Fincat
Browsing Category

kerala

തിരുവോണ നിറവില്‍ മലയാളികള്‍; നാടെങ്ങും ആഘോഷം

ഇന്ന് തിരുവോണം. സമത്വത്തിന്റെ സന്ദേശം പകരുന്ന മലയാളികളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ഓണം. കാര്‍ഷിക സംസ്‌കാരത്തിന്റെ വിളവെടുപ്പ് ഉത്സവമാണിത്. ഉള്ളവര്‍ ഇല്ലാത്തവര്‍ക്കു കൊടുത്തും കഷ്ടപ്പെടുന്നവന് താങ്ങായി നിന്നും ഈ ആഘോഷത്തെ നമുക്ക്…

കസ്റ്റഡി മര്‍ദനം; പ്രതിയായ പൊലീസുകാരന്‍റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച്, കാവലൊരുക്കി പൊലീസ്

യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വെച്ച് ക്രൂര മർദനത്തിന് ഇരയാക്കിയ സംഭവത്തിൽ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പ്രതിയായ പൊലീസുകാരന്‍റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാടക്കത്തറ മണ്ഡലം…

എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ, ഒഴിഞ്ഞ വീട്ടിൽ പണം വച്ച് ചീട്ട് കളിച്ച 25 പേരും പിടിയിൽ

കമ്പളക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മാരകമയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി യുവാവിനെ പൊലീസ് പിടികൂടി. 1.25 ഗ്രാം എംഡിഎംഎയും, 0.870 ഗ്രാം കഞ്ചാവും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. പനമരത്തിനടുത്ത കമ്പളക്കാട് മടക്കിമല സ്വദേശി…

18 നും 60നും ഇടയിൽ പ്രായമുള്ള ഇര; അഞ്ച് പേരുടെ പരാതിയിൽ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എഫ്ഐആർ

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ വിവാദത്തില്‍ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ്…

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷക ജ്വരം; മലപ്പുറത്ത് 10 വയസുകാരന് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ പത്ത് വയസുകാരനാണ് രോഗം. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ് കുട്ടി. ഇന്നലെയാണ് പരിശോധന നടത്തിയത്. കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്…

ഏഴ് ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി ആര്‍മി റിക്രൂട്ട്‌മെന്റ് റാലി; സെപ്റ്റംബര്‍ 10 മുതല്‍ 16…

ആര്‍മി റിക്രൂട്ട്‌മെന്റ് റാലി സെപ്റ്റംബര്‍ 10 മുതല്‍ 16 വരെ നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിലെ…

ഓണത്തിനിടെ ലഹരി കച്ചവടം

ഓണത്തോട് അനുബന്ധിച്ച് കൊച്ചി നഗരത്തിൽ ലഹരി പരിശോധന കർശനമാക്കി പൊലീസും എക്സൈസും. രണ്ട് ദിവസത്തിനിടെ ലഹരി വസ്തുക്കളുമായി ആറുപേർ പിടിയിലായി. ഏഴു കേസുകളാണ് രജിസ്റ്റർ ചെയ്തത്. 100 ഗ്രാം എംഡിഎംഎയും, 3 കിലോ കഞ്ചാവും പിടികൂടി. ഇടപ്പള്ളിയിൽ 57…

ഓണത്തോടനുബന്ധിച്ചു വാഹനത്തിലും വീടുകളിലും സ്കൂൾ പരിസരങ്ങളിലും ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് കഞ്ചാവ്…

ഓണത്തോടനുബന്ധിച്ചു വാഹനത്തിലും വീടുകളിലും സ്കൂൾ പരിസരങ്ങളിലും ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് കഞ്ചാവ് വിപണനം നടത്തിയ ആൾ അറസ്റ്റിൽ. പനവൂർ, കരിക്കുഴി, സ്വദേശി എ. ഷജീർ ആണ് അറസ്റ്റിലായത്. മാങ്കുഴി എന്ന സ്ഥലത്ത് വിൽപ്പന നടത്തി വരവേയാണ് ഇയാളെ…

KSRTC ബസ്സും എസ്.യു.വിയും കൂട്ടിയിടിച്ച്‌ മൂന്ന് മരണം, രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

കൊല്ലം: ദേശീയപാതയില്‍ ഓച്ചിറ വലിയകുളങ്ങരയില്‍ കെഎസ്‌ആർടിസി ഫാസ്റ്റ് പാസഞ്ചറും എസ്.യു.വി വാഹനവും കൂട്ടിയിടിച്ച്‌ മൂന്നുപേർക്ക് ദാരുണാന്ത്യം.എസ്യുവി യാത്രക്കാരായ തേവലക്കര പടിഞ്ഞാറ്റിൻകര പൈപ്പ്മുക്ക് പ്രിൻസ് വില്ലയില്‍ പ്രിൻസ് തോമസ് (44),…