Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
സുവര്‍ണകേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു, ഒന്നാം സമ്മാനം ഒരു കോടി | kerala Lottery Result
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവർണ്ണ കേരളം SK-18 (Suvarna Keralam SK-18) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്.ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചിരിക്കുന്നത് RY 429773 എന്ന ടിക്കറ്റിനാണ്. രണ്ടാം സമ്മാനമായ 30 ലക്ഷം RX…
എയര്‍ ആംബുലൻസ് ലഭിച്ചില്ല, അടിയന്തര ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി 13കാരിയുടെ യാത്ര വന്ദേഭാരതില്‍
കൊച്ചി: ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി കൊച്ചിയിലേക്കുള്ള പതിമൂന്നുകാരിയുടെ യാത്ര വന്ദേഭാരതില്‍. അഞ്ചല്‍ ഏരൂർ സ്വദേശിയായ പെണ്‍കുട്ടിയെയാണ് എയർ ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് വന്ദേഭാരതില്‍ എറണാകുളത്തെത്തിക്കുന്നത്.കൊച്ചി ലിസി…
വിവാഹ അഭ്യർത്ഥന നിരസിച്ചു; കാമുകിയെയും അച്ഛനെയും വീട്ടിൽ കയറി വെട്ടി യുവാവ്, അറസ്റ്റ്
വിവാഹ അഭ്യർത്ഥന നിരസിച്ചതിന് കാമുകിയെയും അച്ഛനെയും യുവാവ് വീട്ടിൽ കയറി വെട്ടി. പാലക്കാട് നെന്മാറയിലാണ് സംഭവം. സംഭവത്തിൽ മേലാർകോട് സ്വദേശി ഗിരീഷ് അറസ്റ്റിലായി. നാലുവർഷമായി യുവതിയും ഗിരീഷും തമ്മിൽ അടുപ്പത്തിലായിരുന്നു. വിദേശത്ത് ജോലിക്ക്…
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അപകടം ഇന്ധനം നിറയ്ക്കാൻ പെട്രോൾ പമ്പിലേക്ക് കയറ്റുന്നതിനിടെ
ഇടുക്കി വണ്ണപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഹൈറേഞ്ച് ജംഗ്ഷനിലെ പെട്രോൾ പമ്പിന് മുന്നിൽ വച്ചായിരുന്നു അപകടം. കാർ പൂർണ്ണമായും കത്തി നശിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. തൊടുപുഴയിൽ നിന്നും വന്ന കാർ ഇന്ധനം നിറയ്ക്കാൻ പെട്രോൾ…
തവനൂർ സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥൻ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ
തവനൂർ: മലപ്പുറം തവനൂർ സെൻട്രൽ ജയിലിലെ ജയിലറെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അസി. പ്രിസൻ ഓഫീസർ പാലക്കാട് ചിറ്റൂർ സ്വദേശി ബർസാത്ത് (29) ആണ് മരിച്ചത്. താൻ മരിക്കുകയാണെന്ന സന്ദേശം ഇന്നലെ രാത്രി ബർസത്ത് തന്‍റെ സഹോദരന്…
ആൺകുട്ടിയെ ഒപ്പം കൂട്ടി, ലോഡ്‌ജിൽ കൊണ്ടുപോയി പീഡിപ്പിച്ചു
കോഴിക്കോട്: നിരവധി മോഷണക്കേസുകളില്‍ പ്രതിയായ യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം സ്വദേശിയായ പാലക്കാട്ട് വീട്ടില്‍ സൈനുദ്ദീനെ(42)യാണ് കോഴിക്കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ബീച്ചിൽ വച്ച്…
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ കേസ്; തുടര്‍നടപടികള്‍ വേഗത്തിലാക്കി ക്രൈംബ്രാഞ്ച്
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ കേസില്‍ തുടര്‍നടപടികള്‍ വേഗത്തിലാക്കി ക്രൈംബ്രാഞ്ച്. നിയമോപദേശം ലഭിച്ചാല്‍ മാത്രമേ അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടാകൂ. റിനിയെ പരാതിക്കാരിയാക്കുന്നതില്‍ അന്വേഷണസംഘം നിയമസാധ്യത തേടും.…
കെഎസ്ആര്‍ടിസി കണ്ടക്ടറെ മര്‍ദിച്ച് രണ്ട് പവന്‍ മാല പൊട്ടിച്ചെടുത്തെന്ന് പരാതി
കേച്ചേരിയില്‍ വാഹന ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറെ മര്‍ദിച്ച് രണ്ട് പവന്‍ മാല പൊട്ടിച്ചെടുത്തെന്ന പരാതിയിൽ സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. തൃശൂര്‍ ഗുരുവായൂര്‍ റൂട്ടിലോടുന്ന 'കൃഷ്ണരാജ്' ബസിലെ കണ്ടക്ടര്‍…
വാട്സാപ്പിൽ സൗഹൃദമുണ്ടാക്കി, ചാറ്റുകൾ കാട്ടി ഭീഷണിപ്പെടുത്തി, യുവതിക്ക് മാനഹാനി വരുത്തിയ കേസിൽ പ്രതി…
യുവതിയെ പിന്തുടര്‍ന്ന് ശല്യം ചെയ്ത് മാനഹാനി വരുത്തിയ കേസിലെ പിടികിട്ടാപ്പുള്ളിയെ എറണാകുളത്ത് നിന്നും അറസ്റ്റ് ചെയ്തു. എറണാകുളം സൗത്ത് വാഴക്കുളം സ്വദേശി മാടവന വീട്ടില്‍ സിറാജ് (26) നെയാണ് തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ സൈബര്‍…
കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തി പരുക്കേൽപ്പിച്ചു
കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിനെ മകൻ കുത്തി പരുക്കേൽപ്പിച്ചു. ഗ്രേസി ജോസഫിന്റെ കൈയ്യിലും വയറിലുമാണ് കുത്തേറ്റിട്ടുള്ളത്. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ഭർത്താവിനും മർദനമേറ്റു. മകൻ ലഹരിക്കടിമയാണെന്നും ആക്രമണത്തിന് ശേഷം ഇയാൾ…