Main Banner
Browsing Category

kerala

പ്ലസ് വൺ പ്രവേശനത്തിന് അധിക ഫീസ് ഈടാക്കൽ; സ്‌കൂളുകൾക്ക് എതിരെ നടപടി തുടങ്ങി

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് അധികം ഫീസിടാക്കുന്ന സ്‌കൂളുകൾക്കെതിരെ നടപടി ആരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്. അലോട്ട്‌മെന്റ് ലെറ്ററിൽ പറഞ്ഞിരിക്കുന്നതിൽ കൂടുതൽ ഫീസോ ഫണ്ടോ ഈടാക്കുന്ന സ്‌കൂൾ അധികൃതർക്കെതിരെ കർശന നടപടി എടുക്കാനാണ്

ആംബുലൻസിന് സൈഡ് നൽകിയില്ല: യുവാവിന് ക്രൂര മർദനം

തിരുവനന്തപുരം: ആംബുലൻസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവിന് മർദനം. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ ക്യാഷ്വാലിറ്റിയ്ക്ക് മുന്നിൽവച്ചാണ് യുവാവിന് മർദനമേറ്റത്. മലയിൻകീഴ് സ്വദേശിയായ റഹീസ് ഖാനാണ് ആംബുലൻസ് ഡ്രൈവറുടെ മർദ്ദനമേൽക്കേണ്ടി

പ്ലസ് വൺ പ്രവേശനം: കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന് പകരം എസ്എസ്എൽസി ബുക്ക് ഹാജരാക്കിയാൽ മതിയെന്ന്…

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന് പകരം എസ്എസ്എൽസി ബുക്ക് ഹാജരാക്കിയാൽ മതിയാകുമെന്ന് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ നിർദേശം. മഴക്കെടുതി

കൊവിഡ് വ്യാപനം; ഓണാഘോഷങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് കേന്ദ്രം

തിരുവനന്തപുരം: ഓണാഘോഷങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിര്‍ദേശം സംബന്ധിച്ച് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം കത്തയച്ചു. വരും മാസങ്ങളിലെ ആഘോഷങ്ങളിലും കടുത്ത നിയന്ത്രണം വേണം. കൊവിഡ് വ്യാപനം

മാസ്കും സാനിറ്റെെസറും ആറ് മാസത്തേക്ക് കൂടി; സർക്കാർ ഉത്തരവിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാസ്കും സാനിറ്റെെസറും നിർബന്ധമാക്കി സർക്കാർ വീണ്ടും ഉത്തരവിറക്കി. കൊവിഡ് ചെറിയ തോതിൽ കൂടുന്ന സാഹചര്യത്തിൽ ആറ് മാസത്തേക്ക് കൂടി മാസ്കും സാനിറ്റെെസറും നിർബന്ധമായും

എസ് എഫ് ഐയെ നിരോധിക്കണം; ഹൈബി ഈഡൻ എം പിയുടെ ആവശ്യം കേരള ചീഫ് സെക്രട്ടറിക്ക് കൈമാറി

ന്യൂഡൽഹി: സിപിഎം അനുബന്ധ വിദ്യാർത്ഥി സംഘടനയായ എസ് എഫ് ഐയെ നിരോധിക്കണം എന്ന ഹൈബി ഈഡൻ എം പിയുടെ ആവശ്യം കേരള ചീഫ് സെക്രട്ടറിക്ക് കൈമാറി കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു. സംസ്ഥാന ചീഫ് സെക്രട്ടറിയോടും ബാർ കൗൺസിൽ ഓഫ് ഇന്ത്യയോടും വിഷയം

സർക്കാർ ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം. അനിശ്ചിതകാല അവധിയെടുത്ത് മുങ്ങുന്നതിന് വിലക്ക്. സർവീസ് കാലയളവിൽ അഞ്ച് വർഷം മാത്രം ശൂന്യവേദന അവധി. 20 വർഷത്തെ അവധിയാണ് അഞ്ച് വർഷത്തേക്കായി കുറച്ചത്. അവധി ജനങ്ങളെ

കള്ളവോട്ട് തടയുന്നതിനും ഒരാൾ തന്നെ രണ്ടിടങ്ങളിൽ വോട്ട് ചെയ്യുന്നത് തടയാനും പുതിയ നീക്കം

തിരുവനന്തപുരം: കള്ളവോട്ട് തടയാനാണ് ആധാറിനേയും വോട്ടർ ഐഡി കാർഡിനേയും തമ്മിൽ ബന്ധിപ്പിക്കുന്നത്. വോട്ടെടുപ്പിലെ സുതാര്യത ഉറപ്പാക്കാനാണ് ഇത്. ഇതിന് വേണ്ടിയുള്ള നടപടിയും തുടങ്ങി. വോട്ടർ പട്ടികയിൽ പേരുള്ള സമ്മതിദായകർക്ക് ആധാർ നമ്പർ വോട്ടർ

യൂട്യൂബിൽ വമ്പൻ മാറ്റം; വീഡിയോ ഇനി സൂം ചെയ്യാൻ പുതിയ ഫീച്ചർ

മുംബൈ: യുട്യൂബിലെ ചില വീഡിയോകൾ കണ്ടുകൊണ്ടിരിക്കുമ്പോൾ അതൊന്നു സൂം ചെയ്യാൻ പറ്റിയിരുന്നു എങ്കിലെന്ന് തോന്നിയിട്ടുണ്ടോ എങ്കിൽ ഇനിയങ്ങനെ തോന്നുമ്പോൾ തന്നെ സൂം ചെയ്ത് നോക്കണം. അതിനുള്ള ഫീച്ചർ അവതരിപ്പിക്കാൻ തയ്യാറായിരിക്കുകയാണ് യൂട്യൂബ്.

സാലറി ചലഞ്ചിലൂടെസമാഹരിച്ച തുക,​ പ്രളയാശ്വാസം പകരാതെ 772 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ

തിരുവനന്തപുരം: സംസ്ഥാനം മറ്റൊരു പ്രളയ സമാന സാഹചര്യം നേരിടുമ്പോൾ കഴിഞ്ഞ രണ്ട് പ്രളയകാലങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പൊതുജനങ്ങളിൽ നിന്നും സാലറി ചലഞ്ചിലൂടെയും മറ്റും സമാഹരിച്ച 4912.45 കോടിയിൽ ഇനിയും ചെലവിടാതെ 772.38 കോടി രൂപ.