Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ആറ്റിങ്ങല്‍ കൂട്ടക്കൊല: ഒന്നാം പ്രതിയുടെ വധശിക്ഷ ഇളവ് ചെയ്തു; 25 വര്‍ഷം പരോളില്ലാതെ തടവ്
കൊച്ചി: ടെക്നോപാർക്ക് ജീവനക്കാരായ അനുശാന്തിയും കാമുകൻ നിനോ മാത്യുവും ചേർന്ന് അനുശാന്തിയുടെ നാലുവയസ്സുകാരി മകള്‍, ഭർതൃ മാതാവ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തുകയും ഭർത്താവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ ശിക്ഷാ ഇളവ്.ഒന്നാം…
അറബിക്കടലില്‍ കേരള തീരത്തിനരികെ ന്യൂനമര്‍ദം രൂപപ്പെട്ടു; മഴ തുടരും
കോഴിക്കോട്: തെക്ക്-കിഴക്കൻ അറബിക്കടലില്‍ കേരള തീരത്തിനരികെ പുതിയ ന്യൂനമർദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിച്ചു.ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടെയും കാറ്റോടുകൂടിയതുമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന്…
പ്രജീഷിന്റെ നാട്ടില്‍ ഇപ്പോഴും വന്യമൃഗ ശല്യം രൂക്ഷം; ബസ് സര്‍വീസ് മാത്രം വന്നു, ഉറപ്പെല്ലാം…
സുല്‍ത്താന്‍ബത്തേരി: ഇക്കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് സുല്‍ത്താന്‍ ബത്തേരിക്കടുത്ത മൂടക്കൊല്ലി കൂടല്ലൂരില്‍ പ്രജീഷ് എന്ന യുവ ക്ഷീരകര്‍ഷകനെ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയത്.പുല്ലരിയുന്നതിനിടെ കാടിറങ്ങിയെത്തിയ കടുവ യുവാവിനെ…
‘ഇങ്ങോട്ട് വരരുത്..’ ശബ്ദം കേട്ട ലാലി സ്കൂട്ടര്‍ നിര്‍ത്തി’;…
കോഴിക്കോട്: മരം കടപുഴകി റോഡിലേക്ക് വീണുണ്ടായ അപകടത്തില്‍ നിന്ന് സ്കൂട്ടര്‍ യാത്രികയായ പഞ്ചായത്ത് അംഗം രക്ഷപ്പെട്ടത് തലനാരിഴക്ക്.ശക്തമായ മഴയില്‍ മരം കടപുഴകി റോഡിലേക്ക് വീഴുന്നതും അതേസമയം തന്നെ സ്ഥലത്തെത്തിയ സ്കൂട്ടര്‍ യാത്രിക…
ശാസ്ത്രീയ മാലിന്യ പരിപാലനം: അവബോധം ഊര്‍ജ്ജിതമാക്കാന്‍ ഓണ്‍ലൈന്‍ കോഴ്സ്, സര്‍ട്ടിഫിക്കേറ്റ് നേടാനാകും
തിരുവനന്തപുരം: മാലിന്യമുക്ത നവകേരളം പ്രചരണം ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി കിലയുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ കോഴ്സ് ആരംഭിച്ചു.സംസ്ഥാനത്തെ ഖരമാലിന്യ പരിപാലന സംവിധാനങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങളിലേക്കും…
കെഎസ്ആര്‍ടിസിയില്‍ ഇന്നു മുതല്‍ പുതിയ ഓണ്‍ലൈൻ റിസര്‍വേഷൻ നയം; യാത്രക്കാര്‍ക്ക് അനുകൂലമായ കൂടുതല്‍…
തിരുവനന്തപുരം: കെഎസ്ആർടിസിയില്‍ പുതിയ ഓണ്‍ലൈൻ റിസർവേഷൻ നയം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. യാത്രക്കാർക്ക് കൂടുതല്‍ ഗുണകരമായ രീതിയിലാണ് റിസർവേഷൻ പരിഷ്കരിച്ചത്.പാസഞ്ചർ റിസർവേഷൻ സംവിധാനത്തില്‍ നിലവിലുള്ള റീഫണ്ട് പോളിസികള്‍ക്ക് പുറമെ…
ചക്രവാത്ര ചുഴിയുടെ സ്വാധീനം, കൂടുതല്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്, തെക്കൻ, മധ്യ കേരളത്തില്‍ അതിതീവ്ര…
തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. കൂടുതല്‍ ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്.തെക്കൻ, മധ്യ കേരളത്തില്‍ അതിതീവ്ര മഴ ലഭിക്കും. തെക്കൻ…
സ്കൂള്‍ വിദ്യാര്‍ത്ഥികളിലെ ലഹരി ഉപയോഗം തടയാൻ നടപടി; സര്‍ക്കുലറുമായി എക്സൈസ് കമ്മീഷണര്‍
തിരുവനന്തപുരം: സ്കൂളുകളില്‍ വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് സർക്കുലർ ഇറക്കി എക്സൈസ് കമ്മീഷണർ.മെയ് 30 ന് മുമ്ബ് റേഞ്ച് ഇൻസ്പെക്ടർമാർ പരിധികളിലെ സ്കൂളുകള്‍ സന്ദർശിക്കണമെന്നും ജൂണ്‍ 1 മുതല്‍ മഫ്തി പട്രോളിങും…
മിണ്ടാപ്രാണിയോട് ക്രൂരത; വീടിന് സമീപം കെട്ടിയിരുന്ന പോത്തിന്റെ വാല് മുറിച്ച് സാമൂഹിക വിരുദ്ധര്‍
തൃശ്ശൂർ: പുന്നയൂർക്കുളം ചമ്മന്നൂരില്‍ മിണ്ടാപ്രാണിയോട് സാമൂഹിക വിരുദ്ധരുടെ ക്രൂരത. പറമ്ബില്‍ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാല് അജ്ഞാതർ മുറിച്ചു.ചമ്മന്നൂർ തൈപ്പറമ്ബില്‍ ഷഫീക്കിന്റെ പോത്തിന്റെ വാലാണ് മുറിച്ചത്. കഴിഞ്ഞ രാത്രിയായിരുന്നു…
മണ്ണെണ്ണ മോഷ്ടിച്ചു, പകരം വെള്ളം ഒഴിച്ച് തട്ടിപ്പ്: സപ്ലൈകോ ജൂനിയര്‍ അസിസ്റ്റൻ്റിനെ സസ്പെൻ്റ്…
ഇടുക്കി: മണ്ണെണ്ണ മോഷ്ടിച്ച ശേഷം പകരം വെള്ളം ചേർത്ത് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ സപ്ലൈകോ മൂന്നാർ ഡിപ്പോയിലെ ജൂനിയർ അസിസ്റ്റന്റിനെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു.സപ്ലൈകോ ജൂനിയർ അസിസ്റ്റന്റ് പി രാജനെയാണ് സസ്പെന്റ് ചെയ്തത്. സിപിഐ…
