Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
സംസ്ഥാനത്ത് നോറോ വൈറസ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് കുട്ടികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. വയറിളക്കം വന്ന രണ്ട് കുട്ടികളിൽ നിന്നുള്ള സാമ്പിളുകളാണ് പരിശോധിച്ചത്. വിഴിഞ്ഞത്തെ എൽഎംഎൽപി സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് നോറോ വൈറസ് സ്ഥിരീകരിച്ചത്.
!-->!-->!-->!-->!-->!-->!-->…
വിദ്വേഷ മുദ്രാവാക്യംവിളി: പോപ്പുലർ ഫ്രണ്ട് സംസ്ഥന ട്രഷറർ അറസ്റ്റിൽ
ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് ജനമഹാ സമ്മേളനത്തിനിടെ കുട്ടി പ്രകോപന മുദ്രാവാക്യം വിളിച്ച കേസില്‍ സംസ്ഥാന ട്രഷറര്‍ കെ.എച്ച് നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ്!-->!-->!-->…
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 16 കാരനടക്കം മൂന്നുപേർ പിടിയിൽ
തിരുവനന്തപുരം: നെടുമങ്ങാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 16 കാരനടക്കം മൂന്നുപേർ പിടിയിൽ. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 16 കാരൻ, ഇയാളുടെ അമ്മയുടെ സുഹൃത്തായ ചുള്ളിമാനൂരിലെ!-->!-->!-->…
വീണ്ടും പഴകിയ മത്സ്യങ്ങൾ; പിടിച്ചെടുത്ത് നശിപ്പിച്ചത് 500 കിലോ
കൊല്ലം: കൊല്ലം നീണ്ടകര ഹാർബറിൽ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ മിന്നൽ പരിശോധന ബോട്ടിൽ നിന്ന് 500 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ബോട്ടിന്റെ സ്റ്റോറിലെ മത്സ്യത്തിൽ രാസപഥാർത്ഥ സാന്നിധ്യം കണ്ടെത്താൻ മത്സ്യ സാമ്പിളുകൾ!-->!-->!-->…
ഹോട്ടലുകളിലെ സർവീസ് ചാർജ് നിയമ വിരുദ്ധം: കേന്ദ്ര സർക്കാർ
ന്യൂഡൽഹി: ഹോട്ടലുകൾ സർവീസ് ചാർജ് ഈടാക്കരുതെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. ഹോട്ടലുകൾ സർവീസ് ചാർജ് ഈടാക്കുന്നത് നിയമവിരുദ്ധമാണെന്നും, ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരം ഹോട്ടലുകൾക്ക് ഉണ്ട്. എന്നാൽ ഈ അധികാരം ഹോട്ടലുകൾ ദുരുപയോഗം!-->…
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ടു പേർ അറസ്റ്റില്‍
ഇടുക്കി: പൂപ്പാറയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കൂടി അറസ്റ്റില്‍. മധ്യപ്രദേശ് സ്വദേശികളായ ഖേം സിംഗ്, മഹേഷ് കുമാർ യാദവ് എന്നിവരെയാണ് രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.!-->!-->!-->…
ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച ഥാർ വീണ്ടും ലേലത്തിന്
തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മഹീന്ദ്ര ഗ്രൂപ്പ് വഴിപാടായി നൽകിയ ഥാർ തിങ്കളാഴ്ച പുന:ർ ലേലം ചെയ്യും. രാവിലെ 11 മണിയ്ക്ക് തെക്കേ നടപ്പന്തലിലാണ് ലേലം നടക്കുക. കഴിഞ്ഞ വർഷം ഡിസംബറിലാണ് മഹീന്ദ്ര ഗ്രൂപ്പ് വാഹനം കാണിക്കയായി നൽകിയത്.
!-->!-->!-->!-->!-->!-->!-->…
താൽക്കാലിക അധ്യാപക നിയമനം
തിരൂർ: ഏഴൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ എച്ച്എസ്ടി അറബിക് -1 എച്ച്എസ്ടി ഹിന്ദി - 1 (ലീവ് വേക്കൻസി) എന്നീ വിഷയങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപക നിയമനം നടത്തുന്നു. അഭിമുഖം 06 ന് തിങ്കൾ പകൽ 10.30 ന് സ്കൂൾ ഓഫീ സിൽ വച്ച്!-->…
തൃക്കാക്കരയിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ഉമ തോമസ് നിയമസഭയിലേക്ക്
കൊച്ചി: തൃക്കാക്കരയിൽ മിന്നുന്ന വിജയത്തോടെ യുഡിഎഫ്. പി ടി തോമസിന്റെ മണ്ഡലം അദ്ദേഹത്തിന്റെ ഭാര്യ ഉമയിലൂടെ കോൺഗ്രസ് നിലനിർത്തി. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിനാണ് ഉമ തോമസ് വിജയിച്ചിരിക്കുന്നത്. ബെന്നി ബെഹനാൻ നേടിയ!-->!-->!-->…
24,000 കടന്ന് ലീഡ് നില; ചരിത്രം കുറിക്കാൻ ഉമാ തോമസ്
24,000 കടന്ന് ലീഡ് നില; ചരിത്രം കുറിക്കാൻ ഉമാ തോമസ്
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിലേക്ക് ഉമാ തോമസിന്റെ ജൈത്രയാത്ര. 2011ൽ ബെന്നി ബെഹന്നാൻ നേടിയ 22,406!-->!-->!-->…
