Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ആത്മഹത്യ ചെയ്ത യുവതി നടത്തിയത് കോടികളുടെ ഇടപാടുകൾ, ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഓൺലൈൻ ഗെയിമുകൾക്ക്…
കോഴിക്കോട്: സ്വകാര്യ ടെലികോം കമ്പനിയിലെ ജീവനക്കാരിയുടെ ആത്മഹത്യയിൽ ദുരൂഹതയുടെ ചുരുളഴിച്ച് ക്രൈംബ്രാഞ്ച്. കൊയിലാണ്ടി ചേലിയിൽ സ്വദേശിയായ മലയിൽ ബിജിഷയുടെ ആത്മഹത്യയ്ക്ക് പിന്നാലെ കോടികളുടെ ഇടപാടുകൾ യുവതി നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതിൽ!-->!-->!-->…
സംസ്ഥാനത്ത് മാസ്‌ക് ധരിക്കുന്നത് നിർബന്ധം, ജാഗ്രത തുടരും, ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മറ്റ് സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ കൂടിയ സാഹചര്യത്തിൽ സംസ്ഥാനം ജാഗ്രത തുടരുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. ജില്ലകളിലെ സാഹചര്യം വളരെ സൂക്ഷ്‌മമായി നിരീക്ഷിക്കാൻ നിർദ്ദേശം!-->!-->!-->…
ആര്‍എസ്എസുകാര്‍ ആയുധങ്ങളുമായി എത്തിയത് എസ്ഡിപിഐ നേതാവിനെ കൊല്ലാന്‍
ആലപ്പുഴ മണ്ണഞ്ചേരിയില്‍ ആയുധങ്ങളുമായി അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു.
ആര്‍എസ്എസ് സംഘം ആയുധങ്ങളുമായി എത്തിയത് എസ്ഡിപിഐ മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ നവാസ് നൈനയെ!-->!-->!-->!-->!-->…
കട്ടിലിൽ നിന്ന് വീണ് മണിക്കൂറുകളോളം തറയിൽ കിടന്നു, ആവശ്യത്തിന് അര ആളുപോലും ഇല്ലാത്ത ഒരവസ്ഥ ഇനി…
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട തിരക്കഥാകൃത്ത് ജോൺ പോൾ ഇന്നലെയാണ് അന്തരിച്ചത്. ഔദ്യോഗിക ബഹുമതികളോടെ കൊച്ചിയിലായാരുന്നു ഇന്ന് സംസ്കാരം നടന്നത്. അതേസമയം ജോണ്‍ പോളിന്റെ മരണം ആരോഗ്യരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമതാക്കുറവ് കൊണ്ട്!-->!-->!-->…
കേരളത്തിന്റെ മുൻ ധനകാര്യമന്ത്രി കെ ശങ്കരനാരായണൻ അന്തരിച്ചു, അന്ത്യം പാലക്കാടുള്ള സ്വവസതിയിൽ
പാലക്കാട്: കേരളത്തിന്റെ മുൻ ധനകാര്യമന്ത്രി കെ ശങ്കരനാരായണൻ അന്തരിച്ചു. 90 വയസായിരുന്നു. മഹാരാഷ്ട്രയടക്കം അഞ്ച് സംസ്ഥാനങ്ങളിലെ ഗവർണറായും യു ഡി എഫ് കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്. മഹാരാഷ്ട്ര കൂടാതെ നാഗാലാൻഡ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ!-->!-->!-->…
ഐഎഎസുകാരായ ഡോ ശ്രീറാം വെങ്കിട്ടരാമനും ഡോ രേണു രാജും വിവാഹിതരാകുന്നു
ആലപ്പുഴ : സംസ്ഥാനത്തെ അറിയപ്പെട്ടുന്ന രണ്ട് യുവ ഐ.എ.എസ് ഉദ്യോഗസ്ഥരായ ശ്രീറാം വെങ്കിട്ടരാമനും രേണു എസ്.രാജും ഒരുമിച്ചുള്ള ജീവിത യാത്ര ആരംഭിക്കുന്നു. അടുത്ത ഞായറാഴ്ച എറണാകുളം ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ വച്ച് താലിക്കെട്ട് നടക്കുമെന്നാണ്!-->…
പത്മഭൂഷന് വേണ്ടി പ്രിയങ്കയ്ക്ക് രണ്ട് കോടി നൽകി പെയിന്റിംഗ് വാങ്ങിപ്പിച്ചു; പണം സോണിയ അമേരിക്കയിൽ…
ന്യൂഡൽഹി : പ്രിയങ്ക ഗാന്ധിയിൽ നിന്നും എംഎഫ് ഹുസൈൻ വരച്ച ചിത്രം രണ്ട് കോടി നൽകി വാങ്ങാൻ മുൻ കേന്ദ്ര മന്ത്രി നിർബന്ധിച്ചതായി യെസ് ബാങ്ക് സഹസ്ഥാപകൻ റാണാ കപൂർ. സാമ്പത്തിക കുറ്റത്തിന് എൻഫോഴ്സ് മെന്റ് നടത്തിയ ചോദ്യം ചെയ്യലിലാണ് റാണാ!-->!-->!-->…
ആർഎസ്എസ് പ്രവർത്തകനെ ഒളിവിൽ കഴിയാൻ സഹായിച്ച രേഷ്മക്ക് ജാമ്യം
കണ്ണൂർ: സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ആർഎസ്എസ് പ്രവർത്തകന് ഒളിവിൽ താമസിക്കാൻ സൗകര്യമൊരുക്കിയ രേഷ്മക്ക് ജാമ്യം. പുന്നോൽ ഹരിദാസ് വധക്കേസ് പ്രതിയായ നിജിൽ ദാസാണ് രേഷ്മയുടെ വീട്ടിൽ ഒളിവിൽ താമസിച്ചത്. സിപിഎം!-->!-->!-->…
തിരക്കഥാകൃത്തും നിർമാതാവുമായ ജോൺ പോൾ അന്തരിച്ചു
കൊച്ചി: തിരക്കഥാകൃത്തും നിർമാതാവുമായ ജോൺ പോൾ അന്തരിച്ചു. 72 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
നൂറിലധികം ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. ചാമരം, ഓർമക്കായ്, യാത്ര എന്നീ ചിത്രങ്ങളുടെ!-->!-->!-->!-->!-->!-->!-->…
സ്‌കൂളുകൾ ജൂൺ ഒന്നിന് തുറക്കും; പാഠപുസ്തക വിതരണത്തിന്റെ ഉദ്ഘാടനം 28ന്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ ജൂൺ ഒന്നിന് പ്രവേശനോത്സവത്തോടെ ആരംഭിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഒന്നാംക്ലാസ് മുതൽ ഒമ്പതാംക്ലാസുവരെയുള്ള പ്രവേശനം ആരംഭിച്ചുകഴിഞ്ഞു. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത്!-->!-->!-->…
