Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
വെട്ടേറ്റ ആര്‍.എസ്.എസ് നേതാവ് മരണപ്പെട്ടു.
പാലക്കാട്: പാലക്കാട് മേലാമുറിയില്‍ വെച്ച് ആര്‍.എസ്.എസ് നേതാവിന് വെട്ടിക്കൊന്നു. ആര്‍.എസ്.എസ് നേതാവ് ശ്രീനിവാസനെ അഞ്ചുപേര്‍ ചേര്‍ന്ന് വെട്ടിപ്പരുക്കേല്‍പ്പിക്കുകയും തുടര്‍ന്ന് പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ ഐ.സി.യുവില്‍!-->!-->!-->…
ആർഎസ്എസ് നേതാവിന് വെട്ടേറ്റു
പാലക്കാട്: സുബൈര്‍ വധത്തിന് പിന്നാലെ പാലക്കാട് വീണ്ടും അക്രമം. മേലാമുറിയില്‍ ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു. മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനാണ് വെട്ടേറ്റത്. അക്രമിസംഘം കടയില്‍ കയറി വെട്ടുകയായിരുന്നു. മാരകമായി!-->!-->!-->…
സുബൈർ വധം: പ്രതികൾ രക്ഷപ്പെടാനുപയോഗിച്ച കാർ കണ്ടെത്തി
പാലക്കാട്: പോപ്പുലര്‍ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച കാർ കണ്ടെത്തി. കഞ്ചിക്കോട് നിന്നാണ് കാർ കണ്ടെത്തിയത്. പ്രതികൾ തമിഴ്‌നാട്ടിലേക്ക് കടന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കഞ്ചിക്കോട്‌നിന്ന്!-->!-->!-->…
കുടുംബവഴക്ക്; യുവതിയെ ഭർത്താവ് തലക്കടിച്ചുകൊന്നു
പാലക്കാട്: യുവതിയെ ഭർത്താവ് തലക്കടിച്ചു കൊലപ്പെടുത്തി. നാട്ടുകല്‍ കൊടക്കാട് ആമിയുംകുന്ന് ചക്കാലക്കുന്നൻ ഹംസയാണ് ഭാര്യ ആയിഷക്കുട്ടിയെ(35) കൊന്നത്. കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് വിവരം.
വൈകീട്ട് അഞ്ചരയോടെയായിരുന്നു!-->!-->!-->!-->!-->!-->!-->…
പോപ്പുലര്‍ ഫ്രണ്ട് നേതാവിന്‍റെ കൊലപാതകം: ബിജെപിക്കോ, സംഘപരിവാറിനോ ബന്ധമില്ലെന്ന് ബിജെപി
പാലക്കാട്: പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിൽ ബിജെപിക്കോ, സംഘപരിവാറിനോ ബന്ധമില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ. കൊലപാതകശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായിട്ടുള്ള വ്യക്തിയാണ് സുബൈർ. ക്വട്ടേഷന്‍!-->!-->!-->…
സുബൈര്‍ വധം; തിരൂരില്‍ പോപുലര്‍ ഫ്രണ്ട് പ്രതിഷേധം
തിരൂര്‍ : പാലക്കാട് പോപുലര്‍ ഫ്രണ്ട് ഏരിയ പ്രസിഡന്‍റ് എലപ്പുളിയില്‍ സുബൈറിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് തിരൂര്‍ ഡിവിഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാനത്തെ വീണ്ടും!-->!-->!-->…
ട്രെയിനിൽ മാസ്ക് നിർബന്ധമില്ല
തിരുവനന്തപുരം: ട്രെയിനിൽ ഇനി മാസ്ക് നിർബന്ധമില്ല. മാസ്ക് ധരിക്കാത്തതിന് 500രൂപ പിഴ ഈടാക്കിയിരുന്നത് ദക്ഷിണ റെയിൽവേ നിറുത്തലാക്കി. യാത്രക്കാർ മാസ്ക് ധരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കേണ്ടത് റെയിൽവേ ബോർഡായതിനാൽ അത് നിലനിൽക്കും. വ്യക്തികൾക്ക്!-->!-->!-->…
എസ്.ഡി.പി.ഐ പ്രവർത്തകന്റെ കൊലപാതകം: രണ്ടുപേർ വെട്ടുന്നത് കണ്ടെന്ന് സുബൈറിന്റെ പിതാവ്
പാലക്കാട് എസ്.ഡി.പി.ഐ പ്രവർത്തകൻ സുബൈറിനെ രണ്ടുപേർ വെട്ടുന്നത് കണ്ടുവെന്ന് ആശുപത്രിയിൽ ചികിത്സയിലുള്ള പിതാവ് അബൂബക്കർ. അക്രമിസംഘം ബൈക്കിനെ ഇടിച്ചിട്ടശേഷം സുബൈറിനെ വെട്ടുകയായിരുന്നുവെന്നു. രണ്ട് കാറിലായാണ് അക്രമി സംഘം എത്തിയതെന്നും!-->!-->!-->…
നാല് പുത്തൻ മാറ്റങ്ങളുമായി വാട്സാപ്പിന്റെ അപ്‌ഡേറ്റ് വരുന്നു; അറിയാം ഫീച്ചറുകളെ പറ്റി
ഗ്രൂപ്പുകൾക്ക് വീണ്ടും ഗ്രൂപ്പോ? അന്തം വിടണ്ട! കേട്ടത് ശരിയാണ്. വാട്സാപ്പിൽ പുതിയ ഒരു അപ്‌ഡേറ്റ് കൂടി വരുന്നു. വിവിധ ഗ്രൂപ്പുകളെ ഒരുമിച്ച് കൊണ്ടുവരുന്ന തരത്തിൽ വാട്ട്സാപ്പ് കമ്മ്യൂണിറ്റി എന്ന പേരിലുള്ള ഒരു ഫീച്ചറുമായാണ് പുതിയ!-->!-->!-->…
സുബൈര്‍ വധം; കൊലയ്ക്ക് ഉപയോഗിച്ചത് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കാര്‍
പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ നേതാവ് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘമെത്തിയ ഇയോണ്‍ കാര്‍, നേരത്തെ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജത്തിന്റേതാണെന്ന് സ്ഥിരീകരണം. പാലക്കാട് കസബ പൊലീസാണ് ഇക്കാര്യം അറിയിച്ചത്. ഇയോണ്‍,!-->!-->!-->…
