Main Banner
Browsing Category

kerala

ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാൻ ഓർഡിനൻസിനായി സർക്കാർ

തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാന ത്തുനിന്ന് നീക്കാൻ ഓർഡിനൻസ് കൊണ്ടുവരാ ൻ സർക്കാർ നീക്കം. നിയമോപദേശത്തിന്റെ അടി സ്ഥാനത്തിലാണിത്. സി.പി.എം നേതൃത്വവും ഇ തിന് അനുമതി നൽകി. നിയമസഭ പാസാക്കിയ അംഗീകാരം നൽകാത്ത ഗവർണർ ബില്ലുകൾക്ക് ആരിഫ്…

ആലപ്പുഴയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു; പാചകക്കാരന് പരുക്ക്

ആലപ്പുഴ കന്നിട്ട ബോട്ട് ജെട്ടിക്ക് സമീപം ഹൗസ് ബോട്ടിന് തീപിടിച്ചു. ഹൗസ് ബോട്ടിലെ പാചകക്കാരൻ ആലപ്പുഴ സ്വദേശി നിഷാദിന് നേരിയ പൊള്ളലേറ്റു. ഹൗസ് ബോട്ടിലുണ്ടായിരുന്ന വിനോദ സഞ്ചാരികൾ ബീച്ച് കാണാൻ പോയ സമയത്താണ് തീ പിടിച്ചത്. അതുകൊണ്ട് വലിയ…

ഫ്ലക്സ് കെട്ടുന്നതിനിടെ അപകടം; ബ്രസീല്‍ ആരാധകന്‍ മരത്തില്‍ നിന്ന് വീണ് മരിച്ചു

കണ്ണൂരില്‍ യുവാവ് മരത്തില്‍ നിന്ന് വീണ് മരിച്ചു. ലോകകപ്പ് ഫുട്‌ബോളുമായി ബന്ധപ്പെട്ട് ഫ്ലക്സ് കെട്ടുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കണ്ണൂര്‍ അലവില്‍ സ്വദേശി നിതീഷ് (47) ആണ് മരിച്ചത്. ബ്രസീല്‍ ആരാധകനായ നിതീഷ് ഫ്ലക്സ്…

മുഖത്ത് അസ്ഥികൂടത്തിന്റെ ടാറ്റൂ പതിപ്പിച്ചു; എത്ര കഴുകിയിട്ടും മായ്ക്കാനായില്ല; ഇനി…

ഹാലോവീന്റെ ഭാഗമായി മുഖത്ത് പെയിന്റ് ചെയ്ത അസ്ഥികൂടത്തിന്റെ ടാറ്റൂ മായ്ച്ച് കളയാനാകാതെ വലഞ്ഞ് യുവതി. ടാറ്റൂ താത്ക്കാലികമാണെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും പലതവണ ഉരച്ച് കഴുകിയിട്ടും മുഖത്തുനിന്ന് ഇത് പോയില്ല. ഇതോടെ പരാതിയുമായി…

പെൻഷൻ പ്രായം 60 ആക്കിയ തീരുമാനം മരവിപ്പിച്ച് സർക്കാർ ഉത്തരവിറക്കി

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കിയ തീരുമാനം മരവിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. ഇതുമായി ബന്ധപ്പെട്ടുള്ള നടപടികൾ നിർത്തിവെച്ചതായും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം 60 ആക്കി…

ഈ തിങ്കളാഴ്ച ആകാശത്ത് അപൂർവ പ്രതിഭാസം കാണാം

വാനനിരീക്ഷകരെ വിസ്മയിപ്പിച്ച് വീണ്ടും ആകാശത്ത് അപൂർവ പ്രതിഭാസം സംഭവിക്കുന്നു. നവംബർ 7ന് തിങ്കളാഴ്ച രാത്രി ചന്ദ്രൻ ചുവന്ന് തുടുക്കും. സൂര്യനും ഭൂമിയും ചന്ദ്രനും നേരെ വരുന്ന പൂർണ ചന്ദ്രഗ്രഹണമാണ് തിങ്കളാഴ്ച നടക്കാനിരിക്കുന്നത്. പൂർണ…

നിര്‍മ്മാണ മേഖലയിലെ വിലക്കയറ്റം; ലെന്‍സ്‌ഫെഡ് ധര്‍ണ്ണ നാളെ

മലപ്പുറം:നിര്‍മ്മാണ മേഖയുടെ നട്ടെല്ലൊടിക്കുന്ന വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ലെന്‍സ്‌ഫെഡ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ എഞ്ചിനയര്‍മാരും സൂപ്പര്‍വൈസര്‍മാരും നാളെ (നവമ്പര്‍…

ഷാരോണ്‍ രാജ് വധക്കേസ്: പ്രതി ഗ്രീഷ്മയെ ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം പാറശാലയില്‍ ഷാരോണ്‍ രാജിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ തെളിവ് ശേഖരിക്കേണ്ടതുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഗ്രീഷ്മയെ പൊലീസ്…

തിരൂര്‍ മണ്ഡലത്തിലെ ആറ് വില്ലേജുകളിൽ ഡിജിറ്റല്‍ റീ സര്‍വേ

തിരൂര്‍ നിയോജക മണ്ഡലത്തിലെ ആറ് വില്ലേജുകളില്‍ ഡിജിറ്റല്‍ റീ സര്‍വേ. ആധുനികമായ സാങ്കേതിക വിദ്യകളും നൂതന സര്‍വേ ഉപകരണങ്ങളും ഉപയോഗിച്ച് 'എന്റെ ഭൂമി' എന്ന പേരില്‍ സംസ്ഥാനത്ത്  ആരംഭിക്കുന്ന ഡിജിറ്റല്‍ റീ സര്‍വ്വെയില്‍ ആദ്യ ഘട്ടത്തില്‍ 200…

മുലപ്പാൽ തൊണ്ടയില്‍ കുടുങ്ങി; നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

തൃശ്ശൂര്‍ ആളൂരിൽ മുലപ്പാൽ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു. ആളൂർ സ്വദേശി എബി – ഷെൽഗ ദമ്പതികളുടെ മകൾ ‘ഹേസൽ’ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ കുഞ്ഞിന് ശ്വാസതടസം ഉണ്ടായതിനെ തുടർന്ന് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ…