Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
പുറംകടലിൽ കിടന്നത് മൂന്ന് ദിവസം, നഷ്ടം പ്രതിദിനം 19 ലക്ഷം രൂപയോളം; ഒടുവില്‍ ഷെന്‍ ഹുവയ്ക്ക്…
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാം കപ്പല്‍ ഷെൻ ഹുവ 29ന് ഇമിഗ്രേഷൻ ക്ലിയറൻസ് കിട്ടി. ഇമിഗ്രേഷൻ ക്ലിയറൻസ് കിട്ടാത്തത് കാരണം കപ്പൽ പുറംകടലിൽ മൂന്ന് ദിവസം കിടന്നിരുന്നു. കപ്പൽ പുറംകടലിൽ കിടന്ന ഓരോ ദിവസവും നഷ്ടം 19 ലക്ഷം…
വിപണി ഇടപെടലിന് തുക തികയുന്നില്ല, കുടിശ്ശിക; സപ്ലൈക്കോ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ
തിരുവനന്തപുരം: സർക്കാർ ബജറ്റിൽ വകയിരുത്തിയ തുകയ്ക്കും അപ്പുറം ചെലവാക്കാൻ നിർബന്ധിതമായതോടെയാണ് സപ്ലൈക്കോ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായത്. വിപണി ഇടപെടലിന് തുക മതിയാകുന്നില്ലെന്ന് സപ്ലൈക്കോ ആവർത്തിച്ചെങ്കിലും ഇനി പണം നൽകില്ലെന്ന…
ചെങ്കല്ല് ലോറി തോട്ടില്‍ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
പടിഞ്ഞാറത്തറ (കല്‍പറ്റ): നിര്‍മാണ ആവശ്യത്തിന് ചെങ്കല്ല് കൊണ്ടുവന്ന ലോറി തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.
ഡ്രൈവര്‍ കണ്ണൂര്‍ തോലമ്ബ്ര പാലിയോത്തിക്കല്‍ വീട്ടില്‍ ഗോവിന്ദന്റെ മകൻ ദിലീപ് കുമാര്‍ (53) ആണ് മരിച്ചത്.
പടിഞ്ഞാറത്തറ…
അനധികൃതമായി കടത്തിയ 35 ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍
കിളിമാനൂര്‍: ഇരുചക്രവാഹനത്തില്‍ 35 ലിറ്റര്‍ വിദേശമദ്യം അനധികൃതമായി കടത്തിയ ആളെ കിളിമാനൂര്‍ പൊലീസ് പിടികൂടി.
ആറ്റിങ്ങല്‍ അയിലം സ്വദേശി നാസറുദീൻ (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചുമണിയോടെ സംസ്ഥാന പാതയില്‍…
പത്മകുമാറിന്റെ കരവിരുത് അതുല്യ ചലച്ചിത്രപ്രതിഭകളിലേക്ക്
നേമം: മലയാളികള്‍ക്ക് ഏറെ അഭിമാനമായ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ലോകപ്രശസ്തരായ പ്രതിഭകള്‍ അവാര്‍ഡായി വാങ്ങുന്ന ശില്‍പങ്ങളില്‍ പതിഞ്ഞിരിക്കുന്നത് ഒരു മലയാളിയുടെ തന്നെ കൈയൊപ്പ്.
കരമന തളിയല്‍ വിഘ്നേശ്വര മെറ്റല്‍ ആര്‍ട്സ് ആൻഡ്…
അമ്മയുടെ അനൗണ്‍സ്മെന്റ്; ശബ്ദസന്ദേശത്തില്‍ മകളുടെ വിവാഹം ക്ഷണിക്കല്‍
നീലേശ്വരം: വ്യത്യസ്തമായ വിവാഹം ക്ഷണിക്കല്‍ ആളുകള്‍ കണ്ടിട്ടുണ്ടെങ്കിലും ഈ അമ്മ ശബ്ദ സന്ദേശത്തിലൂടെ ക്ഷണിച്ച് വേറിട്ട വഴിയില്‍ സഞ്ചരിച്ച് വ്യത്യസ്തമാകുന്നു.
മകളുടെ വിവാഹം ക്ഷണിക്കാൻ അമ്മ അനൗണ്‍സ്മെന്റ് രൂപത്തില്‍ തയാറാക്കിയ ശബ്ദ…
കാണാം സുന്ദരകാഴ്ചകള്‍; നുകരാം ചായയുടെ രുചി
ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ സൗന്ദര്യം കാണാനെത്തുന്നവരുടെ എണ്ണം കൂടുകയാണ്. അരിക്കൊമ്ബനെ പിടികൂടി ഈ പാതയിലൂടെ കൊണ്ടുപോയ ചിത്രങ്ങളും വിഡിയോകളും എങ്ങും പ്രചരിച്ചതോടെയാണ് ഈ പാതയുടെ മനോഹാരിത കണ്ടറിഞ്ഞ് ഇവിടേക്ക് കൂടുതല്‍ പേര്‍…
വിവാദ നോട്ടീസ്: ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് രാജകുടുംബം
തിരുവനന്തപുരം: ക്ഷേത്ര പ്രവേശന വിളംബര വാര്‍ഷികവുമായി ബന്ധപ്പെട്ട് രാജഭക്തി കവിഞ്ഞൊഴുകിയ ഉദ്ഘാടന നോട്ടീസ് വിവാദമായതോടെ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് തിരുവിതാംകൂര്‍ രാജകുടുംബം.
ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 87ാം…
‘ആദ്യ ‘ മെഗാ ക്വിസ് – 2023 എം എൽ എ നന്ദകുമാർ ഉദ്ഘാടനം ചെയ്തു
ചങ്ങരംകുളം:ഇന്റർനാഷണൽ അക്കൗണ്ടിംഗ് ദിനത്തോടനുബന്ധിച്ച് 'ആദ്യ സ്കൂൾ ഓഫ് കോമേഴ്സ് സംഘടിപ്പിച്ച മെഗാ ക്വിസ് - 2023 സെഷൻ 2 എം എൽ എ നന്ദകുമാർ ഉദ്ഘാടനം ചെയ്തു .
70 സ്കൂളുകളിൽ നിന്നായി 300 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. ആദ്യ മെഗാ ക്വിസിൽ…
പക്ഷാഘാതം ബാധിച്ച മാതാവിന്‍റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു; മകൻ റിമാൻഡില്‍
കൊട്ടാരക്കര: പക്ഷാഘാതം ബാധിച്ച മാതാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. മകൻ അറസ്റ്റിലായി.
പവിത്രേശ്വരം ചെറുപൊയ്ക കോരായ്ക്കോട് സതീഷ് ഭവനത്തില്‍ പത്മിനിയമ്മ (61) ആണ് വെള്ളിയാഴ്ച രാത്രി മരിച്ചത്. ഈ കേസില്‍ മകൻ…
