Kavitha
Browsing Category

kerala

എംഡിഎംഎയുമായി യുവാവ് പിടിയിൽ

ആലപ്പുഴയിൽ എംഡിഎംഎയുമായി യുവാവ് പിടിയില്‍. ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് മാരാരിക്കുളം തെക്ക് പഞ്ചായത്ത് 23ാം വാർഡിൽ ശാസ്താം പറമ്പിൽ വിനീത് തോമസ്(30)നെ വീട്ടില്‍ നിന്നും 5.98 ഗ്രാം എംഡിഎംഎയുമായി അറസ്റ്റ്…

പെട്രോൾ പമ്പിൽ യുവാവിന്റെ പരാക്രമം; ബൈക്കിന്റെ ഇന്ധന ടാങ്ക് തുറന്ന ശേഷം തീയിട്ടു

ആലുവ പെട്രോൾ പമ്പിൽ യുവാവിന്റെ പരാക്രമം. ബൈക്കിന്റെ ഇന്ധന ടാങ്ക് തുറന്ന ശേഷം തീയിട്ടു. ദേശം അത്താണിയിലെ ഇന്ത്യൻ ഓയിൽ പമ്പിലാണ് യുവാവിന്റെ പരാക്രമം ഉണ്ടായത്. തീ വേഗം അണച്ചതിനാൽ വലിയ അപകടം ഒഴിവായി. വാഹനം പൂർണമായി കത്തി നശിച്ചു. ഇന്ന്…

വാഹന ഉടമകളുടെയും ലൈസൻസ് ഉടമകളുടേയും ശ്രദ്ധക്ക്

വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിലും (ആർ.സി) ലൈസൻസിലും ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ചേർക്കണമെന്ന സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പേരിലുള്ള ഈ സന്ദേശം പല ഉപഭോക്താക്കൾക്കുംമെസേജ് വഴി ലഭിച്ചു.…

മുഖ്യമന്ത്രിയെ വിളിച്ചത് ‘എടോ വിജയാ’ എന്ന്, എത്രപറന്നാലും സമ്മാനംവാങ്ങാൻ…

തിരുവനന്തപുരം: ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്ന് ആവർത്തിച്ച്‌ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഉയർന്നുവന്ന ആരോപണങ്ങള്‍ ശരിയല്ലെന്ന് തെളിയിക്കുന്നതുവരെ രാഹുല്‍ കുറ്റവാളിയാണ്. കുട്ടികള്‍ക്കു…

യുവപ്രതിഭാ പുരസ്‌കാരം: നോമിനേഷന്‍ ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2024ലെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരത്തിന് നോമിനേഷന്‍ ക്ഷണിച്ചു. വ്യക്തിഗത പുരസ്‌കാരത്തിനായി അതത് മേഖലകളിലെ 18നും 40നും മധ്യേ പ്രായമുള്ളവരെയാണ് നോമിനേറ്റ് ചെയ്യേണ്ടത്. സാമൂഹ്യപ്രവര്‍ത്തനം,…

തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ നിന്നും മെഡിക്കലിന് എത്തിച്ച പ്രതി ചാടി പോയി

തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ നിന്നും മെഡിക്കലിന് എത്തിച്ച പ്രതി ചാടി പോയി. തൃക്കാക്കര സ്റ്റേഷനിൽ നിന്നും കളമശ്ശേരി മെഡിക്കൽ കോളേജിൽ മെഡിക്കലിന് എത്തിച്ച പ്രതിയാണ് ചാടിപോയത്. ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് സംഭവം.അസദുള്ള എന്ന പ്രതിയാണ്…

യുവതിയെ വാടകവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ നഴ്സിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലെ നഴ്സ് അഞ്ചലിയെയാണ് (28) വാടക വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാകുറിപ്പും കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക…

20 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കൽ നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ച്…

2025 ലെ സെൻട്രൽ മോട്ടോർ വെഹിക്കിൾസ് (മൂന്നാം ഭേദഗതി) നിയമങ്ങൾ അന്തിമമാക്കി റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം (MoRTH) ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു. ഇത് വിവിധ വിഭാഗങ്ങളിലെ രജിസ്‍ട്രേഷൻ പുതുക്കൽ ഫീസ് ഇരട്ടിയാക്കുന്നു. പുതിയ നിയമങ്ങൾ…

പ്രവര്‍ത്തനം നിര്‍ത്തി വച്ച ക്വാറിയിൽ 10 ലോഡ് മാലിന്യം തള്ളി; ഒരാൾ അറസ്റ്റിൽ

മലപ്പുറം: ആന്തിയൂര്‍ക്കുന്നില്‍ ജനവാസപ്രദേശത്തെ പ്രവര്‍ത്തനം നിര്‍ത്തിയ ക്വാറിയില്‍ ആശുപത്രി മാലിന്യമുള്‍പ്പെടെ ടണ്‍ കണക്കിന് മാലിന്യം തള്ളിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പുളിക്കല്‍ വലിയപറമ്പ് ആന്തിയൂര്‍ക്കുന്ന്…

വമ്ബൻ താരനിരയുമായി ‘കാട്ടാളൻ’, മലയാളക്കര കണ്ട ഏറ്റവും വലിയ ബ്രഹ്മാണ്ഡ ചിത്രത്തിന് തിരി…

കൊച്ചി:ക്യൂബ്സ്‌എൻറർടെയ്ൻമെൻറ്സിൻറെ ബാനറില്‍ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻറണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന, നവാഗതനായ പോള്‍ ജോർജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'കാട്ടാളൻ' സിനിമയ്ക്ക്…