AAK
Browsing Category

kerala

‘ഫിൻജാല്‍ എഫക്‌ട്’; നാളെ വയനാട്ടിലടക്കം 4 ജില്ലകളില്‍ റെഡ് അലര്‍ട്ട്; കേരളത്തില്‍…

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.നാളെ വയനാട് ജില്ലയിലടക്കം നാല് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ…

11,45,625 പേര്‍ ദര്‍ശനം നടത്തി, 2,01,702 പേര്‍ വന്നത് സമയം തെറ്റിച്ച്‌; തീര്‍ത്ഥടകരോട് സുപ്രധാന…

പത്തനംതിട്ട: അയ്യപ്പദർശനത്തിന് വെർച്വല്‍ ക്യൂവില്‍ ബുക്ക്‌ ചെയ്യുന്നവർ അതതു ദിവസം സമയക്രമം പാലിച്ചെത്തിയാല്‍ അനാവശ്യതിരക്ക് ഒഴിവാക്കാനും, ബുദ്ധിമുട്ട് ഇല്ലാതെ സുഗമമായ ദർശനം സാധ്യമാക്കാനും ഇടയാകുമെന്ന് ജില്ലാ പൊലീസ്.സ്പോട് ബുക്കിങ് 10000…

അസംബ്ലിയില്‍ സുഹൃത്തിന്‍റെ അച്ഛന്‍റെ ദുരിതം കേട്ട് കണ്ണ് നിറ‌ഞ്ഞു, ഫാത്തിമ ഊരിനല്‍കിയത്…

തൃശ്ശൂർ: സുഹൃത്തിന്‍റെ അച്ഛന്‍റെ ചികിത്സയ്ക്കായി സ്വർണക്കമ്മല്‍ ഊരി നല്‍കി മാതൃകയായി കൊടുങ്ങല്ലൂർ ഗവണ്‍മെന്‍റ് ഹയർ സെക്കന്‍ഡറി സ്കൂളിലെ ഫാത്തിമ സാറ.ഒൻപതാം ക്ലാസുകാരിയുടെ നന്മയ്ക്ക് നൂറു മാർക്കാണ് നാട് നല്‍കുന്നത്. അച്ഛന്‍റെ…

കേരള കലാമണ്ഡലത്തിന്‍റെ ചരിത്രത്തിലാദ്യം, ഉത്തരവിറക്കി വിസി, മുഴുവൻ താല്‍ക്കാലിക ജീവനക്കാരെയും…

തൃശൂര്‍: സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍. സാമ്ബത്തിക പ്രതിസന്ധി ചൂണ്ടികാണിച്ച്‌ കേരള കലാമണ്ഡലത്തിലെ മുഴുവൻ താല്‍ക്കാലിക ജീവനക്കാരെയുമാണ് പിരിച്ചുവിട്ടത്.അധ്യാപകർ മുതല്‍ സെക്യൂരിറ്റി…

വയനാടിന് മെച്ചപ്പെട്ട ഭാവി വേണം, ദുരന്ത ബാധിതര്‍ക്ക് സഹായം ലഭിക്കാൻ എല്ലാം ചെയ്യും; പ്രിയങ്ക…

കല്‍പ്പറ്റ : വയനാട് ഉപതിരഞ്ഞെടുപ്പില്‍ വൻ ഭൂരിപക്ഷത്തില്‍ വിജയിച്ച പ്രിയങ്ക ഗാന്ധിയുടെ മണ്ഡല സന്ദർശനം പുരോഗമിക്കുന്നു.വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്ത ബാധിതർക്ക് സഹായം ലഭിക്കാൻ അധികാരത്തില്‍ വരുന്നതെല്ലാം ചെയ്യുമെന്ന് പ്രിയങ്ക മണ്ഡലപര്യടന…

ഗര്‍ഭസ്ഥശിശുവിന്‍റെ വൈകല്യം കണ്ടെത്താത്ത സംഭവത്തില്‍ നടപടി; രണ്ട് സ്കാനിങ് സെന്‍ററുകളുടെ ലൈസന്‍സ്…

ആലപ്പുഴ:ആലപ്പുഴയില്‍ ഗര്‍ഭസ്ഥ ശിശുവിന്‍റെ വൈകല്യം കണ്ടെത്താത്ത സംഭവത്തില്‍ സ്കാനിങ് സെന്‍ററുകള്‍ക്കെതിരെ നടപടിയെടുത്ത് ആരോഗ്യ വകുപ്പ്.ആലപ്പുഴയിലെ രണ്ട് സ്‌കാനിങ് സെന്‍ററുകളുടെ ലൈസന്‍സ് റദ്ദാക്കി. രണ്ടു സ്കാനിങ് സെന്‍ററുകളും…

ഉണ്ടക്കണ്ണ് മിഴിച്ച്‌ പേടിച്ചരണ്ട കുഞ്ഞൻ രോഗി; പരിക്കേറ്റ കുട്ടിത്തേവാങ്കിന് കണ്ണൂര്‍…

കണ്ണൂർ: കഴിഞ്ഞ ദിവസം കണ്ണൂർ മൃഗാശുപത്രിയില്‍ ചികിത്സ തേടി ഒരു കുഞ്ഞുരോഗിയെത്തി. മൃഗാശുപത്രികളില്‍ സ്ഥിരമായി എത്താത്ത കുഞ്ഞൻ രോഗിക്ക് മികച്ച ചികിത്സ നല്‍കിയാണ് പറഞ്ഞുവിട്ടത്.ആരാണാ കുഞ്ഞൻരോഗിയെന്നല്ലേ? പേടിച്ചരണ്ട് ഉണ്ടക്കണ്ണ് മിഴിച്ച്‌…

മാളികപ്പുറത്തെ തേങ്ങ ഉരുട്ടലും മഞ്ഞള്‍പ്പൊടി വിതറലും; അനാചാരങ്ങള്‍ നിരോധിക്കുമെന്ന് ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: ശബരിമലയില്‍ നിലനില്‍ക്കുന്ന അനാചാരങ്ങള്‍ നിരോധിക്കാനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും മഞ്ഞള്‍ വിതറുന്നതും അടക്കമുളള കാര്യങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചതിന് പിന്നാലെയാണ്…

മീറ്റര്‍ റീഡിങ് എടുക്കുമ്ബോള്‍ത്തന്നെ ബില്ലടയ്ക്കാം; സ്പോട്ട് ബില്‍ പെയ്മെന്‍റ് പരീക്ഷണം…

തിരുവനന്തപുരം: മീറ്റർ റീഡിംഗ് എടുക്കുമ്ബോള്‍ത്തന്നെ വൈദ്യുതി ബില്‍ തുക ഓണ്‍ലൈനായി അടയ്ക്കാന്‍ സൗകര്യമൊരുക്കുന്ന പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി വന്‍വിജയമെന്ന് കെഎസ്‌ഇബി.മീറ്റര്‍ റീഡര്‍ റീഡിംഗ് എടുക്കുന്ന പിഡിഎ മെഷീനിലൂടെ തന്നെ…

വിദ്യാര്‍ത്ഥിനികള്‍ കയറുന്നതിനിടെ ബസ് മുന്നോട്ടെടുത്തു, 13കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ കയറുന്നതിനിടെ സ്വകാര്യ ബസ് മുന്നോട്ട് എടുത്തു. 13കാരി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.പേരാമ്ബ്രയില്‍ മാര്‍ക്കറ്റ് സ്റ്റോപ്പില്‍ വച്ചാണ് സംഭവം. നൊച്ചാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ്…