Kavitha
Browsing Category

kerala

മെസി ആരാധകർക്ക് സന്തോഷവാർത്ത! ഫാന്‍സ് ഷോ പൂർണമായും സൗജന്യമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍

കൊച്ചി: മെസി ആരാധകർക്ക് സന്തോഷവാർത്ത. ഫുട്ബോൾ ഇതിഹാസം ലയണൽ മെസി കേരളത്തിലേക്ക് വരുന്നതിന്റെ ഭാ​ഗമായുള്ള ഫാൻസ്‌ ഷോ പൂർണ്ണമായും സൗജന്യമാവുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. സുരക്ഷ സംബന്ധിച്ച് ആശങ്ക വേണ്ടെന്നും മന്ത്രി മാധ്യമങ്ങളോട്…

രാസലഹരിയുമായി യുവാവ് അറസ്റ്റിൽ;കിട്ടിയത് 8.266 ഗ്രാം മെത്താഫിറ്റാമിൻ

കണ്ണൂരിൽ രാസലഹരിയുമായി യുവാവ് അറസ്റ്റിൽ. ഇരിട്ടി നരയൻപാറ സ്വദേശി ഷമീറാണ് 8.266 ഗ്രാം മെത്താഫിറ്റാമിനുമായി പിടിയിലായത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ തെരൂർ - കോടോളിപ്രം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് വെള്ളപറമ്പ എന്ന സ്ഥലത്ത് വെച്ച്…

MSC എൽസ 3 കപ്പൽ അപകടം; സെക്യൂരിറ്റി ഡെപ്പോസിറ്റായി കമ്പനി 1227.62 കോടി കെട്ടിവെക്കണം, ഹൈക്കോടതി…

എം.എസ്.സി എല്‍സ 3 കപ്പൽ അപകടത്തിൽ ഇടക്കാല ഉത്തരവിൽ ഭേദഗതി വരുത്തി ഹൈക്കോടതി. സെക്യൂരിറ്റി ഡെപ്പോസിറ്റായി കപ്പല്‍ കമ്പനി 1227.62 കോടി രൂപ കെട്ടിവയ്ക്കാൻ നിർദേശം. എം.എസ്.സി അക്വിറ്റേറ്റ കപ്പലിൻ്റെ അറസ്റ്റ് പിന്‍വലിക്കുന്നതില്‍ തുക…

ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലൂടെ ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍…

തൃശൂര്‍: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലൂടെ ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം എറണാംകുളം…

പാലിയേക്കര ടോൾ പിരിവ്; കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും, ഹൈക്കോടതി തീരുമാനം ഇന്ന്

കൊച്ചി: പാലിയേക്കരയിലെ ടോൾ പിരിവ് പുനരാരംഭിക്കുന്നതിൽ ഹൈക്കോടതി തീരുമാനം ഇന്ന്. മുരിങ്ങൂരിൽ സർവീസ് റോഡ് ഇടിഞ്ഞതിൽ ജില്ലാ കളക്ടർ ഇന്ന് കോടതിക്ക് റിപ്പോർട്ട് നൽകും. കളക്ടറുടെ റിപ്പോർട്ട് കൂടി പരിഗണിച്ചശേഷമായിരിക്കും ഡിവിഷൻ ബെഞ്ചിന്‍റെ…

നാടിന്റെ മുഖം തന്നെ മാറ്റുന്ന പാലങ്ങൾ, 40 കോടി രൂപ ചെലവിൽ നി‌ർമിക്കുന്നത് സിയാൽ; നിർമാണോദ്‌ഘാടനം…

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമീപ പഞ്ചായത്തുകളുടെ വികസനം ലക്ഷ്യമിട്ടുകൊണ്ട് സിയാൽ നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികൾ ഉദ്‌ഘാടന സജ്ജമാകുന്നു. സെപ്റ്റംബർ 25ന് കല്ലുംകൂട്ടത്ത് മന്ത്രി പി രാജീവ് എയർപോർട്ട് റിങ് റോഡ്…

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 7 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി…

ഇ എം എസിൻ്റെ ലോകം സെമിനാർ സമാപിച്ചു

കാരത്തൂർ : തിരുന്നാവായ കാരത്തൂർ ഖത്തർ ഓഡിറ്റോറിയത്തിൽ രണ്ടു ദിവസങ്ങളിലായി നടന്ന ഇ എം എസിൻ്റെ ലോകം ദേശീയ സെമിനാർ സമാപിച്ചു. സമാപന സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. കവി ആലങ്കോട് ലീലാകൃഷ്ണൻ…

‘പൂമ്ബാറ്റേ’ എന്ന വിളി കേള്‍ക്കാൻ ഇനി അവളില്ല; പ്രിയപ്പെട്ട സഖിയെ യാത്രയാക്കി ജന്മനാട്

തിരുവനന്തപുരം: തെരുവുനായ കുറുകെച്ചാടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ മറി‍ഞ്ഞ് മരിച്ച 11 വയസുകാരിയുടെ വേർപാടില്‍ വിതുമ്ബി നാട്.അഞ്ചുതെങ്ങ് മാമ്ബള്ളി പുതുമണല്‍പുരയിടം വീട്ടില്‍ ജെ.പി. സഖിയാണ് കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തില്‍…

അബദ്ധത്തിലെത്തിയ ഫോണ്‍കോളില്‍ തെളിഞ്ഞത് ക്രൂരപീഡനം; ഭിന്നശേഷിക്കാരിയെ ഉപദ്രവിച്ച ഓട്ടോ ഡ്രൈവര്‍…

കോഴിക്കോട്: ഡൗണ്‍ സിൻഡ്രോം ബാധിച്ച ആറാം ക്ലാസുകാരിയെ വർഷങ്ങളായി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വയോധികനായ ഓട്ടോറിക്ഷ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.പ്രതിയുടെ ഫോണില്‍ നിന്ന് അബദ്ധത്തില്‍ മറ്റൊരാള്‍ക്ക് പോയ കോളാണ് ഈ ഞെട്ടിക്കുന്ന സംഭവം…