Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
കണ്ടെയ്നറുകള്‍ കൂട്ടിയിടിച്ച് കാബിനില്‍ ഞെരിഞ്ഞമര്‍ന്ന് ഡ്രൈവര്‍, അതിസാഹസികമായി രക്ഷപ്പെടുത്തി…
തൃശൂർ: കണ്ടെയ്നറുകള്‍ കൂട്ടിയിടിച്ച് ക്യാബിനുള്ളില്‍ കുടുങ്ങിപ്പോയ ഡ്രൈവറെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി.ശനിയാഴ്ച പുലർച്ചെ നാലരയോടെയാണ് ചാലക്കുടി മുരിങ്ങൂർ സിഗ്നല്‍ ജംഗ്ഷനില്‍ എറണാകുളം ഭാഗത്തു നിന്നും തമിഴ്നാട് തിരുപ്പൂരിലേക്ക്…
കാട്ടാനആക്രമണം തടയാന്‍ വനംവകുപ്പ് എന്ത് ചെയ്തു?റേഡിയോ കോളറുള്ള ആന വന്നിട്ടും…
സുല്‍ത്താന്‍ ബത്തേരി:വയനാട് പടമലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ വനംവകുപ്പിനെതിരെ ഗുരുതര ആരോപണവുമായി നാട്ടുകാര്‍.കര്‍ണാടകയില്‍ നിന്നുള്ള റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് വയനാട്ടിലിറിങ്ങിയത്.
ഈ ആന അതിര്‍ത്തി…
അയോധ്യക്ക് ടിക്കറ്റ് മാത്രം മതി, താമസവും ഭക്ഷണവും ദര്‍ശനവും ഫ്രീ, കേരളത്തില്‍ നിന്ന് ആദ്യ ട്രെയിൻ…
തിരുവനന്തപുരം: കേരളത്തില്‍ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിന്‍ പുറപ്പെട്ടു. തിരുവനന്തപുരം കൊച്ചുവേളിയില്‍നിന്ന് രാവിലെ പത്ത് മണിക്കാണ് ട്രെയിന്‍ യാത്ര മുൻ കേന്ദ്ര റെയില്‍വേ ഒ രാജഗോപാല്‍ ആണ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തത്.20 കൊച്ചുകള്‍…
രാമക്ഷേത്ര നിലപാടില്‍ സാദിഖലി തങ്ങളെ പ്രകീര്‍ത്തിച്ച് ജന്മഭൂമി മുഖപ്രസംഗം; ‘നല്ല കാര്യങ്ങള്‍…
കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടില്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ പ്രകീർത്തിച്ച് മുഖപ്രസംഗവുമായി ബി.ജെ.പി മുഖപത്രം ജന്മഭൂമി.
രാമക്ഷേത്രത്തെ പിന്തുണച്ചുകൊണ്ടുള്ള…
കുരങ്ങുപനി ജാഗ്രത പുലര്‍ത്തണം
കല്പറ്റ: കർണാടകയില്‍ കുരങ്ങുപനി മൂലം രണ്ടു മരണങ്ങള് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കർണാടകയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയെന്ന നിലയില്‍ വയനാട്ടിലും പൊതുജനങ്ങള്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍…
പൊലീസിലെ പുതിയ സൈബര്‍ ഡിവിഷന്റെ ഉദ്ഘാടനം ചൊവ്വാഴ്ച
തിരുവനന്തപുരം : പൊലീസില്‍ പുതുതായി രൂപവല്‍ക്കരിച്ച സൈബര്‍ ഡിവിഷന്റെ ഉദ്ഘാടനം ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
രാവിലെ 10.30ന് തിരുവനന്തപുരം തൈക്കാട് പൊലീസ് ട്രെയിനിങ് കോളജില്‍ നടക്കുന്ന ചടങ്ങില്‍ ആന്റണി രാജു…
വേണ്ടത് 10,000 കോടി; ജല വൈദ്യുതി പദ്ധതികളുടെ ഭാവിയില്‍ ആശങ്ക
തിരുവനന്തപുരം: സാമ്ബത്തികഞെരുക്കം കെ.എസ്.ഇ.ബിയുടെ വിവിധ ജല വൈദ്യുതി പദ്ധതികളുടെ ഭാവിയില്‍ ആശങ്ക പരത്തുന്നു.ഇടുക്കിയില്‍ രണ്ടാംനിലയം ഉള്‍പ്പെട്ട പദ്ധതികള്‍ പരിണനയിലാണെങ്കിലും കെ.എസ്.ഇ.ബിയുടെയും സർക്കാറിന്റെയും സാമ്ബത്തികസ്ഥിതി…
ടിപ്പര്‍ ലോറിയിടിച്ച് റെയില്‍വേ ഗേറ്റ് തകര്‍ന്നു
തലശ്ശേരി: റെയില്‍വേ ഗേറ്റ് മറികടക്കാനുള്ള വ്യഗ്രതയില്‍ ടിപ്പർ ലോറിയും ഓട്ടോറിക്ഷയും തമ്മിലുരസി. ഇതോടെ നിയന്ത്രണം തെറ്റിയ ടിപ്പർ ഗേറ്റിലിടിച്ചു.
ഗേറ്റ് തകരാറിലായതിനെ തുടർന്ന് വാഹനഗതാഗതം അഞ്ച് മണിക്കൂറോളം മുടങ്ങി. വാഹനങ്ങള്‍ മറ്റു…
ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കേന്ദ്ര വിഹിതമായി 4.49 കോടി രൂപ കുടിശ്ശിക ലഭിക്കാനുണ്ടെന്ന് വി.അബ്ദു…
തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ നടപ്പാക്കിയിട്ടുള്ള വിവിധ പദ്ധതികളില്‍ കേന്ദ്ര വിഹിതമായി 4.49 കോടി രൂപ കുടിശ്ശിക ലഭിക്കാനുണ്ടെന്ന് മന്ത്രി വി.അബ്ദു റഹിമാൻ രേഖാമൂലം നിയമസഭയെ അറിയിച്ചു.
പി.എം, ജെ.വി.കെ എന്ന ഒരു…
വയനാട് ജില്ലയില്‍ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് പുതിയ തട്ടിപ്പ്
വൈത്തിരി: ജില്ലയിലെ റിസോർട്ടുകള്‍ കേന്ദ്രീകരിച്ച് പുതിയ രീതിയിലുള്ള തട്ടിപ്പ്. റിസോർട്ടുകള്‍ വാങ്ങാനെന്ന വ്യാജേന ബ്രോക്കർമാർ, എൻജിനീയർമാർ തുടങ്ങിയവർ മുഖേന റിസോർട്ടുകള്‍ വന്നു കാണുകയും നിയമ ഉപദേശത്തിനെന്ന് പറഞ്ഞു ആധാരം പോലുള്ള…
