Kavitha
Browsing Category

kerala

കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം

തിരുവനന്തപുരം: തിരുവനന്തപുരം മണ്ണന്തല- മരുതൂരിൽ കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട കെഎസ്ആർടിസി ബസ് എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ…

തെന്നല സ്വദേശിയിൽ നിന്ന് 2 കോടി തട്ടിപ്പറിച്ച കേസ്: നാലാം പ്രതി ഡാനി അയ്യൂബ് പിടിയില്‍

മലപ്പുറം: തെന്നല സ്വദേശിയെ ആക്രമിച്ച് രണ്ടു കോടിയോളം രൂപ കവര്‍ന്ന സംഭവത്തില്‍ നേരിട്ട് പങ്കാളിയായ നാലാം പ്രതിയും കുപ്രസിദ്ധ മോഷ്ടാവുമായ ഡാനി അയ്യൂബ് പൊലീസ് പിടിയിലായി. ഇതോടെ പണം തട്ടിപ്പറിക്കാന്‍ വാഹനത്തിലെത്തിയ നാലുപേരും പൊലീസിന്റെ…

മലപ്പുറം ജില്ലാ പഞ്ചായത്ത് മറ്റു പഞ്ചായത്തുകള്‍ക്ക് മാതൃക-പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്

•മലപ്പുറം ജില്ലാ പഞ്ചായത്ത് ഇതുവരെ ഭിന്നശേഷിക്കാര്‍ക്ക് വിതരണം ചെയ്തത് 348 ഇലക്ട്രിക് വീല്‍ചെയറുകളും 116 സൈഡ് വീല്‍ സ്‌കൂട്ടറുകളും മലപ്പുറം ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ ജിവകാരുണ്യമേഖലകളില്‍ മറ്റു ജില്ലാ പഞ്ചായത്തുകള്‍ക്ക്…

ഓണം ബമ്പർ ഉൾപ്പെടെ മോഷ്ടിച്ചത് 52 ലോട്ടറികൾ

കോഴിക്കോട്: കൊയിലാണ്ടിയിൽ ലോട്ടറികൾ മോഷ്ടിച്ചയാൾ പിടിയിൽ. കാസർകോട് നെല്ലിക്കുന്ന് സ്വദേശി അബ്ബാസിനെയാണ് പൊലീസ് പി‌ടികൂടിയത്. കൊയിലാണ്ടി ബസ് സ്റ്റാന്റിലെ ലോട്ടറിക്കടയിൽ നിന്ന് 52 ലോട്ടറികളാണ് ഇയാൾ മോഷ്ടിച്ചത്. അടുത്ത ദിവസം…

Kerala Weather Update| കേരളത്തിൽ ഇന്ന് നേരിയ മഴ തുടരും; കടലാക്രമണത്തിന് സാധ്യത; യെല്ലോ അലർട്ട്

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പ്രത്യേക മഴ…

ശബരിമല തീർഥാടകർക്കായി മൂന്ന് മാസത്തേക്ക് സ്പെഷൽ ട്രെയിൻ സർവീസ്

ശബരിമല തീർഥാടകർക്കായി ഹുബ്ബള്ളിയിൽ നിന്ന് കൊല്ലത്തേക്ക് വാരാന്ത്യ സ്പെഷൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ബെംഗളൂരു വഴിയാണ് ട്രെയിൻ സർവീസ്. നവരാത്രി, ദീപാവലി, ക്രിസ്മസ് സീസണുകളിൽ നാട്ടിലേക്കു പോകുന്നവർക്കും സ്പെഷ്യൽ…

പ്രവാസികൾക്ക് സർക്കാരിൻ്റെ ‘കെയർ’; സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി, നോർക്ക കെയറിന്…

പ്രവാസികൾക്കു മാത്രമായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ആദ്യത്തെ സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയറിന് തുടക്കം. പ്രവാസികൾക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പത്ത് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയുമാണ് വിഭാവനം…

മോഹൻലാൽ ദാദാ സാഹെബ് ഫാല്‍കെ പുരസ്‌കാരം ഏറ്റുവാങ്ങും; ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം ഇന്ന്

71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്. വൈകിട്ട് നാല് മണിക്ക് ഡൽഹിയിലെ വിഗ്യാൻ ഭവനിലാണ് പുരസ്കാരം വിതരണം.ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നതിനൊപ്പം ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദ സാഹെബ് ഫാൽക്കെ പുരസ്കാരം നടൻ…

ഇലക്ട്രോണിക് വ്യാപാര രംഗത്തെ അതികായൻ കെ.കെ മുസ്തഫ ഹാജിക്ക് തിരൂർ നഗരത്തിൻ്റെ യാത്രാമൊഴി

തിരൂർ : മലപ്പുറം ജില്ലയിലെ ആദ്യ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് വ്യാപാരത്തിന് തുടക്കം കുറിച്ച കെ.കെ മൊയ്തീൻ ആൻഡ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും തിരൂർ ചേംബർ ഓഫ് കൊമേഴ്സ്, എംഇഎസ് തിരൂർ, റോട്ടറി ക്ലബ് എന്നീ സംഘടനകളുടെ സ്ഥാപക അംഗവും തിരൂർ…

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; മുസ്ലീം ലീഗിന്റെ വീട് നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ പഞ്ചായത്തിന്‍റെ…

വയനാട്: മുണ്ടക്കൈ-ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ടുളള മുസ്‌ലീം ലീഗിന്റെ വീട് നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം. മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയാണ് ലീഗ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയത്. ലാന്‍ഡ് ഡെവലപ്‌മെന്റ് പെര്‍മിറ്റ്…