Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
‘മെഹംഗായി മുക്ത് ഭാരത് അഭിയാൻ’ ഇന്ധനവില വർദ്ധനവിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി…
ന്യൂഡൽഹി: ഇന്ധന വിലവർധനവിൽ കേന്ദ്രസർക്കാരിനെതിരേ ശക്തമായ പ്രക്ഷോഭത്തിന് കോൺഗ്രസ്. മാർച്ച് 31 മുതൽ ഏപ്രിൽ ഏഴു വരെ രാജ്യത്തുടനീളം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. മൂന്നു ഘട്ടങ്ങളായി നടത്തുന്ന സമരപരിപാടികൾക്ക് 'മെഹംഗായി മുക്ത് ഭാരത്!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 496 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 496 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 138, തിരുവനന്തപുരം 70, കോട്ടയം 56, കോഴിക്കോട് 43, പത്തനംതിട്ട 40, കൊല്ലം 29, തൃശൂര്‍ 29, ആലപ്പുഴ 22, കണ്ണൂര്‍ 19, ഇടുക്കി 15, മലപ്പുറം 11, പാലക്കാട് 10, വയനാട് 10, കാസര്‍ഗോഡ്!-->…
കടുംപിടുത്തം തുടർന്ന് സ്വകാര്യ ബസ് ഉടമകൾ; സമരം തീരാൻ ഇനിയും ദിവസമെടുക്കും
പാലക്കാട്: രണ്ടിൽ ഒന്നറിഞ്ഞേ പിന്മാറ്റമുള്ളൂ എന്ന കടുത്ത നിലപാടിൽ സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ. യാത്രാ നിരക്ക് വർധനവ് ഇല്ലാതെ സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ സമരത്തിൽ നിന്ന് പിന്മാറുന്ന പ്രശ്‌നമില്ലെന്ന് ബസ് ഉടമകൾ വാർത്താസമ്മേളനത്തിൽ!-->!-->!-->…
സിൽവർ ലൈൻ പദ്ധതിക്ക് അംഗീകാരം നൽകിയിട്ടില്ല; റെയിൽവേ മന്ത്രി
ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രം അംഗീകാരം നൽകിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ്. സാങ്കേതിക സാമ്പത്തിക വശങ്ങൾ പരിഗണിച്ചേ പദ്ധതിക്ക് അംഗീകാരം നൽകാൻ കഴിയൂ. നിലവിൽ പദ്ധതിയുടെ ഡിപിആർ അപൂർണമാണെന്നും ആയിരം കോടിയിലേറെ!-->!-->!-->…
പണിമുടക്ക് അനാവശ്യം; കടകൾ തുറന്ന് പ്രവർത്തിക്കും; പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
തിരുവനന്തപുരം: തിങ്കളാഴ്ച ആരംഭിക്കുന്ന പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. കൊറോണ തീർത്ത പ്രതിസന്ധിയിൽ നിന്ന് പൂർണ്ണമായും കരകയറാൻ വ്യാപാരികൾക്ക് സാധിച്ചിട്ടില്ല. നിലവിൽ കൊറോണ ഭീഷണി മാറി വരുന്ന!-->!-->!-->…
ഡിവൈഎഫ്ഐയുടെ നേതൃത്വ നിരയിലേക്ക് ആദ്യമായി ട്രാൻസ് വുമൺ
കോട്ടയം: ഡിവൈഎഫ്ഐയുടെ നേതൃത്വ നിരയിലേക്ക് ആദ്യമായി ട്രാൻസ് വുമൺ പ്രാതിനിധ്യം. ചങ്ങനാശ്ശേരി സ്വദേശിനി ലയ മരിയ ജെയ്സനാണ് കോട്ടയം ജില്ലാ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ദിവസം പാമ്പാടിയിൽ നടന്ന ജില്ല സമ്മേളനത്തിലാണ് ലയയെ!-->!-->!-->…
പാരസെറ്റമോൾ ഉൾപ്പെടെയുള്ള അവശ്യ മരുന്നുകളുടെ വില വർധിക്കും; ഏപ്രിൽ മുതൽ പ്രാബല്യത്തിൽ
ന്യൂഡൽഹി: രാജ്യത്ത് പാരസെറ്റമോൾ ഉൾപ്പെടെയുള്ള അവശ്യ മരുന്നുകളുടെ വില വർധിക്കും. ഈ കലണ്ടർ വർഷം മുതൽ വോൾസേൽ പ്രൈസ് ഇൻഡെക്സ് 10.7 ശതമാനം വർധിപ്പിക്കാൻ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രെെസിംഗ് അതോറിറ്റി തീരുമാനിച്ചു. ഇത് പ്രകാരം അടിയന്തര!-->!-->!-->…
നിർത്തിവെച്ച കെ റെയിൽ സർവേ ഇന്ന് പുനരാരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് നിർത്തിവെച്ച കെ റെയിൽ സർവേ നടപടികൾ ഇന്ന് പുനരാരംഭിച്ചേക്കും. എറണാകുളം പിറവത്ത് ഉപഗ്രഹ സർവേക്കും കല്ലിടലിനുമായി ഇന്ന് ഉദ്യോഗസ്ഥർ എത്തുമെന്നാണ് സൂചന.
ശക്തമായ പ്രതിഷേധം നടത്താനാണ് നാട്ടുകാരുടെയും കെ റെയിൽ!-->!-->!-->!-->!-->!-->!-->…
സിൽവർലൈൻ വിരുദ്ധ സമരങ്ങളെ നേരിടാൻ സിപിഎം ദേശീയതല പ്രചാരണത്തിന്
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കെതിരായ സമരങ്ങളെ പ്രതിരോധിക്കാൻ സിപിഎം ദേശീയതലത്തിൽ പ്രചാരണത്തിനൊരുങ്ങുന്നു. സിൽവർലൈനിന് എതിരായ പ്രതിഷേധങ്ങൾ ദേശീയ ശ്രദ്ധ നേടിയ സാഹചര്യത്തിലാണ് സിപിഎമ്മിന്റെ നീക്കം. പാർട്ടി കോൺഗ്രസിന് ശേഷം പദ്ധതിക്ക്!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 109, കോട്ടയം 78, തിരുവനന്തപുരം 60, തൃശൂര്‍ 58, കോഴിക്കോട് 45, പത്തനംതിട്ട 43, കൊല്ലം 25, ഇടുക്കി 24, കണ്ണൂര്‍ 22, മലപ്പുറം 21, പാലക്കാട് 20, ആലപ്പുഴ 18, വയനാട് 18, കാസര്‍ഗോഡ്!-->…
