Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍; മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി
വയനാട്: കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമ്ബലവയല്‍ സ്വദേശി ഗോകുലാണ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ചത്.ഇന്ന് രാവിലെ എട്ട് മണിയോടെ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ച് ശുചിമുറിയില്‍…
108 കിലോ കഞ്ചാവ് പിടിക്കാൻ എത്തി; എക്സൈസ് ഉദ്യോഗസ്ഥരെ പ്രതി കമ്ബി കൊണ്ട് കുത്തി
കാസര്‍കോട്: കാസർകോട് രണ്ട് എക്സൈസ് ഉദ്യോഗസ്ഥരെ പ്രതി കമ്ബി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. എക്സൈസ് നർക്കോട്ടിക് സ്ക്വാഡിലെ പ്രജിത്, രാജേഷ് എന്നിവർക്കാണ് കുത്തേറ്റത്.108 കിലോ കഞ്ചാവ് പിടിച്ച കേസില്‍ പ്രതി ബംബ്രാണ സ്വദേശി അബ്‍ദുള്‍…
പൊട്ടിയ മുൻ ഗ്ലാസുമായി സര്‍വീസ് നടത്തി കെഎസ്‌ആര്‍ടിസി ബസ്, എംവിഡിയുടെ ശ്രദ്ധയിപെട്ടപ്പോള്‍ കിട്ടി…
പത്തനംതിട്ട: പൊട്ടിയ ഗ്ലാസുമായി സർവീസ് നടത്തിയ കെഎസ്‌ആർടിസി ബസിന് പിഴയിട്ട് എംവിഡി. പത്തനംതിട്ട മല്ലപ്പള്ളി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് നടപടിയെടുത്തത്.തിരുവല്ല ഡിപ്പോയിലെ കെഎസ്‌ആർടിസി ഓർഡിനറി ബസിന്റെ മുൻഭാഗത്തെ ഗ്ലാസ് പൊട്ടിയ…
ബ്രീത്തലൈസറില്‍ ബീപ് ശബ്‍ദം, ജീവിതത്തില്‍ മദ്യപിക്കാത്ത കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്ക് വിലക്ക്;…
കോഴിക്കോട്: ചുമയ്ക്കുള്ള ഹോമിയോ മരുന്ന് കഴിച്ച് ജോലിക്കെത്തിയ കെഎസ്‌ആര്‍ടിസി ബസ്സ് ഡ്രൈവര്‍ക്ക് കിട്ടിയത് എട്ടിന്‍റെ പണി.പതിവ് പരിശോധനയുടെ ഭാഗമായി ബ്രീത്ത് അനലൈസറില്‍ ഊതിച്ചപ്പോള്‍ ഫലം നെഗറ്റീവ് ആവുകയായിരുന്നു. കോഴിക്കോട് ഡിപ്പോയിലെ…
വ്രതശുദ്ധിയുടെ ദിനരാത്രങ്ങള്‍ കഴിഞ്ഞു, ഇന്ന് ചെറിയ പെരുന്നാള്‍; ലഹരിവിരുദ്ധ സന്ദേശവുമായി ഈദ്…
തിരുവനന്തപുരം: വ്രതശുദ്ധിയുടെ ദിനരാത്രങ്ങള്‍ക്ക് ശേഷം ഇസ്ലാം മത വിശ്വാസികള്‍ക്ക് ഇന്ന് ചെറിയ പെരുന്നാള്‍. ഒന്നിച്ചുകൂടി ബന്ധങ്ങള്‍ പുതുക്കിയും പുതുവസ്ത്രങ്ങളണിഞ്ഞും രുചി വിളമ്ബിയും ആഘോഷിക്കുകയാണ് വിശ്വാസികള്‍.സംസ്ഥാനത്തെ വിവിധ ജില്ലകളില്‍…
ആശമാരുടെ രാപ്പകല്‍ സമരം ഇന്ന് 50ാം ദിവസം; സെക്രട്ടേറിയറ്റ് പടിക്കല്‍ മുടി മുറിച്ച് പ്രതിഷേധിക്കും
തിരുവനന്തപുരം: അവഗണനയുടെ നെരിപ്പോടില്‍ എരിയുന്ന ആശ സമരത്തിന് ഇന്ന് അമ്ബതാം നാള്‍. അവകാശപ്പോരാട്ടത്തെ അവഗണിക്കുന്ന സർക്കാറിന് മുന്നിലേക്ക് മുടി മുറിച്ചെറിഞ്ഞാണ് ആശമാർ ഇന്ന് പ്രതിഷേധിക്കുക.സംസ്ഥാനത്തെ മറ്റ് കേന്ദ്രങ്ങളിലും ആശ പ്രവർത്തകർ…
ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുമ്ബോള്‍ ലോറി സ്‌കൂട്ടറില്‍ തട്ടി; ആശുപത്രി ജീവനക്കാരി മരിച്ചു
പാലക്കാട്: തച്ചമ്ബാറയില്‍ ലോറി സ്കൂട്ടറില്‍ ഇടിച്ച് ആശുപത്രി ജീവനക്കാരിക്ക് ദാരുണാന്ത്യം. തച്ചമ്ബാറ ചുഴിയോട് സ്വദേശി കൃഷ്ണൻറെ ഭാര്യ ശാന്തയാണ് മരിച്ചത്.ഇസാഫ് ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു. ഭർത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവേ ലോറി…
മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍
തിരുവനന്തപുരം: ശവ്വാല്‍ മാസപ്പിറ ദൃശ്യമായതോടെ സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും.
ക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ച് മോഷണം കഴിഞ്ഞ് മുങ്ങി; തെളിവായി ആകെ ലഭിച്ചത് ഫിംഗര്‍പ്രിന്റ്,…
തൃശൂർ: കേച്ചേരി പെരുമണ്ണ് പിഷാരിക്കല്‍ ശ്രീ കാർത്ത്യായനി ക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ച് മോഷണം നടത്തിയ പ്രതി പിടിയില്‍.പ്രതിയുമായി ക്ഷേത്രത്തിലെത്തി തെളിവെടുപ്പ് നടത്തി. ആലുവയില്‍ താമസിച്ചിരുന്ന ഇടുക്കി സ്വദേശി വലിയപറമ്ബില്‍ വീട്ടില്‍…
സംസ്ഥാനത്ത് ബുധനാഴ്ചയോടെ വേനല്‍മഴ മെച്ചപ്പെടും; 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, താപനിലയില്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ചയോടെ വേനല്‍മഴ മെച്ചപ്പെടാൻ സാധ്യത. ബുധനാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍മഴ കിട്ടും.…
