Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
തട്ടിപ്പ് പലതാകാം, വേണം ജാഗ്രത
കാസര്‍കോട്: ജില്ലയില്‍ 57 ഓണ്‍ലൈന്‍ സാമ്ബത്തിക തട്ടിപ്പുകള്‍ അന്വേഷണത്തില്‍. തട്ടിപ്പുകള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മേധാവിയുടെ മുന്നറിയിപ്പ്.
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ജില്ലയില്‍…
ദയവായി ഈ ഭൂമിയൊന്ന് ഏറ്റെടുക്കൂ
കണ്ണൂര്‍: പുതുവര്‍ഷത്തില്‍ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടി കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ 4000 മീറ്ററാക്കാനുള്ള വികസന പ്രവൃത്തി.
റണ്‍വേ വികസനത്തിന്റെ ഭൂമിയേറ്റെടുക്കലിന്റെ ഭാഗമായി മുഴുവൻ നിര്‍മിതികളുടെയും മൂല്യനിര്‍ണയം ആരംഭിച്ചു.…
എസ്.എസ്.എല്‍.സി, ഹയര്‍സെക്കൻഡറി പരീക്ഷകള്‍ സാമ്ബത്തിക പ്രതിസന്ധിയില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്ബത്തിക പ്രതിസന്ധി സ്കൂള്‍ പൊതുപരീക്ഷകളുടെ നടത്തിപ്പിനും വെല്ലുവിളിയാകുന്നു.കഴിഞ്ഞ വര്‍ഷം പരീക്ഷ നടത്തിയ ഇനത്തില്‍ 44 കോടി രൂപ കുടിശ്ശികയായതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്. പണം നല്‍കാത്തതിനാല്‍ സ്റ്റേഷനറി…
ജലവിതരണം തടസപ്പെടും
തിരുവനന്തപുരം: കേരള വാട്ടര്‍ അതോറിറ്റിയുടെ വെള്ളയമ്പലം ശുദ്ധീകരണശാലയിലെ മൂന്നു ശുദ്ധജല സംഭരണികളില്‍ ജനുവരി 10,11,12 എന്നീ തീയതികളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാല്‍ ചില പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും.
കുര്യാത്തി,…
ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് വന്ദേഭാരതില്‍ യാത്രബത്ത അനുവദിക്കാൻ തീരുമാനം
തിരുവനന്തപുരം: അഖിലേന്ത്യ സര്‍വിസ് ഉദ്യോഗസ്ഥര്‍ക്കും സംസ്ഥാന സര്‍വിസിലെ ഗ്രേഡ് ഒന്ന് ഉദ്യോഗസ്ഥര്‍ക്കും ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വന്ദേഭാരതില്‍ യാത്രബത്ത അനുവദിക്കും.
കെ.എസ്.ആര്‍ ചട്ട പ്രകാരം വന്ദേഭാരതിലെ യാത്ര അനുവദനീയമായിരുന്നില്ല.…
കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്
വയനാട്: വയനാട് വെള്ളാരം കുന്നില്‍ കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ കല്‍പ്പറ്റയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബത്തേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസാണ്…
അഗസ്ത്യാര്‍കൂട യാത്രക്ക് 24ന് തുടക്കം
തിരുവനന്തപുരം: വിജനതയുടെയും സാഹസികതയുടെയും വന്യസൗന്ദര്യത്തിലേക്കുള്ള അഗസ്ത്യാര്‍കൂട യാത്രക്ക് ജനുവരി 24ന് തുടക്കം.
മാര്‍ച്ച് രണ്ടുവരെ നീളുന്ന കേരളത്തിലെ ഏറ്റവും കഠിനമായ ട്രെക്കിങ്ങിനുള്ള ഓണ്‍ലൈൻ ബുക്കിങ് ഈ മാസം 10ന് ആരംഭിക്കും. ഒരു…
സ്കൂട്ടറില്‍ കറങ്ങി മാല മോഷണം; യുവ ദമ്പതികള്‍ പിടിയില്‍
കൊല്ലം: സ്കൂട്ടറില്‍ കറങ്ങി മാല മോഷണം നടത്തിയ യുവമ്പതികളെ പൊലീസ് പിടികൂടി. കുപ്പണ വയലില്‍ വീട്ടില്‍ ജീവൻ (20), ഭാര്യ തൃക്കടവൂര്‍ കുരീപ്പുഴ ലത ഭവനില്‍ അഞ്ജന (18) എന്നിവരാണ് ശക്തികുളങ്ങരയില്‍ പിടിയിലായത്.
വെള്ളിയാഴ്ച രാത്രി 7.40 ഓടെ…
ചോമ്പാല്‍ തുറമുഖത്ത് ഡെങ്കിപ്പനി പടരുന്നു
വടകര: ചോമ്പാല്‍ തുറമുഖത്ത് ഡെങ്കിപ്പനി പടരുന്നു. നിരവധി പേര്‍ പനി ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. ഇതര സംസ്ഥാനക്കാരിലാണ് രോഗം കൂടുതലായും റിപ്പോര്‍ട്ട് ചെയ്തത്.രോഗം പടരുന്നത് തടയാൻ ആരോഗ്യവകുപ്പ് ഈ മാസം 10ന് യോഗം വിളിച്ചുചേര്‍ക്കും.…
വയനാട് ഫ്ലവര്‍ ഷോ ഇന്ന് സമാപിക്കും
കല്‍പറ്റ: രണ്ടാഴ്ചയിലേറെയായി ബൈപാസ് ഗ്രൗണ്ടില്‍ നടന്നുവരുന്ന വയനാട് അഗ്രി ഹോര്‍ട്ടികള്‍ചറല്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന ഫ്ലവര്‍ ഷോ ഞായറാഴ്ച സമാപിക്കും.
പുഷ്പഫല സസ്യ പ്രദര്‍ശനവും ജലധാരകളും സ്റ്റാളുകളും അമ്യൂസ്‌മെന്റ് പാര്‍ക്കുകളുമടക്കം…
