേതാവും കുടുംബവും വാറ്റുചാരായവുമായി പിടിയിൽ

കൊല്ലം: വാറ്റു ചാരായവുമായി എഐഎസ്എഫ് വനിതാ നേതാവും കുടുംബവും എക്സൈസ് പിടിയിൽ. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിലാണ് പത്തു ലിറ്റർ വാറ്റുചാരായവുമായി ഇവർ പിടിയിലായത്. എ.ഐ.എസ്.എഫ്. ജില്ലാ കമ്മിറ്റി അംഗവും ശൂരനാട് മണ്ഡലം

സൗജന്യ ഓണക്കിറ്റ് വിതരണം ചിങ്ങം ഒന്നു മുതൽ

തിരുവനന്തപുരം: സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം റേഷൻകടകൾ വഴി ചിങ്ങം ഒന്നിന് ആരംഭിക്കും. ആദ്യം എ.എ.വൈ വിഭാഗത്തിനും (മഞ്ഞ കാർഡ്)​ തുടർന്ന് മുൻഗണനാ കാർഡുടമകൾക്കും (പിങ്ക്)​ അതിനുശേഷം മുൻഗണനേതര വിഭാഗങ്ങൾക്കും (നീല,​വെള്ള)​

‘റോഡുകൾ മോശമാണെങ്കിൽ ടോൾ കൊടുക്കേണ്ട’: ടി. ഇളങ്കോവൻ

തിരുവന്തപുരം: റോഡുകൾ മോശമാണെങ്കിൽ ടോൾ കൊടുക്കേണ്ടതില്ലെന്ന് കേരള റോഡ് സേഫ്റ്റി അതോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ ടി. ഇളങ്കോവൻ . അറ്റകുറ്റപ്പണി നടന്നില്ലെങ്കിൽ ടോൾ നൽകേണ്ടതില്ലെന്ന് ദേശീയ പാത അതോററ്റി തന്നെ വ്യക്തമാക്കിട്ടുണ്ട്. കേരളത്തിലെ