Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ഉദ്യോഗസ്ഥരോട് ജനങ്ങള്‍ ചോദ്യം ചോദിക്കുന്ന കാലം വരും; താനൂര്‍ ദുരന്തത്തില്‍ രൂക്ഷവിമര്‍ശനവുമായി…
മലപ്പുറം താനൂരില്‍ 22 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ടപകടത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഉദ്യോഗസ്ഥര്‍ക്ക് നേരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയ കോടതി താനൂര്‍ ദുരന്തം ഞെട്ടിക്കുന്നതാണെന്നും നിയമത്തെ പേടി വേണമെന്നും പറഞ്ഞു.…
14 വർഷമായിട്ടും വിചാരണ തുടങ്ങാതെ തേക്കടി ബോട്ട് ദുരന്തം
തൊടുപുഴ: 14 വര്‍ഷം മുമ്ബ് തേക്കടിയില്‍ നടന്ന ബോട്ട് ദുരന്തം ഇന്നും കേരളത്തിന്‍റെ നടുക്കമായി ശേഷിക്കുമ്ബോള്‍ കേസില്‍ വിചാരണ ആരംഭിക്കാനോ കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനോ ഇനിയും കഴിഞ്ഞിട്ടില്ല.ഓരോ ദുരന്തത്തിന് പിന്നാലെയും…
ബോട്ടപകടത്തിൽപ്പെട്ട മുഴുവൻ പേരെയും കണ്ടെത്തി; ബോട്ടിലുണ്ടായിരുന്നത് 37 പേർ, മരിച്ചത് 22 പേർ,…
താനൂരിലെ ബോട്ടപകടവുമായി ബന്ധപ്പെട്ട് മുഴുവൻ പേരെയും കണ്ടെത്തിയതായി ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. 37 പേരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ 22 പേർ മരണപ്പെട്ടു. 10 പേരെയാണ് രക്ഷപ്പെടുത്താനായത്. 5 പേർ നീന്തിക്കയറുകയായിരുന്നു.…
താനൂര്‍ ബോട്ടപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായം പ്രഖ്യാപിച്ച് ‘2018’ നിര്‍മാതാക്കള്‍
താനൂര്‍ ബോട്ടപകടത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. 2018 എന്ന സിനിമയുടെ നിര്‍മാതാക്കളാണ് സഹായം പ്രഖ്യാപിച്ചത്. വേണു കുന്നപ്പള്ളി, ആന്റോ ജോസഫ്, സി.കെ. പത്മകുമാര്‍ എന്നിവര്‍…
വിളിച്ചു വരുത്തിയ ദുരന്തം; വിവരം പുറത്തറിയുന്നത് രാത്രി 7.45ന്, താനൂരിൽ സംഭവിച്ചതെന്ത്?
അവധി ദിവസമായതിനാൽ ഇന്നലെ വൈകിട്ട് വിനോദ സഞ്ചാരികൾ കടപ്പുറത്ത് നിറഞ്ഞിരുന്നു. വൈകിട്ട് 5 മണിക്കു ശേഷം സാധാരണ യാത്രാ ബോട്ടുകൾ സർവീസ് നടത്താറില്ല. സൂര്യാസ്തമനത്തിനു മുൻപ് മടങ്ങിയെത്താൻ കഴിയാത്തതാണ് കാരണം. എന്നാൽ ഇന്നലെ 5 മണിക്കു…
നോട്ടീസിൽ ചിത്രം വെച്ചാലും പ്രശ്നം, ആശയകുഴപ്പം തീരാതെ മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിന് പിഴയീടാക്കുന്നതിന് മുന്നോടിയായുള്ള ബോധവത്ക്കരണ നോട്ടീസിലും നിയമക്കുരുക്കും തലവേദനയും തീരാതെ മോട്ടോര്‍ വാഹന വകുപ്പ്.
പിടികൂടുന്നവര്‍ക്കയക്ക് മുന്നറിയിപ്പായി അയയ്ക്കുന്ന നോട്ടീസില്‍,…
ഒരുക്കങ്ങൾ പൂർത്തിയായി: എന്റെ കേരളം മെഗാ പ്രദർശന-വിപണന മേളക്ക് തിങ്കളാഴ്ച പൊന്നാനിയിൽ തുടക്കം
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ മെയ് എട്ട് മുതൽ 14 വരെ പൊന്നാനി എ.വി. സ്‌കൂൾ മൈതാനത്ത് സംഘടിപ്പിക്കുന്ന എന്റെ കേരളം മെഗാ പ്രദർശന-വിപണന മേളക്കുള്ള ഒരുക്കങ്ങൾ…
ഒഎൻവി സാഹിത്യ പുരസ്‌കാരം സി രാധാകൃഷ്ണന്
2023 ലെ ഒഎൻവി സാഹിത്യപുരസ്‌കാരം നോവലിസ്റ്റ് സി രാധാകൃഷ്ണന്. മൂന്നു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി ഏർപ്പെടുത്തിയ പുരസ്‌കാരം.
ഒഎൻവി യുവ സാഹിത്യപുരസ്കാരം നീതു സി സുബ്രഹ്മണ്യനും…
ഉമ്മൻ ചാണ്ടി വീണ്ടും ആശുപത്രിയിൽ,വൈറൽ ന്യൂമോണിയ സ്ഥിതീകരിച്ചു
ബംഗ്ലൂരു: ബെംഗളുരുവില്‍ ചികിത്സയില്‍ തുടരുന്ന മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബെംഗളുരു സംപംഗി രാമ നഗരയിലുള്ള എച്ച്‌സിജി ആശുപത്രിയിലാണ് ഉമ്മന്‍ ചാണ്ടി…
‘ദി കേരള സ്റ്റോറി’ തീവ്രവാദത്തിന്റെ പുതിയ മുഖം തുറന്നുകാട്ടി; പ്രധാനമന്ത്രി
‘ദി കേരള സ്റ്റോറി’ തീവ്രവാദത്തിന്റെ പുതിയ മുഖം തുറന്നുകാട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രവാദം ഇപ്പോൾ പുതിയ രൂപം കൈക്കൊണ്ടിരിക്കുകയാണ്, ആയുധങ്ങളും ബോംബുകളും മാത്രമല്ല ഉപയോഗിക്കുന്നത്. സമൂഹത്തെ ഉള്ളില്‍ നിന്നും…
