Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
7 വയസുകാരായ ബാരിഷിന്‍റെയും ഫിന്‍സയുടെയും സന്ദര്‍ഭോചിത ഇടപെടല്‍, 63കാരിയുടെ സാഹസികത; 4 വയസുകാരന്…
തൃശൂര്‍: ഏഴ് വയസുകാരായ രണ്ടു കുരുന്നുകളുടെ സന്ദര്‍ഭോചിതമായ ഇടപെടലും 63കാരിയുടെ ജീവന്‍ പണയപ്പെടുത്തിയുള്ള സാഹസികതയും ഒത്തുചേര്‍ന്നപ്പോള്‍ നാലു വയസുകാരന് പുതുജന്മം.വടക്കേക്കാട് മണികണ്‌ഠേശ്വരത്താണ് നാടിനെ ഒരേ സമയം ഞെട്ടിക്കുകയും…
ശ്രീവല്ലഭ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു
പത്തനംതിട്ട : തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു. രാത്രിയോടെയാണ് സംഭവമുണ്ടായത്. ഇടഞ്ഞ ആന ഉത്സവത്തിനെത്തിച്ച രണ്ടാമത്തെ ആനയെ കുത്തിയതോടെ ആളുകള്‍ പരിഭ്രാന്തരായി ഓടി.കീഴ്ശാന്തിമാർ ഉള്‍പ്പെടെയുള്ള ഏഴു പേർക്ക്…
അടുത്ത മൂന്ന് മണിക്കൂറില്‍ കൂടുതല്‍ ജില്ലകളില്‍ മഴ മുന്നറിയിപ്പ്; എട്ട് ജില്ലകളില്‍ ഇടത്തരം/നേരിയ…
തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറില്‍ കൂടുതല്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.രാത്രി ഏഴ് മണിക്ക് നല്‍കിയ അറിയിപ്പിലാണ് കേരള ദുരന്ത നിവാരണ അതോറിറ്റി ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം നഗരത്തില്‍…
ഡ്രൈഡേയില്‍ ബിവറേജസ് ഔട്ട്‍ലെറ്റുകള്‍ അടയ്ക്കുമ്ബോള്‍ കച്ചവടം തുടങ്ങും; സൂക്ഷിച്ചുവെച്ചിരുന്ന…
കല്‍പ്പറ്റ: മദ്യവില്‍പ്പനശാലകള്‍ അവധിയുള്ള ദിവസത്തില്‍ ആവശ്യക്കാര്‍ക്ക് മദ്യം എത്തിച്ചു നല്‍കിയിരുന്നയാളെ എക്‌സൈ അറസ്റ്റ് ചെയ്തു.പേര്യ പുക്കോട് - ചപ്പാരം പുതിയ വീട്ടില്‍ പി.ജി. രാമകൃഷ്ണന്‍ (45) ആണ് പിടിയിലായത്. മാനന്തവാടി എക്‌സൈസ്…
പുലര്‍ച്ചെ ഉറങ്ങികിടന്ന ആശമാരെ എഴുന്നേല്‍പ്പിച്ച് പൊലീസ്, മഴ നനയാതിരിക്കാൻ കെട്ടിയ ടാര്‍പോളിൻ…
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നില്‍ രാപകല്‍ സമരം നടത്തുന്ന ആശാ പ്രവർത്തകർ മഴ നനയാതിരിക്കാൻ കെട്ടിയ ടാർപോളിൻ പൊലീസ് ഇടപെട്ട് അഴിപ്പിച്ചു.ഇന്ന് പുലർച്ചെ മൂന്നു മണിയോടെ മഴ പെയ്തപ്പോഴാണ് പൊലീസിന്‍റെ നടപടി. ടാര്‍പോളിൻ കെട്ടി അതിന്‍റെ…
നേരിട്ട് വിലയിരുത്തി മുഖ്യമന്ത്രി; തൃശ്ശൂര്‍ പൂരം വെടിക്കെട്ടും ആന എഴുന്നള്ളിപ്പും മുടങ്ങില്ല;സുരക്ഷ…
തിരുവനന്തപുരം: തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് സുരക്ഷക്കായി ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ തീരുമാനം. പൂരം ആചാരത്തിന് കോട്ടം തട്ടാതെ സുരക്ഷയൊരുക്കാനാണ് നടപടി.പൂരം നടത്തിപ്പില്‍ പാളിച്ചകള്‍ ഉണ്ടായതായി കഴിഞ്ഞ തവണ പരാതി ഉയർന്ന…
മാസപ്പിറവി കണ്ടു; കേരളത്തില്‍ നാളെ റമദാൻ ഒന്ന്, ഇനി വ്രതശുദ്ധിയുടെ പുണ്യ നാളുകള്‍
കോഴിക്കോട്/തിരുവനന്തപുരം: വിവിധയിടങ്ങളില്‍ മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് കേരളത്തില്‍ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു.നാളെ മുതല്‍ കേരളത്തില്‍ റമദാൻ വ്രതാനുഷ്ഠാനം ആരംഭിക്കും. ഇനിയുള്ള ദിവസങ്ങള്‍ വ്രതശുദ്ധിയുടെ പുണ്യ…
പതിനാറുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസ്; പ്രതിക്ക് 13 വര്‍ഷം തടവും 1.5 ലക്ഷം പിഴയും
തൃശ്ശൂര്‍: ചാവക്കാട് പതിനാറുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിക്ക് 13 വര്‍ഷം തടവും 1.5 ലക്ഷം പിഴയും ശിക്ഷ.വാടാനപ്പള്ളി മൊയ്തീന്‍പള്ളി വലിയകത്ത് ഷമീറി(42)നെയാണ് ചാവക്കാട് അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി അന്‍യാസ് തയ്യില്‍…
വാഹന പരിശോധനയ്ക്കിടെ മിന്നല്‍ വേഗത്തില്‍ പാഞ്ഞ് കാറുകള്‍, ‘ബ്രൂസ്ലി’ അറസ്റ്റില്‍,…
തിരുവനന്തപുരം: തലസ്ഥാനത്തേക്ക് ചില്ലറ വില്‍പ്പനയ്ക്കായെത്തിച്ച 176 കിലോ തൂക്കം വരുന്ന കഞ്ചാവ് തമിഴ്നാട്ടില്‍ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സംഘം പിടികൂടി.ലഹരി സംഘതലവനായ തിരുവനന്തപുരം ഊരമ്ബ് സ്വദേശി ബ്രൂസ് ലി അറസ്റ്റിലായി. സ്റ്റേറ്റ്…
വെറുതേയല്ല കേരളത്തില്‍ ജനുവരിയിലും ഫെബ്രുവരിയിലും ചൂട് കൂടിയത്; ഒറ്റയടിക്ക് ശൈത്യകാല മഴയിലുണ്ടായത്…
തിരുവനന്തപുരം: 2025 പിറന്നതുമുതല്‍ കേരളത്തില്‍ പതിവിലും ചൂട് കൂടുതലായിരുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കൊടും ചൂടില്‍ കേരളം വലയുകയായിരുന്നു.മാർച്ച് മാസമെത്തുമ്ബോള്‍ ചൂടില്‍ നിന്നും രക്ഷയേകാൻ മഴ എത്തുമെന്നാണ് പ്രതീക്ഷയും പ്രവചനവും.…
