Main Banner
Browsing Category

kerala

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ബലാത്സംഗക്കേസ് പത്തനംതിട്ട സെഷന്‍സ് കോടതിയിലേക്ക് മാറ്റി

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ മൂന്നാം ബലാൽസംഗ കേസ് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിലേയ്ക്ക് മാറ്റി. വിചാരണഘട്ടത്തിലേയ്ക്ക് കടക്കുന്നതിൻ്റെ ഭാ​ഗമായാണ് കോടതി മാറ്റം. ബലാത്സം​ഗ കേസുകളിൽ വിചാരണ നടപടികൾക്കുള്ള അധികാരം ജില്ലാ…

കോടിയേരി സഖാവിന്റെ ഫ്‌ളക്‌സ് എന്ന് വിചാരിച്ചല്ല, കോണ്‍ഗ്രസിന്റെ ഫ്‌ളക്‌സ് എന്ന് കരുതിയാണ് കീറിയത്;…

കൊല്ലം: കോടിയേരി ബാലകൃഷ്ണന്റെ ഫ്‌ളക്‌സ് കീറിയതില്‍ ക്ഷമ ചോദിച്ച് അക്ബര്‍ ഷാ. കോണ്‍ഗ്രസ് ഫ്‌ലക്‌സ് ആണെന്ന് കരുതിയാണ് കീറിയതെന്ന് വിശദീകരണം. ഫ്‌ളക്‌സ് കീറിയ ആള്‍ക്ക് സംഘടനയുമായി ബന്ധമില്ലെന്ന എസ്എഫ്‌ഐ വാദവും അക്ബര്‍ ഷാ തള്ളി. താന്‍ മുന്‍…

വി ഡി സതീശനെതിരായ നിലപാടിൽ ഉറച്ച് അടൂർ പ്രകാശ്, ഹൈക്കമാൻഡിന് കത്ത് നൽകും; ദീപ ദാസ് മുൻഷി റിപ്പോർട്ട്…

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരായ നിലപാടിൽ ഉറച്ച് മറുചേരി. മറ്റന്നാൾ ദില്ലിയിൽ നേരിട്ടെത്തി ഹൈക്കമാൻഡിന് കത്ത് നൽകാനുള്ള തീരുമാനത്തിലാണ് അടൂർ പ്രകാശ്. കൂടിയാലോചനകൾ ഇല്ലാത്തതും ഏകപക്ഷീയ തീരുമാനങ്ങളുമാണ്…

മുഖ്യമന്ത്രിയുടെ അസാധാരണ ഇടപെടൽ; വിദ്യാഭ്യാസ വകുപ്പിലെ താൽക്കാലിക നിയമനങ്ങളുടെ ഫയൽ വിളിച്ച് വരുത്തി…

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിൽ അസാധാരണ ഇടപെടൽ നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ. വിദ്യാഭ്യാസ വകുപ്പിലെ താൽക്കാലിക നിയമനങ്ങളുടെ ഫയൽ വിളിച്ച് വരുത്തി മുഖ്യമന്ത്രി വെട്ടിതിരുത്തി. വെട്ടിയ പേരുകൾക്ക് പകരം മുഖ്യമന്ത്രിക്ക് താൽപ്പര്യമുള്ള…

ആന്റോ അഗസ്റ്റിന്‍ പ്രതിയായ അബ്കാരി കേസ്: മുന്‍കൂര്‍ ജാമ്യം തേടി ഭാര്യ മാതാവ് ലില്ലി ജോസ്

വയനാട്: റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ്ങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്‍ പ്രതിയായ അബ്കാരി കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഭാര്യ മാതാവ് ലില്ലി ജോസ്. ലില്ലി ജോസിനായി അന്വേഷണം വ്യാപകമാക്കിയതിന് പിന്നാലെയാണ് കല്‍പ്പറ്റ കോടതിയില്‍ മുന്‍കൂര്‍ ജാമ്യ…

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന് നിഗമനം; മെസ്സിയുടെ പേരിലെ തട്ടിപ്പില്‍ വി അബ്ദുറഹിമാനെ പ്രതി…

തിരുവനന്തപുരം: ലിയോണല്‍ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പില്‍ മുന്‍ കായിക മന്ത്രി വി അബ്ദുറഹിമാനെ പ്രതി ചേര്‍ത്തേക്കും. അബ്ദുറഹിമാന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നാണ് നിഗമനം. സ്‌പോണ്‍സര്‍ക്ക് അന്യായമായ ലാഭം…

സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; CPIM കൗൺസിലറിനെതിരെ ആരോപണം

തിരുവനന്തപുരം: തൃക്കണ്ണാപുരത്ത് സ്ഥലം വാങ്ങിയ ആളോട് കൗൺസിലർ 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്ന് പരാതി. സിപിഐഎം കൗൺസിലർ അജിനെതിരെയാണ് ആരോപണം. പണം നൽകിയില്ലെങ്കിൽ ഡിവൈഎഫ്ഐക്കാരെക്കൊണ്ട് ഭൂമിയിൽ കൊടി കുത്തിക്കും എന്നും സിപിഐഎം…

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും

കൊച്ചി: മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണ കേസില്‍ ആന്റോ അഗസ്റ്റിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. ഇന്നലെ മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്‌തെങ്കിലും മൊഴിയില്‍ വ്യക്തതക്കുറവ് ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി. രണ്ട് യുവാക്കളാണ്…

കുട്ടികൾക്ക് നൽകേണ്ട പ്രതിരോധമരുന്നും സംസ്ഥാനത്ത് കിട്ടാനില്ല; വിറ്റാമിൻ എ മരുന്ന് വിതരണം പൂർണമായി…

തിരുവനന്തപുരം: കുട്ടികൾക്ക് നൽകേണ്ട പ്രതിരോധമരുന്നും സംസ്ഥാനത്ത് കിട്ടാനില്ല. അഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്ക് നൽകേണ്ട വിറ്റാമിൻ എ മരുന്ന് വിതരണം പൂർണമായി നിലച്ച അവസ്ഥയിലാണ്. കുട്ടികൾക്ക് നൽകേണ്ട വാക്സിനും ലഭ്യമല്ല. അതേസമയം സർക്കാർ…

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം; സര്‍ക്കാരിൻ്റെ ഭരണപരാജയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാൻ:…

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ യഥാര്‍ത്ഥ ലക്ഷ്യം എസ്എഫ്‌ഐ ആണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. അരങ്ങേറിയത് ആസൂത്രിത അക്രമമാണെന്നും ആര്‍എസ്എസിനെ സുഖിപ്പിക്കാനും സംസ്ഥാന…