Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
സിസ്റ്റർ ലിനിയുടെ ഭർത്താവും മക്കളും പുതിയ ജീവിതത്തിലേക്ക്; സജീഷ് വിവാഹിതനാകുന്നു
കോഴിക്കോട്: നിപാ വൈറസ് കാലത്ത് മലയാളികളുടെ മനസിൽ വിങ്ങലായി കടന്നു പോയ വ്യക്തിത്വമാണ് സിസ്റ്റർ ലിനിയുടേത്. മക്കളെയും ഭർത്താവിനെയും തനിച്ചാക്കി ലിനിയെ നിപ വൈറസ് കൊണ്ടുപോയപ്പോൾ കേരളം ഒറ്റക്കെട്ടായി ലിനിയുടെ കുടുംബത്തിനൊപ്പം നിന്നു.!-->!-->!-->…
ഡെൻസിയുടെ മരണത്തിന്മേൽ പോസ്റ്റുമോർട്ടം പൂർത്തിയായി; ഹൃദയാഘാതമോ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതോ?
തിരുവനന്തപുരം: 2020 മാർച്ചിൽ ദുബായിൽ വെച്ച് മരിച്ച ചാലക്കുടി സ്വദേശി ഡെൻസി ആന്റണിയുടെ മൃതദേഹം റീ പോസ്റ്റ്‌മോർട്ടം ചെയ്തു. മൈസൂരിലെ ഒറ്റമൂലി വൈദ്യന്‍ സാബാ ഷരീഫിനെ കൊലപ്പെടുത്തിയ പ്രതികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു റീ!-->!-->!-->…
മാളുകളിലെ പാര്‍ക്കിങ് ഫീസ് തടയാന്‍ സര്‍ക്കാര്‍ ഇടപെടുന്നു
കൊച്ചി: ഷോപ്പിങ് മാളുകളിലും വാണിജ്യ സ്ഥാപനങ്ങളിലും മറ്റും പാര്‍ക്കിങ് ഏരിയയില്‍ വാഹനങ്ങള്‍ ഇടുന്നതിന് ഫീസ് ഈടാക്കുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു. സംസ്ഥാനത്താകെ ഈ വിഷയം ചര്‍ച്ചയായ സാഹചര്യത്തിലാണിത്.
!-->!-->!-->!-->!-->!-->!-->…
എല്ലാ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പ്; വി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണിന് ഇനിയും പ്രവേശനം ലഭിക്കാത്തവർ ആശങ്കപ്പെടേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതിനകം മൂന്ന് ലക്ഷത്തി എൺപതിനായിരം കുട്ടികൾ പ്രവേശനം നേടിയിട്ടുണ്ട്. പ്രവേശനം പൂർത്തിയായാൽ പ്രത്യേക സമിതി!-->…
ലാവലിന്‍ കേസ് സെപ്റ്റംബര്‍ 13 ന് സുപ്രീംകോടതി പരിഗണിക്കും; കേസ് മാറ്റരുതെന്ന് നിർദേശം
ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് സെപ്റ്റംബര്‍ 13-ന് സുപ്രീം കോടതി പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിന് എതിരായ സിബിഐ അപ്പീലാണ് കോടതി പരിഗണിക്കുക. കേസില്‍ ശിക്ഷിക്കപ്പെട്ട 3 പ്രതികള്‍ ഹൈക്കോടതി വിധിക്കെതിരെ!-->…
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് സിപിഎം പ്രവർത്തകർ അറസ്റ്റിൽ
പാലക്കാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സി.പി.എം. പ്രവർത്തകനും സഹോദരനും അറസ്റ്റിൽ. വിളയോടി പാറക്കളം സ്വദേശികളായ ഡിവൈഎഫ്‌ഐ പ്രദേശിക!-->!-->!-->…
എംഎ യൂസഫലി അത്യാധുനിക ഹെലികോപ്ടർ സ്വന്തമാക്കി
കൊച്ചി: കോഴിക്കോട്ട് എംഎ യൂസഫലിയുമൊത്ത് കല്യാണത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ. മലബാർ ഗോൾഡ് കുടുംബത്തിന്റെ വിവാഹത്തിലായിരുന്നു ആ സംഗമം. അന്ന് വഴി നീളെ മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണേണ്ടി വന്നു. വിമാനത്തിൽ കയറിയാൽ കരിങ്കൊടി!-->!-->!-->…
ഹൃദയാഘാതമോ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതോ ? ഡെൻസിയുടെ മരണത്തിന്മേൽ പോസ്റ്റുമോർട്ടം തുമ്പാകുമോ…
ചാലക്കുടി: നാട്ടിലിരുന്ന് ഷൈബിൻ അഷ്‌റഫ് നൽകിയ നിർദേശപ്രകാരം അബുദാബിയിൽ കൃത്യം നിർവഹിച്ചു. പാരമ്പര്യ വൈദ്യൻ മൈസൂരുവിലെ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി നിലമ്പൂർ കൈപ്പഞ്ചേരി ഷൈബിൻ അഷ്‌റഫാണു!-->!-->!-->…
ഏതു ബിൽ പാസാക്കിയാലും ബന്ധുനിയമനം അനുവദിക്കില്ല; പ്രിയാ വർഗീസിന്റെ രാഷ്ട്രീയ നിയമത്തിൽ…
തിരുവനന്തപുരം: സർവ്വകലാശാല നിയമ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചതിന് പിന്നാലെ സർവകലാശാലകളിലെ ബന്ധു നിയമന വിഷയത്തിൽ സർക്കാരിനെതിരെ അതിരൂക്ഷമായ വിമർശനം തുടർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഏതു ബിൽ പാസാക്കിയാലും അധികാരത്തിലിരിക്കുന്നവരുടെ!-->!-->!-->…
പിഞ്ചുകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന കേസിലെ പ്രതിയായ സിപ്സി കുഴഞ്ഞ് വീണ് മരിച്ചു
കൊച്ചി: പിഞ്ചുകുഞ്ഞിനെ ഹോട്ടല്‍ മുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസിലെ പ്രതിയായ അമ്മൂമ്മ പള്ളിമുക്കിലെ ലോഡ്ജില്‍ കുഴഞ്ഞു വീണ് മരിച്ചു.. അങ്കമാലി പാറക്കടവ് കോടുശേരി പി.എം.സിപ്സിയാണ് (50) മരിച്ചത്. മരണത്തില്‍!-->!-->!-->…
