Shobika
Browsing Category

kerala

നാളെത്തെ വിദ്യാഭ്യാസ ബന്ദിൽ വ്യക്തത വരുത്തി കെഎസ്‍യു സംസ്ഥാന അധ്യക്ഷൻ, എല്ലാ ജില്ലകളിലും പ്രതിഷേധം…

തിരുവനന്തപുരം: കേരളവർമ്മ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ തലസ്ഥാന ജില്ലയിൽ നടത്തിയ പ്രതിഷേധ മാ‍ർച്ചിനെതിരായ പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കെ എസ് യു. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ…

ക്ലാസ് മുറിക്കുളളിൽ കയറി തെരുവുനായ വിദ്യാർത്ഥിയെ കടിച്ചു; കുട്ടി ആശുപത്രിയിൽ

പാലക്കാട്: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ക്ലാസ്മുറിക്കുള്ളിൽ തെരുവുനായ ആക്രമണം. ആറാം ക്ലാസ് വിദ്യാർത്ഥിക്കാണ് ക്ലാസ് നടക്കുന്ന സമയത്ത് കടിയേറ്റത്. രാവിലെ പത്തരക്കാണ് സംഭവം. ഒന്നാമത്തെ പീരിയഡ് നടക്കുന്ന സമയത്താണ് വാതിലിന് സമീപത്ത്…

ആത്മഹത്യ; ഭാര്യയുടെ മരണമറിഞ്ഞ് പോയ ഭര്‍ത്താവിനെ കാണാതായി; കാറില്‍ ചോരകൊണ്ട് ഐ ലവ് യു

പന്തളം: വീടിനുള്ളില്‍ കെട്ടിത്തൂങ്ങി ആത്മഹത്യക്ക് ശ്രമിച്ച ഭാര്യ മരിച്ചതറിഞ്ഞ് ആശുപത്രിയില്‍നിന്നുപോയ ഭര്‍ത്താവിനെ കാണാതായി. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ വെണ്മണി പുലക്കടവ് പാലത്തിന് സമീപം കണ്ടെത്തി. തുടര്‍ന്ന്, പോലീസും…

കളമശ്ശേരി ബോംബ് ആക്രമണം: ഡൊമിനികിനെ കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: കളമശ്ശേരി ബോംബ് ആക്രമണക്കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 15 വരെയാണ് കസ്റ്റഡിയില്‍ വിട്ടത്. പ്രതിക്ക് പണം എവിടെനിന്ന് കിട്ടിയെന്ന് അന്വേഷിക്കണമെന്ന് പൊലീസ് കോടതിയെ അറിയിച്ചു. അതേസമയം,…

രാഷ്ട്രീയപ്പോരില്‍ ആയുസ്സില്ലാതെ കാത്തിരിപ്പ് കേന്ദ്രം

മല്ലപ്പള്ളി: വെണ്ണിക്കുളം-റാന്നി റോഡില്‍ വെണ്ണിക്കുളം ജങ്ഷനില്‍ ശനിയാഴ്ച തുറന്ന കാത്തിരിപ്പ് കേന്ദ്രം തൊട്ടടുത്ത ദിവസം സാമൂഹിക വിരുദ്ധര്‍ തകര്‍ത്തു. ആന്‍റോ ആന്‍റണി എം.പിയുടെ ഫണ്ടില്‍നിന്ന് അഞ്ച് ലക്ഷം രൂപ മുടക്കി നിര്‍മിച്ച ബസ്…

നിയമസഭ പുസ്തകോത്സവത്തില്‍ ഇന്ന് പ്രിയ എഴുത്തുകാരെത്തും

തിരുവനന്തപുരം: സന്ദര്‍ശകരുടെ എണ്ണംകൊണ്ടുമാത്രമല്ല പ്രമേയവും ഉള്ളടക്കവുംകൊണ്ടുകൂടി ശ്രദ്ധേയമായി നിയമസഭ പുസ്തകോത്സവം. ചര്‍ച്ചകളും സംവാദങ്ങളുമായി കലാ-സാംസ്‌കാരിക-രാഷ്ട്രീയ-സാഹിത്യരംഗത്തെ പ്രമുഖരുടെ സാന്നിധ്യം മേളയെ ജനകീയമാക്കുകയാണ്.…

കെട്ടിട നിര്‍മാണ തൊഴിലാളിയുടെ മരണം; കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തു

പാറശ്ശാല: കെട്ടിടത്തില്‍നിന്നു വീണു മരിച്ച നിര്‍മാണ തൊഴിലാളിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന കുടുംബത്തിന്റെ പരാതിയില്‍ ഒരിക്കല്‍ പോസ്റ്റ് മോര്‍ട്ടം ചെയ്ത് അടക്കം ചെയ്ത മൃതദേഹം റീപോസ്റ്റ് മോര്‍ട്ടത്തിനായി കല്ലറ തുറന്നു. തിരുവനന്തപുരം…

അതിരുങ്കലില്‍ വീണ്ടും പുലിയിറങ്ങി

കോന്നി: അതിരുങ്കലില്‍ മുൻ ജില്ല പഞ്ചായത്ത് അംഗത്തിന്റ വീട്ടുമുറ്റത്ത് പുലി ഇറങ്ങിയതിന് പിന്നാലെ അതിരുങ്കല്‍ അഞ്ചുമുക്കിലും പുലിയിറങ്ങി. കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെ ആയിരുന്നു സംഭവം. തമിഴ്നാട് സ്വദേശിയായ നെല്ലിക്ക വ്യാപാരം നടത്തുന്ന…

കൂടപ്പുഴയില്‍ കപ്പേളക്ക് നേരെ വീണ്ടും ആക്രമണം

ചാലക്കുടി: കൂടപ്പുഴ സെന്റ് ആന്റണീസ് കപ്പേളയുടെ രൂപക്കൂടിന്റെ ചില്ല് മൂന്നാം തവണയും സാമൂഹിക വിരുദ്ധര്‍ തകര്‍ത്തു. കൂടപ്പുഴ നിത്യസഹായമാത ദേവാലയത്തിന്റെ കീഴിലുള്ളതാണ് കപ്പേള. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. കഴിഞ്ഞ ഏപ്രിലിലും അതിന്…

റോഡ് കവിഞ്ഞ് മഴവെള്ളം വാരിയംപടവിലേക്ക്; കൃഷിയിറക്കാനാകാതെ കര്‍ഷകര്‍

അരിമ്പൂർ : കനത്ത മഴയില്‍ റോഡ് കവിഞ്ഞ് വെള്ളം വാരിയംപടവിലേക്ക് ഒഴുകി പാടശേഖരം മുങ്ങിയതോടെ കൃഷി ഇറക്കാനാകാതെ കര്‍ഷകര്‍ ദുരിതത്തില്‍. മഴ മാറിയതോടെ കൃഷിയിറക്കാൻ ശ്രമം നടത്തുന്നതിനിടെയാണ് കഴിഞ്ഞ ദിവസം അഞ്ച് മണിക്കൂറോളം കനത്ത മഴ പെയ്തത്.…