Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
വീണ്ടും മഴ! പുതിയ കാലാവസ്ഥ പ്രവചനത്തില്‍ ആശ്വാസ വാര്‍ത്ത, തലസ്ഥാനമടക്കം 5 ജില്ലകളില്‍ വരും…
തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറില്‍ 5 ജില്ലകളില്‍ മഴ സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്ക്…
ചോരയില്‍ കുളിച്ച് യുവാവ്, ഷര്‍ട്ട് കീറിയെടുത്തും കല്ലുകൊണ്ടും ആക്രമണം, പട്ടാപകല്‍ തെരുവില്‍…
കോഴിക്കോട്: വടകരയില്‍ ലഹരി ഉപയോഗത്തെതുടര്‍ന്ന് യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി. ഇന്നലെ വൈകുന്നേരം ആളുകള്‍ നോക്കി നില്‍ക്കുന്നതിനിടെയാണ് യുവാക്കള്‍ തമ്മില്‍ പരസ്പരം ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.
യുവാക്കള്‍ മയക്കുമരുന്ന് ലഹരി…
ശാസ്താംകോട്ട കായല്‍ ദുരന്തത്തിന് ഇന്ന് 42 ആണ്ട്
ശാസ്താംകോട്ട: മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച ശാസ്താംകോട്ട കായല്‍ദുരന്തം നടന്നിട്ട് 42 ആണ്ട്. 1982 ജനുവരിയില്‍ മകരപ്പൊങ്കലിന്റെ തലേദിവസം ശാസ്താംകോട്ട കായലില്‍ വള്ളംമുങ്ങി 24 പേർ മരിച്ച സംഭവമാണ് ശാസ്താംകോട്ടകായല്‍ ദുരന്തം.
ശാസ്താംകോട്ട…
ബലാത്സംഗ കേസിൽ പ്രതികൾക്ക് 10 വർഷം കഠിന തടവ്
കൊച്ചി: ജീവിതപങ്കാളിയുടെ ആദ്യ വിവാഹത്തിലെ 18 വയസുള്ള മകളെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 10 വർഷം കഠിനതടവും ലക്ഷം രൂപ പിഴയും ശിക്ഷ.
പിതാവുമായി അകന്നുകഴിയുന്ന അമ്മയെ സന്ദർശിക്കാൻ പ്രതി താമസിക്കുന്ന വാടകവീട്ടില്‍ എത്തിയപ്പോഴാണ്…
പൊതുജനാരോഗ്യ നിയമം; വിലക്കില്‍ ആശങ്കയൊഴിയാതെ ആയുഷ് വിഭാഗങ്ങള്‍
തിരുവനന്തപുരം: ഗവർണർ ഒപ്പിട്ടതോടെ പൊതുജനാരോഗ്യ ബില്‍ നിയമമായെങ്കിലും സാംക്രമിക-സാംക്രമികേതര രോഗങ്ങളുടെ ചികിത്സാക്കാര്യത്തില്‍ ആശങ്ക വിട്ടൊഴിയാതെ ആയുഷ് വിഭാഗങ്ങള്‍.
ആയുര്‍വേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോ എന്നിവയുള്‍ക്കൊള്ളുന്ന ആയുഷ്…
പുതിയ ഡയാലിസിസ് ബ്ലോക്ക് വൃക്ക രോഗികള്‍ക്ക് വലിയ സഹായമാകുമെന്ന് വീണ ജോര്‍ജ്
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ പുതിയ ഡയാലിസിസ് ബ്ലോക്ക് വൃക്ക രോഗികള്‍ക്ക് വലിയ സഹായമാകുമെന്ന് മന്ത്രി വീണാ ജോര്‍ജ്.എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
മൂന്ന്…
കൊലക്കേസില്‍ ജയിലില്‍ കഴിയുന്നയാള്‍ക്ക് എല്‍എല്‍.ബി പ്രവേശനത്തിന് അനുമതി
കൊച്ചി: കൊലക്കേസില്‍ പ്രതിയായി സെൻട്രല്‍ ജയിലില്‍ ശിക്ഷയനുഭവിക്കുന്നയാള്‍ക്ക് ഓണ്‍ലൈൻ നിയമപഠനത്തിന് കോളജ് മുഖേന പ്രവേശനം അനുവദിച്ച് ഹൈകോടതി.
മലപ്പുറത്തെ സ്വകാര്യ ലോ കോളജിന്‍റെ തടസ്സവാദങ്ങള്‍ തള്ളിയാണ് കണ്ണൂർ സെൻട്രല്‍ ജയിലില്‍…
പട്ടികജാതി കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാൻ മലപ്പുറം നഗരസഭക്കു കഴിഞ്ഞിട്ടില്ലെന്ന്…
കോഴിക്കോട് : പട്ടികജാതി കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാൻ മലപ്പുറം നഗരസഭക്ക് കഴിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ട്കോഴിക്കോട് : ബജറ്റ് വിഹിതം ഉണ്ടായിട്ടും പട്ടികജാതി കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാൻ മലപ്പുറം…
റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും വൻ കഞ്ചാവ് വേട്ട
പാലക്കാട്: റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ ഉപേക്ഷിച്ച നിലയില്‍ രണ്ടു ബാഗുകളിലായി 14 കിലോ കഞ്ചാവ് കണ്ടെത്തി.
ഉച്ചക്ക് ഒന്നരയോടെയാണ് ഏഴ് ലക്ഷം രൂപയോളം വിലവരുന്ന കഞ്ചാവ് പ്ലാറ്റ്ഫോം നമ്ബർ മൂന്നില്‍ നിന്നും കണ്ടെടുത്തത്.…
എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
ശ്രീകണ്ഠപുരം: എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ കാസർകോട് സ്വദേശിയായ യുവാവ് അറസ്റ്റില്‍. കുമ്പള കോയിപ്പാടി കടപ്പുറത്തെ ബാത്തിഷ് മന്‍സിലില്‍ ദാവൂദ് ഹക്കീനെയാണ് (25) ശ്രീകണ്ഠപുരം എസ്.എച്ച്.ഒ ഇൻസ്പെക്ടറുടെ ചുമതല വഹിക്കുന്ന കുടിയാന്‍മല…
