Fincat
Browsing Category

kerala

27-കാരനെ മരിച്ച നിലയില്‍ കണ്ടെത്തി; മരിച്ചത് തമിഴ്‌നാട് സ്വദേശി

പാലക്കാട്: പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിന് സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് കരൂര്‍ സ്വദേശി മണികണ്ഠന്‍ (27) ആണ് മരിച്ചത്.പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. എങ്ങനെയാണ് മരിച്ചത്…

രാത്രിയില്‍ അസഭ്യം പറയാന്‍ വിളിച്ചത് പൊലീസ് സ്റ്റേഷനില്‍; തുടരെ കോളുകള്‍; കൈയ്യോടെ പിടികൂടി

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനില്‍ ഫോണ്‍ വിളിച്ച്‌ അസഭ്യം പറഞ്ഞ പ്രതി പിടിയില്‍. കല്ലമ്ബലം സ്വദേശി ജയചന്ദ്രനാണ് പിടിയിലായത്.തിരുവനന്തപുരം കല്ലമ്ബലം പൊലീസ് സ്റ്റേഷനിലാണ് ഫോണ്‍ വിളിച്ച്‌ പ്രതി അസഭ്യം പറഞ്ഞത്. ഇന്നലെ രാത്രി ഒന്‍പത് മണി…

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ 498 പേര്‍ ; മലപ്പുറത്ത് 203

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 116 പേരും പാലക്കാട് 177 പേരും എറണാകുളത്ത് 2 പേരുമാണ്…

‘എല്ലാ കുട്ടികള്‍ക്കും നീതി ഉറപ്പാക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം, മറ്റ് നിക്ഷിപ്ത…

തിരുവനന്തപുരം: കീം ഫലം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവില്‍ പ്രതികരിച്ച്‌ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു.കോടതി വിധി ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞതെന്നും മന്ത്രി പറഞ്ഞു. വിധി പകർപ്പ് ലഭിച്ചതിന് ശേഷം മന്ത്രിസഭയില്‍…

സംശയം തോന്നി പൊലീസ് ദേഹപരിശോധന നടത്തി, കൊല്ലത്ത് മലദ്വാരത്തില്‍ ഒളിപ്പിച്ച ഗര്‍ഭനിരോധന ഉറയില്‍ 100…

കൊല്ലം: കൊല്ലം നഗരത്തില്‍ വൻ എംഡിഎംഎ വേട്ട. മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ എംഡിഎംഎ കടത്തിയ യുവാവ് പിടിയില്‍. ഇരവിപുരം ചകിരിക്കട സ്വദേശി അജ്മല്‍ ഷായെ ആണ് കൊല്ലം എസിപിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.ഗർഭനിരോധന ഉറകളില്‍ നിറച്ചാണ് എംഡിഎംഎ…

സര്‍ക്കാരിന് തിരിച്ചടി; കീം ഫലം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കീം പരീക്ഷാഫലം റദ്ദാക്കി. ഹൈക്കോടതിയാണ് പരീക്ഷാഫലം റദ്ദാക്കിയത്. കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ഫലമാണ് റദ്ദാക്കിയിരിക്കുന്നത്.പ്രോസ്പക്ടസ് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് നടപടി.

‘ജാനകിയെന്ന ടൈറ്റില്‍ മാറ്റണ്ട, പക്ഷേ കോടതി സീനില്‍ വേണ്ട’; ജെഎസ്കെ വിവാദത്തില്‍ സെൻസര്‍…

കൊച്ചി: ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയില്‍ ജാനകിയെന്ന പേര് മാറ്റണ്ടെന്ന് സെൻസർ ബോർഡ്. 96 കട്ട് ആണ് ആദ്യം നിര്‍ദ്ദേശിച്ചതെന്നും സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയില്‍ വ്യക്തമാക്കി.എന്നാല്‍ അത്രയും മാറ്റങ്ങള്‍ വരുത്തേണ്ടതില്ലെന്നും…

നിലപാട് കടുപ്പിച്ച്‌ വൈസ് ചാൻസലര്‍; കേരള യൂണിവേഴ്സിറ്റി ക്യാമ്ബസില്‍ കയറരുതെന്ന് ആവശ്യപ്പെട്ട്…

തിരുവനന്തപുരം: കേരള സ‍ർവ്വകലാശാലയിലെ വിവാദങ്ങളില്‍ നിലപാട് കടുപ്പിച്ച്‌ വൈസ് ചാൻസലർ. യൂണിവേഴ്സിറ്റി ക്യാമ്ബസില്‍ കയറരുതെന്ന് ആവശ്യപ്പെട്ട് രജിസ്ട്രാർ കെ എസ് അനില്‍കുമാറിന് വി സി കത്തയച്ചു.ഓഫീസ് കൈകാര്യം ചെയ്താല്‍ അച്ചടക്ക നടപടി…

പണിമുടക്കില്‍ വലഞ്ഞ് യാത്രക്കാര്‍; സമരാനുകൂലികള്‍ സംസ്ഥാന വ്യാപകമായി കെഎസ്ആര്‍ടിസി ബസുകള്‍ തടയുന്നു

കേന്ദ്ര നയങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന ദേശീയ പണിമുടക്ക് 9 മണിക്കൂര്‍ പിന്നിട്ടു. കേരളത്തില്‍ പണിമുടക്ക് ബന്ദിന് സമാനമാണ്. പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസുകളടക്കം സര്‍വീസ്…

ഹോട്ടലുടമ ജസ്റ്റിന്‌റെ കൊലപാതകം; പ്രതികളെ പിടികൂടിയത് സാഹസികമായി; ആക്രമണത്തില്‍ പൊലീസുകാര്‍ക്ക്…

തിരുവനന്തപുരം: തിരുവനന്തപുരം ഇടപ്പഴിഞ്ഞിയിലെ ഹോട്ടലുടമ ജസ്റ്റിന്‍ രാജിന്‌റെ കൊലപാതക കേസിലെ പ്രതികളെ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.പ്രതികളെ അതിസാഹസികമായാണ് പൊലീസ് പിടികൂടിയത്. മദ്യലഹരിയില്‍ ആയിരുന്ന പ്രതികള്‍ പൊലീസിനെ ആക്രമിച്ചു.…