AAK
Browsing Category

kerala

ഒരൊറ്റ ദിവസം അറസ്റ്റിലായത് 137 പേര്‍, മാരക മയക്കുമരുന്നടക്കം പിടിച്ചെടുത്തു, ഓപ്പറേഷൻ ഡി ഹണ്ട്…

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പന സംശയിച്ച്‌ 2135 പേരെ പരിശോധിച്ചു.വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 131 കേസുകളാണ്…

2 ജില്ലകളിലൊഴികെ എല്ലായിടത്തും മുന്നറിയിപ്പ്; ഉയര്‍ന്ന താപനില മാത്രമല്ല, അസ്വസ്ഥതയുമുള്ള…

തിരുവനന്തപുരം: സംസ്ഥാനത്ത് 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഉയർന്ന താപനില മുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം…

ഐശ്വര്യത്തിന്‍റേയും കാര്‍ഷിക സമൃദ്ധിയുടെയും ഓര്‍മകള്‍ പുതുക്കി ഇന്ന് വിഷു; ഗുരുവായൂരിലും ശബരിമലയിലും…

തൃശൂർ: ഐശ്വര്യത്തിന്‍റേയും കാർഷിക സമൃദ്ധിയുടെയും ഓർമകള്‍ പുതുക്കി ഇന്ന് വിഷു. കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മകള്‍ പുതുക്കി, കണിക്കൊപ്പം കൈനീട്ടവും നല്‍കി നാടും നഗരവുമെല്ലാം വിഷു ആഘോഷത്തിന്‍റെ തിരക്കിലാണ്.വിഷുക്കണി ദര്‍ശനത്തിനായി ഗുരുവായൂര്‍…

നൃത്ത സ്ഥാപനത്തില്‍ തീപിടിത്തം; തീവ്ര ശ്രമത്തിനൊടുവില്‍ തീയണച്ചു, ആര്‍ക്കും പരുക്കില്ല

കൊച്ചി: എറണാകുളം നഗരത്തില്‍ എളമക്കര മഠം ജങ്ഷനില്‍ നൃത്ത സ്ഥാപനത്തില്‍ തീപിടിത്തം. വൊള്‍ക്കാനോ ഡാൻസ് എന്ന സ്ഥാപനത്തിലാണ് തീപിടിച്ചത്.നൃത്തത്തിന് ആവശ്യമായ വസ്ത്രങ്ങളും മറ്റും സൂക്ഷിച്ചിരുന്ന കെട്ടിടമാണിത്. മൂന്നു നില കെട്ടിടത്തിന്റെ രണ്ടാം…

ജാഗ്രത, കേരളത്തില്‍ 5 ദിവസം ഇടിമിന്നല്‍ മഴക്കും ശക്തമായ കാറ്റിനും സാധ്യത, ഇന്ന് രാത്രി 5 ജില്ലകളില്‍…

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴ സജീവമായതോടെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇടിമിന്നല്‍ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.ഇന്ന് മുതല്‍ 5 ദിവസം കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും…

പാപ്പിനിശ്ശേരിയില്‍ നിന്നും കണ്ണൂരിലേക്കുള്ള ബസ്; പരിശോധനയില്‍ 5 കിലോ കഞ്ചാവ് കണ്ടെത്തി, യുപി…

കണ്ണൂർ: പാപ്പിനിശ്ശേരിയില്‍ ബസ്സില്‍ കഞ്ചാവ് കടത്തിയ യുപി സ്വദേശികള്‍ പിടിയില്‍. അഞ്ച് കിലോ കഞ്ചാവാണ് പിടികൂടിയത്.സുശീല്‍ കുമാർ, റാം രത്തൻ സഹിനി എന്നിവരാണ് പിടിയിലായത്. പാപ്പിനിശ്ശേരിയില്‍ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസ്സിലാണ്…

ഐഎസ്‌എല്ലില്‍ ഇന്ന് കലാശപ്പോര്; മോഹൻ ബഗാന്‍ ബെംഗളൂരു എഫ്സിയെ നേരിടും

കൊല്‍ക്കത്ത: ഐഎസ്‌എല്‍ കിരീടപ്പോരാട്ടത്തില്‍ മോഹൻ ബഗാൻ ബെംഗളൂരു എഫ് സിയെ നേരിടും. കൊല്‍ക്കത്തയിലെ സാള്‍ട്ട്‍ലേക്ക് സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴരയ്ക്കാണ് ഫൈനല്‍ തുടങ്ങുക.162 മത്സരങ്ങള്‍ക്കും 465 ഗോളുകള്‍ക്കും ഒടുവില്‍ ഐഎസ്‌എല്‍ പതിനൊന്നാം…

കുടുംബ വഴക്കിനെ തുടര്‍ന്ന് വീടിന് തീവെച്ചു; അമ്മയ്ക്ക് പിറകെ ഭര്‍ത്താവും മകളും മരിച്ചു, മകൻ…

കോട്ടയം: എരുമേലിയില്‍ വീടിന് തീപിടിച്ച സംഭവത്തില്‍ പൊള്ളലേറ്റ് ചികിത്സയില്‍ ഉണ്ടായിരുന്ന രണ്ടുപേർ കൂടി മരിച്ചു.കനകപ്പലം സ്വദേശി സത്യപാലൻ, മകള്‍ അഞ്ജലി എന്നിവരാണ് മരിച്ചത്. സത്യപാലന്റെ ഭാര്യ സീതാമ്മയുടെ മരണം ഉച്ചക്ക് സ്ഥിരീകരിച്ചിരുന്നു.…

തെരുവുനായയെ കണ്ട് വിരണ്ടോടി, ഒട്ടത്തിനിടെ വീണവര്‍ക്ക് പരിക്ക്; കൂട്ടത്തില്‍ വീട്ടമ്മയ്ക്ക് കടിയേറ്റു

എടത്വാ: തലവടിയില്‍ തെരുവുനായ ശല്യം രൂക്ഷം. തെരുവുനായയെ കണ്ട് വിരണ്ടോടിയ നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും വീട്ടമ്മയ്ക്ക് കടിയേല്‍ക്കുകയും ചെയ്തു.തലവടി പഞ്ചായത്ത് ഒൻപതാം വാർഡില്‍ ചക്കുളം ഭാഗങ്ങളിലാണ് തെരുവുനായ ശല്യം…

സ്കൂള്‍ സഹകരണ സംഘങ്ങള്‍ വഴി കുറ‌ഞ്ഞ വിലയില്‍ ഗുണമേന്മയുള്ള പഠനോപകരണങ്ങളുടെ വിതരണം; പരിഗണനയിലെന്ന്…

തിരുവനന്തപുരം: ഇത്തവണ സ്കൂള്‍ സഹകരണ സംഘങ്ങള്‍ വഴി വിലകുറച്ച്‌ ഗുണമേന്മയുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്ന കാര്യം പരിഗണനയിലെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.2025-26 അധ്യയന വർഷത്തേയ്ക്ക് ഇന്റന്റ്…