Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ഫോര്‍ട്ട് കൊച്ചിയില്‍ മത്സ്യബന്ധന ബോട്ട് ഇടിച്ച് യാത്രാ ജെട്ടി തകര്‍ന്നു; ബോട്ടിനായി തിരച്ചില്‍…
കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ മത്സ്യബന്ധന ബോട്ട് ഇടിച്ച് യാത്രാ ബോട്ടുകള്‍ അടുക്കുന്ന ജെട്ടി തകര്‍ന്നു. പുലര്‍ച്ചെ നാലു മണിയോടെ ഫോര്‍ട്ട് കൊച്ചി കമാലക്കടവിലാണ് സംഭവം.ബോട്ട് ഇടിക്കുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍…
തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ വൻ ഗൂഢാലോചന; കാറിന് ഒന്നിലധികം വ്യാജ നമ്പറുകള്‍, ഒരേ റൂട്ടില്‍ പല…
കൊല്ലം: കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടികൊണ്ടു പോയ സംഭവത്തിന് പിന്നില്‍ വൻ ഗൂഢാലോചനയെന്ന് പൊലീസ്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിന് ഒന്നിലധികം വ്യാജ നമ്ബറുകളുണ്ടെന്നാണ് വിവരം.
ഒരേ റൂട്ടില്‍ പല നമ്പർ പ്ലേറ്റുകള്‍ വച്ച് കാര്‍…
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; രണ്ട് സ്ത്രീകളുടേതുള്‍പ്പെടെ മൂന്ന് രേഖാ ചിത്രങ്ങള്‍ പൊലീസ് പുറത്ത്…
കൊല്ലം: ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ട് സ്ത്രീകളുള്‍പ്പെടെ മൂന്ന് പേരുടെ രേഖാ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു.
കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിലെ ഡ്രൈവറുടെയും രാത്രിയില്‍ കഴിഞ്ഞ വീട്ടില്‍ കുട്ടിയെ പരിചരിച്ച…
കുസാറ്റ് ദുരന്തം: ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറി
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ മൂന്ന് വിദ്യാര്‍ഥികളുള്‍പ്പെടെ നാലു പേരുടെ മരണത്തിനിടയാക്കിയ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തെക്കുറിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഉന്നത വിദ്യാഭ്യാസ…
പ്രിൻസിപ്പലിന്‍റെ കസേര കത്തിച്ച സംഭവം: വിദ്യാര്‍ഥിയുടെ പരാതിയില്‍ ഇടപെടാതെ മനുഷ്യാവകാശ കമീഷൻ
കൊച്ചി: മഹാരാജാസ് കോളജിലെ പ്രിൻസിപ്പലിന്റെ ഔദ്യോഗിക കസേര കത്തിച്ച വിദ്യാര്‍ഥിക്ക് തുടര്‍പഠന യോഗ്യത അനുവദിക്കാതെ നല്‍കിയ ടി.സി പിൻവലിച്ച് പഠനം പുനരാരംഭിക്കാൻ കഴിയുന്ന തരത്തില്‍ ടി.സി നല്‍കണമെന്ന ആവശ്യത്തില്‍ ഇടപെടാൻ മനുഷ്യാവകാശ കമീഷൻ…
രോഗികളുടെ എണ്ണം കുറയുന്നില്ല, മരണവും; 10 മാസത്തില്‍ എയിഡ്സ് ബാധിച്ച് 38 പേര്‍ മരിച്ചതായി തൃശൂര്‍…
തൃശൂര്‍: കഴിഞ്ഞ പത്തുമാസത്തിനുള്ളില്‍ തൃശ്ശൂര്‍ ജില്ലയില്‍ 38 പേര്‍ എയ്ഡ്‌സ് ബാധിച്ച് മരിച്ചതായി ഡി.എം.ഒ.
ടി.പി.ശ്രീദേവി പത്ര സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 63 പേരാണ് മരിച്ചത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മരണനിരക്ക്…
ക്ലാസിലെ കളി കാര്യമായി; നാലു വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്
മാഹി: ചാലക്കര ഉസ്മാൻ ഗവ. ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ തമാശപ്രകടനം അതിര് കടന്നപ്പോള്‍, നാല് വിദ്യാര്‍ഥിനികള്‍ പരിക്കേറ്റ് ആശുപത്രിയില്‍.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഡെസ്കിന്റെ ഇളകിയ മരച്ചട്ട കൊണ്ട് ക്രിക്കറ്റ് കളിച്ച…
കണ്ണൂര്‍ സര്‍വകലാശാല യൂനിയൻ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സമാപിച്ചു: ഫാഷിസ്റ്റുകളെ ചെറുക്കാൻ തമിഴ്നാടും…
കണ്ണൂര്‍: രാജ്യം ഭരിക്കുന്ന ഫാഷിസ്റ്റ് ശക്തികളെ ചെറുക്കാൻ തമിഴ്നാടും കേരളവും എന്നും മുൻപന്തിയിലുണ്ടാകുമെന്ന് തമിഴ്നാട് കായിക യുവജന ക്ഷേമ മന്ത്രിയും ചലച്ചിത്ര നടനുമായ ഉദയനിധി സ്റ്റാലിൻ.
തങ്ങള്‍ക്ക് അനഭിമതരായ സംസ്ഥാനങ്ങളെ കേന്ദ്ര…
കല്ലടി കോളജില്‍ സംഘര്‍ഷം; നാലുപേര്‍ക്ക് പരിക്ക്
മണ്ണാര്‍ക്കാട്: എം.ഇ.എസ് കല്ലടി കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷം. നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു.സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ പരാതിയെ തുടര്‍ന്ന് കോളജ് അധികൃതര്‍ മണ്ണാര്‍ക്കാട് പൊലീസില്‍…
സ്വര്‍ണ വില പവന് 480 രൂപ കുറഞ്ഞു
കോഴിക്കോട്: ഇന്നലെ റെക്കോഡ് വിലയില്‍ എത്തിയ സ്വര്‍ണത്തിന് ഇന്ന് നേരിയ കുറവ്. പവന് 480 രൂപയും ഗ്രാമിന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്.
ഇതോടെ പവന് 46,000 രൂപയും ഗ്രാമിന് 5,750 രൂപയുമാണ് ഇന്നത്തെ വില.
ഇന്നലെ പവന് 600 രൂപ വര്‍ധിച്ച്…
