Shobika
Browsing Category

kerala

രാമക്ഷേത്ര നിലപാടില്‍ സാദിഖലി തങ്ങളെ പ്രകീര്‍ത്തിച്ച്‌ ജന്മഭൂമി മുഖപ്രസംഗം; ‘നല്ല കാര്യങ്ങള്‍…

കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടില്‍ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ പ്രകീർത്തിച്ച്‌ മുഖപ്രസംഗവുമായി ബി.ജെ.പി മുഖപത്രം ജന്മഭൂമി. രാമക്ഷേത്രത്തെ പിന്തുണച്ചുകൊണ്ടുള്ള…

കുരങ്ങുപനി ജാഗ്രത പുലര്‍ത്തണം

കല്‍പറ്റ: കർണാടകയില്‍ കുരങ്ങുപനി മൂലം രണ്ടു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കർണാടകയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയെന്ന നിലയില്‍ വയനാട്ടിലും പൊതുജനങ്ങള്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍…

പൊലീസിലെ പുതിയ സൈബര്‍ ഡിവിഷന്‍റെ ഉദ്ഘാടനം ചൊവ്വാഴ്ച

തിരുവനന്തപുരം : പൊലീസില്‍ പുതുതായി രൂപവല്‍ക്കരിച്ച സൈബര്‍ ഡിവിഷന്‍റെ ഉദ്ഘാടനം ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രാവിലെ 10.30ന് തിരുവനന്തപുരം തൈക്കാട് പൊലീസ് ട്രെയിനിങ് കോളജില്‍ നടക്കുന്ന ചടങ്ങില്‍ ആന്‍റണി രാജു…

വേണ്ടത് 10,000 കോടി; ജല വൈദ്യുതി പദ്ധതികളുടെ ഭാവിയില്‍ ആശങ്ക

തിരുവനന്തപുരം: സാമ്ബത്തികഞെരുക്കം കെ.എസ്.ഇ.ബിയുടെ വിവിധ ജല വൈദ്യുതി പദ്ധതികളുടെ ഭാവിയില്‍ ആശങ്ക പരത്തുന്നു.ഇടുക്കിയില്‍ രണ്ടാംനിലയം ഉള്‍പ്പെട്ട പദ്ധതികള്‍ പരിണനയിലാണെങ്കിലും കെ.എസ്.ഇ.ബിയുടെയും സർക്കാറിന്‍റെയും സാമ്ബത്തികസ്ഥിതി…

ടിപ്പര്‍ ലോറിയിടിച്ച്‌ റെയില്‍വേ ഗേറ്റ് തകര്‍ന്നു

തലശ്ശേരി: റെയില്‍വേ ഗേറ്റ് മറികടക്കാനുള്ള വ്യഗ്രതയില്‍ ടിപ്പർ ലോറിയും ഓട്ടോറിക്ഷയും തമ്മിലുരസി. ഇതോടെ നിയന്ത്രണം തെറ്റിയ ടിപ്പർ ഗേറ്റിലിടിച്ചു. ഗേറ്റ് തകരാറിലായതിനെ തുടർന്ന് വാഹനഗതാഗതം അഞ്ച് മണിക്കൂറോളം മുടങ്ങി. വാഹനങ്ങള്‍ മറ്റു…

ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കേന്ദ്ര വിഹിതമായി 4.49 കോടി രൂപ കുടിശ്ശിക ലഭിക്കാനുണ്ടെന്ന് വി.അബ്ദു…

തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ നടപ്പാക്കിയിട്ടുള്ള വിവിധ പദ്ധതികളില്‍ കേന്ദ്ര വിഹിതമായി 4.49 കോടി രൂപ കുടിശ്ശിക ലഭിക്കാനുണ്ടെന്ന് മന്ത്രി വി.അബ്ദു റഹിമാൻ രേഖാമൂലം നിയമസഭയെ അറിയിച്ചു. പി.എം, ജെ.വി.കെ എന്ന ഒരു…

വയനാട് ജില്ലയില്‍ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച്‌ പുതിയ തട്ടിപ്പ്

വൈത്തിരി: ജില്ലയിലെ റിസോർട്ടുകള്‍ കേന്ദ്രീകരിച്ച്‌ പുതിയ രീതിയിലുള്ള തട്ടിപ്പ്. റിസോർട്ടുകള്‍ വാങ്ങാനെന്ന വ്യാജേന ബ്രോക്കർമാർ, എൻജിനീയർമാർ തുടങ്ങിയവർ മുഖേന റിസോർട്ടുകള്‍ വന്നു കാണുകയും നിയമ ഉപദേശത്തിനെന്ന് പറഞ്ഞു ആധാരം പോലുള്ള…

ബസ് സ്റ്റാൻഡില്‍ തെരുവുനായ്ക്കളുടെ വിളയാട്ടം; എന്തുചെയ്യണമെന്നറിയാതെ യാത്രക്കാര്‍

നീലേശ്വരം: ബസ് കാത്തുനില്‍ക്കുന്ന യാത്രക്കാർക്ക് ഭീഷണിയായി നീലേശ്വരം ബസ് സ്റ്റാൻഡില്‍ തെരുവുനായ്ക്കളുടെ വിളയാട്ടം. ഇരുപത്തിനാല് മണിക്കൂറും തമ്ബടിക്കുന്ന നായ്ക്കള്‍ കൂട്ടത്തോടെ കടിപിടി കൂടുന്നതിനിടയില്‍ ഭീതിയോടെയാണ് ആളുകളിവിടെ…

ജെസി ആന്‍റണി തൊടുപുഴ നഗരസഭ വൈസ് ചെയര്‍പേഴ്സൻ

തൊടുപുഴ: നഗരസഭാ വൈസ് ചെയർപേഴ്സണായി കേരള കോണ്‍ഗ്രസ് എമ്മിലെ ജെസി ആന്‍റണി തെരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയർപേഴ്സണായിരുന്ന ജെസിജോണിയെ ഹൈകോടതി അയോഗ്യയാക്കിയതോടെയാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ആദ്യ റൗണ്ടില്‍ ജെസി ആന്‍റണിക്ക് 14ഉം…

യൂനിഫോം സിവില്‍ കോഡ് വരും, വന്നിരിക്കും; കെ റെയില്‍ വരും എന്ന് പറഞ്ഞത് പോലെ അല്ല -സുരേഷ് ഗോപി

കണ്ണൂർ: ഏക സിവില്‍ കോഡ് വരുമെന്നും അത് നടപ്പിലാക്കിയിരിക്കുമെന്നും ബി.ജെ.പി നേതാവും നടനുമായ സുരേഷ് ഗോപി. അത് കെ റെയില്‍ വരും എന്ന് പറഞ്ഞത് പോലെ അല്ല, സംഭവിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'യൂനിഫോം സിവില്‍ കോഡ് അടുത്ത തെരഞ്ഞെടുപ്പ്…