Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ഹരിദാസ് വധക്കേസ്; പ്രതിയായ ആർ എസ് എസ് പ്രവർത്തകൻ ഒളിവിൽ കഴിഞ്ഞത് സി പി എം പ്രവർത്തകന്റെ വീട്ടിൽ.
കണ്ണൂർ: ഹരിദാസ് വധക്കേസിലെ പ്രതിയായ ആർ എസ് എസ് പ്രവർത്തകൻ ഒളിവിൽ കഴിഞ്ഞത് സി പി എം പ്രവർത്തകന്റെ വീട്ടിൽ. ആർ എസ് എസ് തലശേരി ഖണ്ഡ് കാര്യവാഹക് പുന്നോൽ ചെള്ളത്ത് മടപ്പുരക്കടുത്ത പാറക്കണ്ടി വീട്ടിൽ നിജിൽ ദാസാണ് (38) കഴിഞ്ഞ ദിവസം!-->!-->!-->…
പ്ളേ സ്റ്റോറിൽ കോൾ റെക്കോർഡിംഗ് ആപ്പുകൾ നിരോധിക്കുന്നു; ഉപയോഗിക്കാം ഒറ്റ കണ്ടീഷനിൽ
ന്യൂഡൽഹി: ഉപഭോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഗൂഗിൾ പ്ളേ സ്റ്റോർ കോൾ റെക്കോർഡിംഗ് ആപ്പുകൾ നിരോധിക്കുന്നു. മേയ് ഒന്ന് മുതലാണ് നിരോധനം പ്രാബല്യത്തിൽ വരുന്നത്. ഗൂഗിൾ അടുത്തിടെ പ്ളേ സ്റ്റോർ പോളിസിയിൽ മാറ്റങ്ങൾ!-->!-->!-->…
സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ മാറ്റി വച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ മാറ്റിവച്ചു. പരീക്ഷ ജൂൺ 13 മുതൽ 30 വരെ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. പ്ലസ് വൺ, വിഎച്ച്എസ്ഇ പരീക്ഷ ജൂൺ 2 മുതൽ 18 വരെ നടത്തുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.
!-->!-->!-->!-->!-->…
തീവണ്ടി എൻജിന് മുൻപിൽ നിന്ന് സെൽഫിയെടുത്താൽ പണി കിട്ടും
ചെന്നൈ: റെയിൽപ്പാളത്തിൽ തീവണ്ടി എൻജിന് സമീപത്തുനിന്ന് സെൽഫിയെടുത്താൽ 2000 രൂപ പിഴ ഈടാക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. കഴിഞ്ഞയാഴ്ച ചെങ്കൽപ്പെട്ടിനു സമീപം പാളത്തിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കവേ തീവണ്ടി തട്ടി മൂന്ന് കോളജ് വിദ്യാർത്ഥികൾ!-->…
ഹയര്‍ സെക്കന്‍ററി മൂല്യനിര്‍ണയം; ഉത്തരക്കടലാസുകളുടെ എണ്ണം കൂട്ടി, അധ്യാപകര്‍ സമരത്തിലേക്ക്
തിരുവനന്തപുരം: ഹയർ സെക്കന്‍ററി പരീക്ഷാ മൂല്യനിർണയം ആരംഭിക്കാനിരിക്കെ അധ്യാപക സംഘടനകൾ സമരത്തിലേക്ക്. മൂല്യ നിര്‍ണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച വകുപ്പ് നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇടത് അധ്യാപക സംഘടനായ!-->!-->!-->…
നിരക്ക് കൂട്ടിയത് തിരിച്ചടിയായി; ജിയോ വിട്ടുപോയത് 36 ലക്ഷം പേർ വരിക്കാർ…
കഴിഞ്ഞ വർഷം നവംബർ, ഡിസംബർ കാലയളവുകൾ പരിശോധിച്ചാൽ മിക്ക ടെലിഫോൺ കമ്പനികളും നിരക്കുകൾ കുത്തനെയാണ് വർധിപ്പിച്ചിരിക്കുന്നത്. 25 ശതമാനം വരെ പല കമ്പനികളിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇതോടെ മുൻനിര കമ്പനികളെല്ലാം വൻ തിരിച്ചടി നേരിടുകയാണ്.!-->!-->!-->…
“ജഹാംഗീര്‍പുരിയിലേത് തീരാകളങ്കം; മുസ്ലിംവീടുകള്‍ തിരഞ്ഞുപിടിച്ച് നശിപ്പിക്കുന്നത്…
“ജഹാംഗീര്‍പുരിയിലേത് തീരാകളങ്കം; മുസ്ലിംവീടുകള്‍ തിരഞ്ഞുപിടിച്ച് നശിപ്പിക്കുന്നത് തുടര്‍ക്കഥയാവുന്നു” പ്രധാനമന്ത്രി ഇടപെടണമെന്ന് മുസ്ലിംലീഗ്
ചെന്നൈ: കലാപബാധിത പ്രദേശമായ ജഹാംഗീര്‍പുരി നശീകരണത്തിന്‍റെയും നിസ്സഹായതയുടെയും പ്രതീകമായി!-->!-->!-->…
കെ റെയിൽ സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയ സംഭവം; പൊലീസുകാരനെതിരെ അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: കെ റെയിൽ സമരക്കാരെ ചവിട്ടിയ പൊലീസുകാരനെതിരെ അന്വേഷണം. സ്‌പെഷ്യൽ ബ്രാഞ്ച് ഡി.വെെ.എസ്.പി യാണ് സംഭവം അന്വേഷിക്കുക. തിരുവനന്തപുരം റൂറൽ എസ്.പി യാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്.
മംഗലപുരം സ്റ്റേഷനിലെ സി.പി.ഒ ഷബീറാണ്!-->!-->!-->!-->!-->!-->!-->…
സിൽവർ ലെെൻ കല്ലിടൽ; വീണ്ടും സംഘർഷം, പ്രതിഷേധക്കാരെ ചവിട്ടി വീഴ്ത്തി പൊലീസ്
തിരുവനന്തപുരം: കഴക്കൂട്ടത്ത് സിൽവർ ലെെൻ കല്ലിടലിനെതിരെ വീണ്ടും സംഘർഷം. കഴക്കൂട്ടത്ത് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ സമരക്കാർ തടഞ്ഞു. ഇതിനിടെ പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. പ്രതിഷേധക്കരെ പൊലീസ് ചവിട്ടി വീഴ്ത്തുന്ന ദൃശ്യങ്ങൾ!-->!-->!-->…
ഇന്ത്യയിൽ ഇന്റർനെറ്റിന് സ്പീഡില്ല; ലോകത്തെ ദരിദ്രരാജ്യങ്ങളേക്കാൾ പിന്നിൽ
ലോകരാജ്യങ്ങളിലെ ഇന്റർനെറ്റിന്റെ വേഗം കണക്കാക്കുന്ന ഏറ്റവും പുതിയ ഓക്‌ല റിപ്പോർട്ടിൽ ഇന്ത്യയിലെ ഇന്റർനെറ്റ് വേഗം ഓരോ മാസവും കുത്തനെ താഴോട്ട് പോകുന്നു. 2021 മാർച്ചിലെ റിപ്പോര്‍ട്ടിലും ഇന്റർനെറ്റ് വേഗത്തിൽ ഇന്ത്യയ്ക്ക് കാര്യമായ!-->!-->!-->…
