Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
പ്രധാനമന്ത്രിയെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് ഗൂഢാലോചന നടത്തി; ജൂലൈ 12 ന് ആക്രമണത്തിന് പദ്ധതിയിട്ടു; ED…
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് ഗൂഢാലോചന നടത്തിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേരളത്തിൽ നിന്ന് വ്യാഴാഴ്ച ഇഡി അറസ്റ്റ് ചെയ്ത ഷഫീഖ് പിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഈ!-->…
വിദ്യാലയങ്ങള്‍ക്ക് നാളെ (ശനിയാഴ്ച) പ്രവൃത്തിദിനം
തിരുവനന്തപുരം: വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം, സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് ശനിയാഴ്ച (24.09.2022) പ്രവൃത്തി ദിവസമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. ശനിയാഴ്ച കൂടാതെ ഒക്ടോബര്‍ 29, ഡിസംബര്‍ 3 എന്നീ രണ്ട് ശനിയാഴ്ചകള് കൂടി ഈ വര്‍ഷം!-->!-->!-->…
പോപ്പുലർഫ്രണ്ട് ഹർത്താൽ നിയമവിരുദ്ധം; പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ കേസ്; ഹൈക്കോടതി
എറണാകുളം: എൻഐഎ പരിശോധനയുടെ പേരിൽ പോപ്പുലർഫ്രണ്ട് നടത്തുന്ന ഹർത്താൽ നിയമവിരുദ്ധമെന്ന് ഹൈക്കോടതി. സംഭവത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തവർക്കെതിരെ കേസ് എടുക്കാൻ കോടതി ഉത്തരവിട്ടു. നിലവിൽ ഹൈക്കോടതി ഹർത്താൽ നിരോധിച്ചിട്ടുണ്ട്. ഇത് ലംഘിച്ചുള്ള!-->!-->!-->…
പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താല്‍ തുടരുന്നു; പലയിടത്തും വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്
തിരുവനന്തപുരം : ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പലയിടത്തും അക്രമം . കെ എസ് ആര് ടി സി വാഹനങ്ങളടക്കമുള്ള വാഹനങ്ങള്‍ കല്ലേറില്‍ തകര്‍ന്നു.
!-->!-->!-->!-->!-->!-->!-->…
ഇന്ന് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; കനത്ത സുരക്ഷയൊരുക്കി പൊലീസ്, തുടര്‍ നടപടികളുമായി എന്‍ഐഎ
തിരുവനന്തപുരം: ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹര്‍ത്താല്‍. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. എൻഐഎ രൂപീകരിച്ച ശേഷമുള്ള ഏറ്റവും വലിയ ഓപ്പറേഷനാണ് കഴിഞ്ഞ!-->!-->!-->…
ഹർത്താൽ; അക്രമം നടത്തുന്നവരെ അറസ്റ്റ് ചെയ്യും; സോഷ്യൽ മീഡിയ വഴി അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചാൽ നടപടി;…
തിരുവനന്തപുരം: ഹർത്താലുമായി ബന്ധപ്പെട്ട് വാട്സാപ്പിലൂടെയും മറ്റ് സാമൂഹ്യ മാധ്യമങ്ങൾ വഴിയും തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്.!-->!-->!-->…
സംസ്ഥാനത്ത് നാളെ ഹര്‍ത്താൽ; പോപുലര്‍ ഫ്രണ്ട് നേതക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്
കോഴിക്കോട്: സംസ്ഥാനത്ത് നാളെ പോപുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. കേരളം ഉൾപ്പടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും എൻ.ഐ.എ, ഇ.ഡി എന്നിവര്‍!-->!-->!-->…
പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎ രാജ്യവ്യാപക റെയ്ഡ്; അമിത്ഷാ, അജിത് ഡോവലടക്കമുള്ള ഉന്നതർ യോഗത്തിൽ;…
ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനെതിരെ കേന്ദ്ര ഏജൻസികളായ എൻഐഎയും ഇ.ഡിയും ബുധനാഴ്ച അർധരാത്രിയോടെ റെയ്ഡ് നടത്തിയത് അതീവ രഹസ്യമായിട്ടായിരുന്നു. ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളിൽ കേന്ദ്രസേനയെ എത്തിച്ചായിരുന്നു റെയ്ഡ് നടപടികൾ. കേരളത്തിൽ സിആർപിഎഫ്!-->!-->!-->…
നേതാക്കളെ വിട്ടുകിട്ടിയില്ലെങ്കില്‍ ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധമെന്ന് പോപുലര്‍ ഫ്രണ്ട്
കോഴിക്കോട്: സംഘ്പരിവാറിനെതിരെ സംസാരിക്കുമ്പോള്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍. അതിന്റെ ഭാഗമായാണ് പുലര്‍ച്ചെ!-->!-->!-->…
എകെജി സെന്റര്‍ ആക്രമണം: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് കസ്റ്റഡിയിൽ
തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസില്‍ പ്രതി പിടിയില്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ജിതിനെയാണ് ക്രൈംബ്രാഞ്ച് പൊലീസ് പിടിയിലായത്. തിരുവനന്തപുരം മണ്‍വിള സ്വദേശിയായ ജിതിന് യൂത്ത് കോണ്‍ഗ്രസിന്റെ ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ്.
!-->!-->!-->!-->…
