Main Banner
Browsing Category

kerala

മൂന്നര വയസ്സുള്ള കുഞ്ഞിനെ പീഡിപ്പിച്ച ശേഷം നാടുവിട്ട യുവാവിനെ പൊലീസ് പിടികൂടി; സ്ഥിരം…

കോഴിക്കോട്: മൂന്നര വയസ്സുള്ള കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച്‌ ഒളിവില്‍ പോയ സ്ഥിരം കുറ്റവാളിയെ രണ്ട് ദിവസത്തെ തിരച്ചിലിനൊടുവില്‍ പോലീസ് പിടികൂടി.ബാലുശ്ശേരി അറപ്പീടിക സ്വദേശി കുളത്തീല്‍ മീത്തല്‍ അശ്വിന്‍ (തംബുരു-31) ആണ് അറസ്റ്റിലായത്.…

ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

എറണാകുളം: എറണാകുളം കാക്കനാട് ഗവ.എല്‍ പി സ്കൂളിലെ വിദ്യാര്‍ത്ഥി വിദ്യാർഥിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.കാക്കനാട് തൃക്കാക്കര എം.എ അബൂബക്കർ മെമ്മോറിയല്‍ ഗവ.എല്‍പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിക്കാണ് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.…

ഇടിമിന്നലേറ്റ് സഹോദരങ്ങള്‍ക്ക് പരിക്ക്, 3 ദിവസം ഇടിമിന്നലോടെ മഴ, ജാഗ്രത വേണം

പാല: കോട്ടയം പാലായില്‍ ഇടിമിന്നലേറ്റ് സഹോദരങ്ങള്‍ക്ക് പരിക്ക്. ആണ്ടൂർ സ്വദേശികളായ സഹോദരങ്ങള്‍ ആൻ മരിയ (22) ആൻഡ്രൂസ് (17) എന്നിവർക്കാണ് പരിക്കേറ്റത്.ആൻമരിയയേയും ആൻഡ്രൂസിനേയും ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍…

പൊലീസ് പിടികൂടിയ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം; മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

കോഴിക്കോട്: താമരശ്ശേരിയില്‍ പൊലീസ് പിടികൂടിയ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം. താമരശ്ശേരി സ്വദേശി ഫായിസ് ആണ് പൊലീസിൻ്റെ പിടിയിലായത്.എന്നാല്‍ ഇയാള്‍ എംഡിഎംഎ വിഴുങ്ങിയെന്ന സംശയത്തെ തുടർന്ന് പരിശോധനക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക്…

സംസ്‌കൃത സര്‍വ്വകലാശാലയില്‍ പ്രൊഫസര്‍ / അസോസിയേറ്റ് പ്രൊഫസര്‍ / അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവുകള്‍

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ എജ്യൂക്കേഷൻ വിഭാഗത്തില്‍ പ്രൊഫസർ / അസോസിയേറ്റ് പ്രൊഫസർ / അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളില്‍ കരാർ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.മാർച്ച്‌ 28ന് രാവിലെ 11ന്…

ജയിലില്‍ ഗുരുതരമായ ജാതി അധിക്ഷേപം: ഫാര്‍മസിസ്റ്റിൻ്റെ പരാതിയില്‍ ഡോക്‌ട‍ര്‍ക്കെതിരെ കേസ്

കൊച്ചി: എറണാകുളം കാക്കനാട് ജില്ലാ ജയിലില്‍ ഗുരുതരമായ ജാതി അധിക്ഷേപമെന്ന് പരാതി. ജില്ലാ ജയിലിലെ ഫാര്‍മസിസ്റ്റിന്‍റെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു.ഫാർമസിസ്റ്റ് വി.സി ദീപയുടെ പരാതിയില്‍ ഡോക്ടര്‍ ബെല്‍നാ മാര്‍ഗ്രറ്റിനെതിരെയാണ്…

ഡാമിന് താഴെ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയുടെ മാല കരമനയാറ്റിയാറ്റില്‍ കാണാതായി, മുങ്ങിയെടുത്ത്…

തിരുവനന്തപുരം: അരുവിക്കര ഡാമിന് താഴെ തടയണയില്‍ കുളിക്കാനിറങ്ങിയ ഐടിഐ വിദ്യാർഥിയുടെ മാല കരമനയാറ്റില്‍‌ കാണാതായി.തിരുവനന്തപുരം യൂണിറ്റില്‍ നിന്നും സ്കൂബാ ടീം എത്തി മുക്കാല്‍ മണിക്കൂറോളം പരിശോധന നടത്തിയ ശേഷമാണ് മാല കണ്ടെടുക്കാനായത്. ഇന്നലെ…

പുറമേ നിന്ന് കണ്ടാല്‍ വാഴ കൃഷി തന്നെ! പക്ഷേ രഹസ്യ വിവരത്തില്‍ രാത്രി പൊലീസ് പരിശോധന, കണ്ടത് 3…

പാലക്കാട്: പാലക്കാട് നട്ടുവളർത്തിരുന്ന കഞ്ചാവ് ചെടികള്‍ പൊലീസ് പിടിച്ചെടുത്തു. പാലോട് പുതുമന കുളമ്ബില്‍ ആണ് കഞ്ചാവ് ചെടി പിടിച്ചത്.മൂന്ന് വലിയ കഞ്ചാവ് ചെടികളാണ് പൊലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. രാത്രി 7 മണിക്ക് ശേഷം…

അംഗൻവാടി ജീവനക്കാരുടെ അനിശ്ചിതകാല രാപ്പകൽ സമരം വൻ വിജയമാക്കുവാൻ തീരുമാനിച്ചു.

തിരൂർ : അഗൻവാടി ജീവനക്കാരുടെ സംഘടനയായ ഇന്ത്യൻ നാഷണൽ അംഗൻവാടി എംപ്ലോയിസ് ഫെഡറേഷൻ (ഐ. എൻ.ടി.യു.സി ) അവകാശ സംരക്ഷണത്തിനായി സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല രാപ്പകൽ സമരം വൻ വിജയമാക്കുവാൻ തിരൂരിൽ ചേർന്ന ഇന്ത്യൻ നാഷണൽ…

ഭക്തിസാന്ദ്രം! സ്വര്‍ണ്ണധ്വജത്തിലെ സപ്തവര്‍ണ്ണക്കൊടി ഇറക്കി; ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്…

തൃശൂര്‍: പത്ത് ദിവസം നീണ്ടുനിന്ന ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ആറാട്ടോടെ കൊടിയിറങ്ങി. വൈകീട്ട് നാലരയോടെയാണ് ആറാട്ട് ചടങ്ങുകള്‍ക്ക് തുടക്കമായത്.മൂലവിഗ്രഹത്തിലുള്ള ചൈതന്യം മുഴുവന്‍ ആവാഹിച്ചെടുത്ത് പഞ്ചലോഹവിഗ്രഹം പഴുക്കാമണ്ഡപത്തില്‍…