Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
18 സ്പെഷ്യല്‍ ട്രെയിനുകള്‍, 10 സ്ഥലങ്ങളില്‍ കൂളറുകള്‍, 179 സിസിടിവികള്‍; ആറ്റുകാല്‍ പൊങ്കാല…
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം. രാവിലെ പത്ത് മണിക്ക് കാപ്പുകെട്ടി ദേവിയെ കുടിയിരുത്തുന്നതോടെയാണ് ഉത്സവത്തിന് തുടക്കം കുറിക്കുന്നത്.വൈകീട്ട് 6-ന് കലാപരിപാടികളുടെ ഉദ്ഘാടനം നടി നമിതാ പ്രമോദ് നിർവഹിക്കും.…
ഭാര്യയെ സംശയം; കടയില്‍ കയറി അരയില്‍ ഒളിപ്പിച്ച കത്തിയെടുത്ത് യുവതിയെ ഭര്‍ത്താവ് ആക്രമിച്ചു, പ്രതി…
തൃശൂര്‍: ചാലക്കുടിയില്‍ യുവതിയെ കടയില്‍ കയറി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍. നെല്ലായി പന്തല്ലൂര്‍ സ്വദേശിയായ പാണപറമ്ബില്‍ സലീഷ് (45) ആണ് അറസ്റ്റിലായത്.ഇന്നലെ രാവിലെ 9.30മണിയോടെ ചാലക്കുടിയിലെ സ്വകാര്യ…
സക്സേനയും സര്‍വാതെയും മറുനാടൻ താരങ്ങളല്ല, നമ്മുടെ ഭാഗം; കേരളത്തിന്‍റേത് കിരീട സമാന നേട്ടമെന്ന്…
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിന്‍റെ ചരിത്രത്തിലാദ്യമായി ഫൈനലില്‍ എത്തിയ കേരളം കൈവരിച്ചത് ജയ സമാന നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.റണ്ണർ അപ്പ് സ്ഥാനം കരസ്ഥമാക്കിയ കേരള ടീമിനെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങില്‍…
സ്കൂള്‍ പരിസരത്ത് പരിശോധന; രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ ഓടിച്ചിട്ട് പിടികൂടി പൊലീസ്, കഞ്ചാവ്…
തിരുവനന്തപുരം: സ്കൂള്‍ പരിസരത്തെ കഞ്ചാവ് വില്‍പ്പനയ്ക്കിടെ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട പ്രതിയെ പിടികൂടി.മംഗലപുരം മുല്ലശ്ശേരി സ്വദേശി അനു നായർ (27) ആണ് പൊലീസിന്റെ പിടിയിലായത്. സ്കൂള്‍ വിടുന്ന സമയം കഞ്ചാവുമായി വില്പനയ്ക്കെത്തിയ ഇയാള്‍…
കെഎസ്‌ആര്‍ടിസിയില്‍ ശമ്ബള പ്രതിസന്ധി തീരുന്നു; ഇനിമുതല്‍ എല്ലാ മാസവും ഒന്നാംതീയതി തന്നെ ശമ്ബളമെന്ന്…
തിരുവനന്തപുരം: കെഎസ്‌ആർടിസി ശമ്ബള പ്രതിസന്ധി തീരുന്നു.ഇനി മുതല്‍ എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്ബളം നല്‍കുമെന്ന് മന്ത്രി കെബി ഗണേഷ്കുമാര്‍ അറിയിച്ചു.കഴിഞ്ഞ മാസത്തെ ശമ്ബളം ഇന്ന് വൈകീട്ട് മുതല്‍ തന്നെ കിട്ടും.സർക്കാർ സഹായത്തോടെ…
കേരളം ഒറ്റക്കെട്ടായിആശാവര്‍ക്കര്‍മാര്‍ക്ക് മുത്തം കൊടുക്കുന്നു,സമരത്തെ പരിഹസിച്ച സിഐടിയുനേതാവിനോട്…
തിരുവനന്തപുരം:ആശാവർക്കർമാരുടെ സമരത്തെ അടിച്ചമർത്താൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.എന്നാല്‍ ജനങ്ങള്‍ ആശാവർക്കർമാർക്കൊപ്പമാണ്. കേരള ജനത ഒറ്റക്കെട്ടായാണ് ആശാവർക്കർമാർക്ക് മുത്തം കൊടുക്കുന്നതെന്നും…
ജ്യേഷ്ഠന്‍ രാസ ലഹരിക്ക് അടിമ, ക്ഷേത്രത്തിലെ വാള്‍ കൊണ്ട് അനിയനെ വെട്ടിയതില്‍ നിര്‍ണായക വിവരങ്ങള്‍…
കോഴിക്കോട് : താമരശ്ശേരിയില്‍ രാസലഹരിക്ക് അടിമയായ ജ്യേഷ്ഠന്‍ അനുജനെ ക്ഷേത്രത്തിലെ വാളുകൊണ്ട് വെട്ടിപ്പരിക്കല്‍പ്പിച്ച സംഭവത്തില്‍ എഫ്‌ഐആറിലെ വിവരങ്ങള്‍ പുറത്ത്.പ്രതി അർജുൻ അയല്‍പക്കത്തെ വീട്ടുകാരിയെ അസഭ്യം പറഞ്ഞത് അനുജൻ അഭിനന്ദ്…
വേതന വര്‍ദ്ധന ആവശ്യപ്പെട്ട് ആശാ വര്‍ക്കര്‍മാരുടെ സമരം 23-ാം ദിവസം; ഇന്ന് പ്രതിപക്ഷം നിയമസഭയില്‍…
തിരുവനന്തപുരം : വേതന വർദ്ധന ആവശ്യപ്പെട്ടിട്ടുള്ള ആശാവർക്കർമാരുടെ സമരം ഇരുപത്തിമൂന്നാം ദിവസം സെക്രട്ടറിയേറ്റിന് മുന്നില്‍.വിഷയം ഇന്ന് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കും. ഇന്നലെ ഭരണപക്ഷം ശ്രദ്ധ ക്ഷണിക്കലായി കൊണ്ടുവന്ന വിഷയത്തില്‍ കേന്ദ്ര…
കേരളത്തില്‍ ഇന്നും നാളെയും ചൂട് കൂടും, 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്…
ആദ്യ ദിവസത്തെ പ്ലസ് ടു പരീക്ഷയെഴുതി മടങ്ങിയെത്തിയ 17കാരി വീടിനുള്ളില്‍ മരിച്ച നിലയില്‍
കോഴിക്കോട്: വടകര വില്യാപ്പള്ളിയില്‍ പ്ളസ് ടു വിദ്യാർത്ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.വടകര പുത്തൂർ ഹയർ സെക്കൻഡറി സ്കൂള്‍ വിദ്യാർത്ഥിനി അനന്യ (17) യാണ് മരിച്ചത് . വീട്ടുകാർ പുറത്ത് പോയി തിരിച്ച് വന്നപ്പോഴാണ്…
