Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ലീഗ് പ്രവർത്തക സമിതിയിൽ കുഞ്ഞാലിക്കുട്ടിക്ക് രൂക്ഷ വിമർശനം; രാജി സന്നദ്ധത അറിയിച്ചു.
കൊച്ചി: മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതി യോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്ക് രൂക്ഷ വിമർശനം. കെ.എസ് ഹംസ, കെ.എം ഷാജി, പി.കെ ബഷീർ എന്നിവരാണ് വിമർശനമുന്നയിച്ചത്.
വിമർശനങ്ങളോട് ക്ഷുഭിതനായാണ് കുഞ്ഞാലിക്കുട്ടി!-->!-->!-->!-->!-->!-->!-->…
മലമ്പുഴ ഡാം തുറന്നു; മുക്കൈപ്പുഴ, കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത…
പാലക്കാട്: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി മലമ്പുഴ ഡാം തുറന്നു. ശനിയാഴ്ച വൈകിട്ട് മൂന്നുമണിയോടെ ഡാമിന്റെ നാല് ഷട്ടറുകൾ 15 സെന്റിമീറ്റർ വീതമാണ് തുറന്നത്. ഒരുമണിക്കൂറിന് ശേഷം ഇത് 30 സെന്റിമീറ്റർ ആയി ഉയർത്തും.
!-->!-->!-->!-->!-->!-->!-->…
എസ്ഡിപിഐയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; ശ്രീനിവാസൻ കൊലക്കേസിലെ പ്രതികൾക്ക് പണം നൽകി
ന്യൂഡൽഹി : എസ്ഡിപിഐ കേന്ദ്ര കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. ഡൽഹിയിലുള്ള കനറാ ബാങ്ക് അക്കൗണ്ടാണ് മരവിപ്പിച്ചത്. മുൻ ആർഎസ്എസ് ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസൻ കൊലക്കേസിലെ പ്രതിക്ക് ഈ അക്കൗണ്ടിൽ നിന്ന് പണം നൽകിയതായി!-->!-->!-->…
സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ലക്ഷങ്ങളുടെ തിരിമറി; ജീവനക്കാരികള്‍ അറസ്റ്റില്‍
പത്തനംതിട്ട സീതത്തോട്ടില്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ലക്ഷങ്ങളുടെ തിരിമറി നടത്തിയ ജീവനക്കാരികള്‍ അറസ്റ്റില്‍. കൊച്ചുകോയിക്കല്‍ മാറമ്പുടത്തില്‍ വീട്ടില്‍ റോയിയുടെ ഉടമസ്ഥതയിലുള്ള മാറമ്പുടത്തില്‍ ഫിനാന്‍സിലാണ് ക്രമക്കേടുകള്‍!-->!-->!-->…
ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്രം; നിയമനിര്‍മ്മാണം നടത്തും
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ നിയമ നിയമനിര്‍മ്മാണവുമായി കേന്ദ്രം. 1867ലെ പ്രസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ ഓഫ് ബുക്ക്‌സ് ആക്ടിന് പകരമായി പുതിയ നിയമം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നിയമം!-->!-->!-->…
പെൺകുട്ടികൾക്കു മുന്നിൽ നഗ്‌നതാ പ്രദർശനം നടത്തിയെന്ന കേസിൽ മനോരോഗമെന്ന വാദത്തിന് അംഗീകാരം;…
കൊച്ചി: അസുഖക്കാരനാണെന്ന നടന്റെ വാദം ഒടുവിൽ കേ്ാടതി അംഗികാരിച്ചു.പോക്സോ കേസിൽ നടൻ ശ്രീജിത് രവിക്ക് ജാമ്യം. സ്വഭാവവൈകൃതത്തിന് ചികിത്സയിലാണെന്ന വാദം അംഗീകരിച്ചാണ് ഹൈക്കോടതി നടന് ജാമ്യം അനുവദിച്ചത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ!-->!-->!-->…
പ്രതാപ് പോത്തന്‍ അന്തരിച്ചു
പ്രമുഖ നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. ചെന്നൈയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ചെന്നൈ: നടനും സംവിധായകനുമായ പ്രതാപ് പോത്തൻ (70) അന്തരിച്ചു. ചെന്നൈയിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയിൽ!-->!-->!-->!-->!-->!-->!-->…
മങ്കിപോക്സ് അതീവജാഗ്രതയിൽ കേരളം, കേന്ദ്ര സംഘം ഇന്നെത്തും; കൂടുതൽ പേർ നിരീക്ഷണത്തിൽ
തിരുവനന്തപുരം: മങ്കിപോക്സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശിയുടെ സമ്പർക്കപ്പട്ടികയിലുള്ള കൂടുതൽ പേരെ നിരീക്ഷണത്തിലേക്ക് മാറ്റാൻ നടപടി തുടങ്ങി. യുവാവിനൊപ്പം യാത്ര ചെയ്ത പതിനൊന്ന് പേരെ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ സമ്പർക്കപ്പട്ടികയിൽ ഉള്ള!-->!-->!-->…
വിദ്യാര്‍ത്ഥികള്‍ക്ക് ലേഖനം മത്സരം
മലപ്പുറം; കേരള ഹിന്ദി സാഹിത്യമഞ്ച് സംസ്ഥാന ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ 'ആസാദി കാ അമൃത വര്‍ഷ് എന്ന വിഷയത്തെ ആസ്പദമാക്കി അപ്പര്‍പ്രൈമറി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലേഖനം മത്സരം സംഘടിപ്പിക്കുന്നു.ഹിന്ദി ഭാഷയില്‍ അഞ്ചു പേജില്‍ കവിയാതെ!-->…
കുഞ്ഞിന്റെ മൃതദേഹവുമായി അച്ഛൻ നടന്നത് രണ്ടുകിലോമീറ്റർ; സംഭവം ഉത്തരേന്ത്യയിൽ അല്ല കേരളത്തിലെന്ന്…
തിരുവനന്തപുരം: റോഡും ആംബുലൻസുമില്ലാതെ അട്ടപ്പാടിയിൽ കുഞ്ഞിന്റെ മൃതദേഹവുമായി അച്ഛൻ കഴിഞ്ഞ ദിവസം നടന്നത് രണ്ടുകിലോമീറ്റർ ദൂരമാണ്. മുരുഗള ഊരിലെ അയ്യപ്പൻ കുട്ടിക്കാണ് ദുരവസ്ഥയുണ്ടായത്. അയ്യപ്പൻ-സരസ്വതി ദമ്പതികളുടെ നാല് മാസം പ്രായമുള്ള!-->!-->!-->…
