Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
മേലൂരില്‍ വന്യമൃഗ ശല്യം രൂക്ഷം; 200 കോഴികളെ കൊന്നു
ചാലക്കുടി: മേലൂര്‍ പഞ്ചായത്തില്‍ വന്യമൃഗശല്യത്താല്‍ പൊറുതി മുട്ടി നാട്ടുകാര്‍. കഴിഞ്ഞ ദിവസം കൂവക്കാട്ടുകുന്ന് പോളി മേച്ചേരിയുടെയും സമീപത്തെ വീടുകളിലേയും വളര്‍ത്തു കോഴികളെ കുറുക്കന്മാര്‍ കഴിഞ്ഞ ദിവസം കൊന്നു.200 ഇറച്ചി കോഴികളെയാണ് രാത്രി…
പടക്ക നിര്‍മ്മാണത്തിനിടെ സ്ഫോടനം; മൂന്നുപേര്‍ അറസ്റ്റില്‍
കിടങ്ങൂര്‍ : അനധികൃതമായി സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുകയും, പടക്ക നിര്‍മ്മാണത്തിനിടെ ഇത് പൊട്ടിത്തെറിക്കുകയും ചെയ്ത കേസില്‍ പിതാവിനെയും, മക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.
കിടങ്ങൂര്‍ ചെമ്ബിലാവ്, കുന്നേല്‍ ഭാഗത്ത് കാരക്കാട്ടില്‍…
കോടിക്കിലുക്കത്തില്‍ KL7
കൊച്ചി: വാഹനങ്ങളുടെ രജിസ്ട്രേഷൻ, വിവിധ നിയമലംഘനങ്ങള്‍ക്കുള്ള പിഴ, നികുതി, പെര്‍മിറ്റ് തുടങ്ങിയ പലതരം സേവനങ്ങളില്‍ നിന്നായി 2023ല്‍ മാത്രം എറണാകുളം ആര്‍.ടി ഓഫിസ് വരുമാനമുണ്ടാക്കിയത് 368 കോടി.
സംസ്ഥാനത്ത് വരുമാനത്തില്‍ ഒന്നാമനാണ്…
അസ്മാഉല്‍ ഹുസ്‌ന റാതീബ് 21ാം വാര്‍ഷികത്തിനും പൈതങ്ങള്‍ ജാറം ഉറൂസ് മുബാറക്കിനും നാളെ (വെള്ളി)…
പൊന്മുണ്ടം ചോലപ്പുറം പൈതങ്ങള്‍ ജാറം കേന്ദ്രീകരിച്ച് എല്ലാ മാസവും നടത്തി വരുന്ന അസ്മാഉല്‍ ഹുസ്‌ന റാതീബ്(ആത്മീയ സംഗമം)ന്റെ ഇരുപത്തിയൊന്നാം വാര്‍ഷികവും ജാറം ഉറൂസ് മുബാറക്കും ജനുവരി 5, 6 ,7 (വെള്ളി ,ശനി,ഞായര്‍) തിയ്യതികളിലായി മഖാം പരിസരത്ത്…
കെ.എസ്.ഇ.ബി ഫ്യൂസ് ഊരി; ആറ്റിങ്ങല്‍ സ്വകാര്യ ബസ് സ്റ്റാൻഡ് ഇരുട്ടില്‍
ആറ്റിങ്ങല്‍: കെ.എസ്.ഇ.ബി ഫ്യൂസ് ഊരിയതിനെ തുടര്‍ന്ന് ആറ്റിങ്ങല്‍ സ്വകാര്യ ബസ് സ്റ്റാൻഡ് ഇരുട്ടിലായി. നഗരസഭ അധ്യക്ഷയുടെ ദ്രുതഗതിയിലുള്ള ഇടപെടലില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.
ആറ്റിങ്ങല്‍ നഗരസഭയുടെ കീഴിലുള്ള സ്വകാര്യ ബസ്…
രക്ഷകനുമായി സൈക്കിളിലേറി മോഹനൻ ശബരിമലയിലേക്ക്
നീലേശ്വരം: 'ഒരുപക്ഷേ അന്ന് കുളത്തിന്റെ പടവുകളില്‍ അറിയാതെ കാലെടുത്തു വെച്ചിരുന്നുവെങ്കില്‍ ഇന്നീ ഭൂമുഖത്ത് ഞാനുണ്ടാകുമായിരുന്നില്ല.
പടവുകളില്‍ കാലെടുത്തുവെക്കുന്നതിന് നിമിഷങ്ങള്‍ക്കുമുമ്ബ് പാമ്ബിനുനേരെ മണികണ്ഠൻ നായ്…
കണക്കെടുപ്പ് പൂര്‍ത്തിയായി; വയനാട് ജില്ലയില്‍ 121 കഴുകന്മാര്‍
സുല്‍ത്താൻബത്തേരി: വനം, വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ കഴുകന്മാരുടെ കണക്കെടുപ്പ് പൂര്‍ത്തിയായി.
ആകെ121 കഴുകന്മാര്‍ ഉണ്ടെന്നതാണ് പുതിയ റിപ്പോര്‍ട്ട്. ചുട്ടി കഴുകൻ, കാതില കഴുകൻ, ഇന്ത്യൻ കഴുകൻ എന്നീ…
മലേക്കുന്ന് നിവാസികളുടെ ഉറക്കംകെടുത്തി കരിമൂര്‍ഖൻ; പത്തി വിടര്‍ത്തി ചീറ്റിയ മൂര്‍ഖനെ പ്രതിരോധിച്ച്…
ചങ്ങനാശ്ശേരി: മൂന്നു ദിവസങ്ങളായി മലേക്കുന്ന് നിവാസികളുടെ ഉറക്കംകെടുത്തി കരിമൂര്‍ഖൻ. പത്തി വിടര്‍ത്തി ചീറ്റി ഭീതി പരത്തിയ കരിമൂര്‍ഖനെ കീരികള്‍ പ്രതിരോധിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിരിക്കുകയാണ്.
ചങ്ങനാശ്ശേരി ഐ.സി.ഒ ജങ്ഷനു സമീപം…
വീണ്ടും നിയമം ലംഘിച്ച് ഉല്ലാസ യാത്ര
പൊന്നാനി: അംഗീകൃത ഡ്രൈവറില്ലാതെ യാത്ര നടത്തിയതിന് ഉല്ലാസ ബോട്ട് പിടികൂടി. യാത്രക്കാരെ കുത്തിനിറച്ച് സര്‍വിസ് നടത്തിയ ഉല്ലാസബോട്ട് മാരിടൈം ബോര്‍ഡ് അധികൃതര്‍ പിടിച്ചെടുത്തു.
അപകടയാത്ര നടത്തിയ ബോട്ടിലെ ഡ്രൈവര്‍ക്ക്…
കുതികുതിച്ച് വില
പാലക്കാട്: സംസ്ഥാനത്ത് അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിക്കുന്നതായി ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് തന്നെ പുറത്ത് വിട്ട കണക്ക് വ്യക്തമാക്കുന്നു.
കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ വില വര്‍ധിച്ചതായാണ്…
