Main Banner
Browsing Category

kerala

ഒന്നാം തീയതി സര്‍ക്കാര്‍ ജീവനക്കാരില്‍ ഒരു വിഭാഗത്തിന് ശമ്ബളം ലഭിച്ചില്ല

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരില്‍ ഒരു വിഭാഗത്തിന് ഒന്നാം തീയതി ശമ്ബളം ലഭിച്ചില്ല. ഇ.ടി.എസ്.ബിയില്‍ നിന്ന് ബാങ്ക് അക്കൗണ്ട് വഴിയുള്ള വിതരണം തടസ്സപ്പെട്ടതാണ് കാരണം.ഇത് പെൻഷനെയും ബാധിച്ചിട്ടുണ്ട്. സാങ്കേതിക പ്രശ്നമാണെന്നും…

എൻ.ഐ.ടി അധ്യാപകന് കുത്തേറ്റു

കോഴിക്കോട്: കോഴിക്കോട് എൻ.ഐ.ടി അധ്യാപകന് കുത്തേറ്റു. കാമ്ബസില്‍ വെച്ചാണ് അധ്യാപകന് കുത്തേറ്റത്. സിവില്‍ എഞ്ചിനീയറിങ് അസിസ്റ്റന്റ് പ്രൊഫസർ ഡോ.ജയചന്ദ്രന് നേരെയാണ് ആക്രമണമുണ്ടായത്. പുറത്തുന്നെത്തിയ സേലം സ്വദേശി വിനോദ് കുമാറാണ് അധ്യാപകനെ…

കടുത്ത ചൂട്; ജലസ്രോതസ്സുകള്‍ വറ്റിവരളുന്നു

വടകര: നാടും നഗരവും കടുത്ത ചൂടിലേക്ക്. ജലസ്രോതസ്സുകള്‍ വറ്റിവരളുന്നു. മയ്യഴിപ്പുഴയുടെ ഉത്ഭവസ്ഥാനമായ പുല്ലുവപ്പുഴ വറ്റിവരണ്ടു.വരാനിരിക്കുന്ന കടുത്ത വരള്‍ച്ചയുടെ സൂചന നല്‍കിയാണ് പല കുടിവെള്ള സ്രോതസ്സുകളും വറ്റുന്നത്. വേനല്‍മഴ…

ഹെപ്പറ്റൈറ്റിസ് രോഗ ബാധ: രണ്ട് മരണം, ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

കോഴിക്കോട്: മലപ്പുറം ജില്ലയില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗം ബാധിച്ച്‌ രണ്ട് പേർ മരിച്ചു. ഇതോടെ, രോഗ ബാധക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പ് നല്‍കി. രോഗം ബാധിച്ച്‌ ദിവസങ്ങള്‍ക്കിടെ മലപ്പുറത്ത് രണ്ടു പേര്…

വയനാട്ടില്‍ പിടികൂടിയ കടുവയെ തൃശൂര്‍ മൃഗശാലയില്‍ എത്തിച്ചു

തൃശൂർ: വയനാട് പുല്‍പ്പള്ളി മുള്ളൻകൊല്ലിയില്‍നിന്ന് പിടികൂടിയ കടുവയെ തൃശൂർ മൃഗശാലയില്‍ എത്തിച്ചു.പല്ലുകള്‍ നഷ്ടപ്പെട്ട കടുവക്ക് ഇര പിടിക്കാൻ പ്രയാസമുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് സംരക്ഷണം ഒരുക്കുന്നത്. തൃശൂരിലേക്ക് മാറ്റുന്ന…

കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍

കൊച്ചി: കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം കാണിച്ച കേസില്‍ പ്രതിയെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. പറവാന മുക്ക് സ്വദേശി അജീബ് (40)നെയാണ് മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പനയപിള്ളിയില്‍ ഒരു കടയില്‍ സഹായിയായി…

റേഷൻ വ്യാപാരികള്‍ക്ക്‌ ജനുവരിയിലെ കമീഷൻ 14.11 കോടി അനുവദിച്ചു

തിരുവനന്തപുരം: റേഷൻ വ്യാപാരികള്‍ക്ക്‌ കമീഷൻ വിതരണത്തിനായി 14.11 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ അറിയിച്ചു.ജനുവരിയിലെ കമീഷൻ വിതരണത്തിനായി തുക വിനിയോഗിക്കും. പദ്ധതിക്കുള്ള സംസ്ഥാന വിഹിതം ഉയർത്തിയാണ്‌ പണം…

വേനല്‍ചൂട് കനക്കുന്നു; താപനില ഏറ്റവും കൂടിയ ജില്ല കോട്ടയം

കോട്ടയം: കാലാവസ്ഥ വകുപ്പ് സ്ഥിരമായി നല്‍കുന്ന കണക്കുകള്‍ പ്രകാരം കോട്ടയത്താണ് ഏറ്റവും കൂടിയ പകല്‍ താപനില. തുടർച്ചയായി രണ്ടാം ദിവസവും ഏറ്റവും ഉയർന്ന ചൂടാണ് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളത്. 38.5°സെല്‍ഷ്യസാണ് കോട്ടയത്തെ താപനില. ഇത്…

ഹൈഡ്രജനിലോടുന്ന ഇന്ത്യയിലെ ആദ്യ ഫെറി കൊച്ചിയില്‍

കൊച്ചി: ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യ കാറ്റമരന്‍ ഫെറി പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ഉദ്ഘാടനം ചെയ്യും.തൂത്തുക്കുടിയില്‍നിന്ന് വെര്‍ച്വല്‍ ആയാണ് പ്രധാനമന്ത്രി ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുക.…

പ്രധാനമന്ത്രി നരേന്ദ്ര മോദി വി.എസ്‌.എസ്‌.സിയില്‍; ഗഗൻയാൻ യാത്രികരുടെ പേരുകള്‍ പ്രഖ്യാപിക്കും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്‍ററിലെത്തി (വി.എസ്‌.എസ്‌.സി).വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. ഇന്ത്യയുടെ അഭിമാന ബഹിരാകാശ യാത്രാ പദ്ധതിയായ 'ഗഗന്‍യാനി'ല്‍ പോകുന്ന…