AAK
Browsing Category

kerala

ഡെപ്യൂട്ടി തഹസിൽദാറിൽ നിന്നും ബ്ലാക്ക്മെയിൽ ചെയ്ത് ലക്ഷങ്ങൾ തട്ടിയ മൂന്ന് പേർഅറസ്റ്റിലായി

തിരൂർ: ഡെപ്യട്ടി തഹസിൽദാർ പിബി ചാലിബിനെ കാണാതായസംഭവത്തിൽ മൂന്ന് പേർഅറസ്റ്റിലായി. രണ്ടത്താണി സ്വദേശികളായ ഷഫീഖ്(35),ഫൈസൽ (43) വെട്ടിച്ചിറ സ്വദേശി അജ്മൽ (37) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ പോക്സോ കേസിൽപ്പെടുത്തി…

ചെറുമകൻ മുത്തശ്ശിയെ കൊലപ്പെടുത്തി; 28 കാരനായ പ്രതി പൊലീസ് കസ്റ്റഡിയില്‍

കല്‍പ്പറ്റ:വയനാട് സുല്‍ത്താൻ ബത്തേരിയില്‍ മുത്തശ്ശിയെ ചെറുമകൻ കൊലപ്പെടുത്തി.സംഭവത്തില്‍ 28കാരനായ രാഹുല്‍ രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.നൂല്‍പ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ദാരുണമായ സംഭവം. ചീരാല്‍ സ്വദേശിനിയായ കമലാക്ഷി ആണ് മരിച്ചത്.…

ബൈക്കപകടം: 2 യുവാക്കള്‍ മരിച്ചു; കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡൻ്റിന് പരുക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടിടത്തായി നടന്ന വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. എറണാകുളം ജില്ലയില്‍ പള്ളിക്കരയിലും മലപ്പുറത്ത് എടപ്പാളിലുമാണ് അപകടം നടന്നത്.എറണാകുളം തിരുവാണിയൂർ സ്വദേശി റോജർ പോള്‍, മലപ്പുറം ആലൂർ സ്വദേശി…

തോട്ടിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞു; ഡ്രൈവര്‍ തൂങ്ങിക്കിടന്നു, തെങ്ങില്‍ തടഞ്ഞ് യാത്രക്കാരൻ്റെ മൃതദേഹം…

തിരുവനന്തപുരം: മരുതൂര്‍ തോടില്‍ ഓട്ടോറിക്ഷ മറിഞ്ഞ് കാണാതായ കല്ലയം പ്ലാവിള സ്വദേശി വിജയന്‍റെ മൃതദേഹം കണ്ടെത്തി.അപകടം നടന്ന സ്ഥലത്ത് നിന്ന് 200 മീറ്റര് അകലെ തെങ്ങിൻ്റെ തടിയില്‍ ത‍ടഞ്ഞ് നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇന്നലെ…

പാലക്കാട്ടെ പുകമറ രാഷ്ട്രീയം ഗുണം ചെയ്യുക ആര്‍ക്ക്?

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ആരോപണ പ്രത്യാരോപണങ്ങള്‍ പുതുമയുള്ള കാര്യമല്ല. രാഷ്ട്രീയത്തിലും വികസനത്തിലും ഊന്നിയായിരുന്നു മുമ്പൊക്കെ ആരോപണവും ചര്‍ച്ചയുമെങ്കില്‍ ഈയടുത്ത കാലത്തായി ജയിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടയില്ലാ…

സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കെഎസ്‌ആര്‍ടിസി ബസിലിടിച്ച്‌ അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്

കോട്ടയം:കോട്ടയം കൊടുങ്ങൂരിന് സമീപം പതിനേഴാംമൈലില്‍ ബസുകള്‍ കൂട്ടിയിടിച്ചു അപകടം.മുണ്ടക്കയം ഭാഗത്തേക്ക്‌ പോകുകയായിരുന്ന സ്വകാര്യ ബസാണ് മഴയത് തെന്നിമാറി മതിലില്‍ ഇടിച്ചതിനുശേഷം കെഎസ്‌ആര്‍ടിസി ബസിലിടിച്ചത്.അപകടത്തില്‍ യാത്രക്കാർക്ക്…

ഇടിമിന്നലേറ്റ് ആറ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് ഇടിമിന്നലേറ്റ് ആറു പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് കായണ്ണയില്‍ ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്.തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകളായ ആറു പേര്‍ക്കാണ് ഇടിമിന്നലേറ്റ് പരിക്കേറ്റത്. കായണ്ണ 12ാം വാര്‍ഡിലെ…

വീട്ടിലെ അടുക്കളയില്‍ നിന്നും കുക്കറെടുത്ത വീട്ടമ്മ ഞെട്ടി, ഉള്ളില്‍ മൂര്‍ഖൻ പാമ്ബ്; തലനാരിഴക്ക്…

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയില്‍ അടുക്കളയില്‍ സൂക്ഷിച്ചിരുന്ന പ്രഷർ കുക്കറിനുള്ളില്‍ പാമ്ബിനെ കണ്ടെത്തി.തച്ചംപൊയില്‍ ചാലക്കരയില്‍ ആണ് വീട്ടിലെ അടുക്കളയില്‍ സൂക്ഷിച്ച പ്രഷർ കുക്കറില്‍ ഉഗ്രവിഷമുള്ള മൂർഖൻ പാമ്ബിനെ കണ്ടെത്തിയത്.…

ഇടിമിന്നല്‍ പോലെ ദാ വീട്ടില്‍ കറണ്ട് എത്തി! ഒരു മാസം, 1002 കണക്ഷനുകള്‍ അപേക്ഷിച്ച ദിവസം തന്നെ;…

കണ്ണൂര്‍: ഒരു മാസത്തിനുള്ളില്‍ ആയിരത്തിലേറെ വൈദ്യുതി കണക്ഷനുകള്‍ അപേക്ഷ സ്വീകരിച്ച അന്നുതന്നെ നല്‍കി ചരിത്രം കുറിച്ച്‌ കെ എസ് ഇ ബി നോർത്ത് മലബാർ മേഖല.ഒക്ടോബർ ഒന്നു മുതല്‍ 30 വരെയുള്ള കണക്കുപ്രകാരം നോർത്ത് മലബാർ വിതരണ വിഭാഗം ചീഫ്…

മോതിരം വാങ്ങാനായി 21കാരി ജ്വല്ലറിയിലെത്തി, പിറ്റേദിവസമാണ് സംഭവമറിഞ്ഞത്, പരാതി നല്‍കി ഉടമ, കൈയോടെ…

ചേർത്തല: ജ്വല്ലറിയില്‍ മോഷണം നടത്തിയ യുവതിയെ പൊലീസ് പിടികൂടി. എറണാകുളം പച്ചാളം പീപ്പിള്‍സ് റോഡ് ഗോപിക (21) യെയാണ് ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തത്.വി ജോണ്‍ എന്ന ജ്വല്ലറിയില്‍ നിന്നാണ് യുവതി തന്ത്രപരമായി മോതിരം മോഷ്ടിച്ചത്. കഴിഞ്ഞ 15…