Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
വാട്സാപ്പിൽ പുത്തൻ അപ്ഡേറ്റ് എത്തുന്നു
വാട്സാപ്പിൽ പലരും ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുള്ള കാര്യമായിരിക്കണം തങ്ങളുടെ ഓൺലൈൻ സ്റ്റാറ്റസ് മറച്ചുവയ്ക്കാൻ കഴിഞ്ഞിരുന്നു എങ്കിലെന്ന്. ഒരുതരത്തിലുള്ള ഒളിച്ചുകളി. ഓൺലൈൻ ആയിരിക്കുകയും വേണം എന്നാൽ ഓൺലൈൻ ആണെന്ന കാര്യം മറ്റുള്ളവർ!-->!-->!-->…
ആളെ കിട്ടിയോ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ; എകെജി സെന്റർ ആക്രമണ കേസിലെ പ്രതിയെ പിടിക്കാനാകാതെ…
തിരുവനന്തപുരം: ആളെ കിട്ടിയോ? ഇതാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന ചോദ്യം. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ 4 ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാൻ കഴിയാത്തതു പൊലീസിനു നാണക്കേടായി!-->…
പിണറായിയുടെ മക്കളുടെ വിവാഹത്തലേന്ന് ഫാരിസ് അബൂബക്കർ എത്തി; നിഴൽ സാന്നിദ്ധ്യമായി മുഖ്യമന്ത്രിക്ക്…
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ആരോപണവുമായി കേരള ജനപക്ഷം നേതാവ് പി സി ജോർജ്ജ്. ഫാരിസ് അബൂബക്കർ വിഷയത്തിലാണ് ജോർജ്ജ് വീണ്ടും ആരോപണവുമായി രംഗത്തെത്തിയത്. ഫാരിസ് അബൂബക്കർ പിണറായിയുടെ മെന്ററാണെന്നും ഇതു താൻ!-->!-->!-->…
പി വി അന്‍വര്‍ എംഎല്‍എ ഉള്‍പ്പെട്ട ക്വാറി തട്ടിപ്പ് കേസ്; ഇഡി അന്വേഷണം
തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എ ഉള്‍പ്പെട്ട ക്വാറി തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷണം. കേസില്‍ പരാതിക്കാരന്റേയും ക്വാറി ഉടമയുടേയും മൊഴി നാളെയെടുക്കും. പരാതിക്കാരന്‍ മലപ്പുറം നടുത്തൊടിക സലീം, ക്വാറി!-->!-->!-->…
പിണറായിയും മകളും സാമ്പത്തിക റാക്കറ്റിന്റെ പങ്കാളികൾ; മുഖ്യമന്ത്രിയ്ക്കും സർക്കാരിനുമെതിരെ…
തിരുവനന്തപുരം: സോളാർ കേസ് പ്രതിയുടെ പീഡനപരാതിയിലെ അറസ്റ്റിനും ജാമ്യത്തിനും പിന്നാലെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ എംഎൽഎ പി സി ജോർജ്. ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തിലുള്ള വലിയൊരു സാമ്പത്തിക റാക്കറ്റിന്റെ പങ്കാളികളാണ്!-->!-->!-->…
തനിക്കെതിരായ പീഡനക്കേസ് പിണറായി വിജയൻ മനഃപൂർവം കെട്ടിച്ചമച്ചതാണെന്ന് പി.സി ജോർജ്
തിരുവനന്തപുരം: തനിക്കെതിരായ പീഡനക്കേസ് പിണറായി വിജയൻ മനഃപൂർവം കെട്ടിച്ചമച്ചതാണെന്ന് മുൻ എംഎൽഎ പി.സി ജോർജ്. പിണറായിക്കു പിന്നിൽ റിയൽ എസ്റ്റേറ്റ് മാഫിയാ തലവൻ ഫാരിസ് അബൂബക്കറാണ്. ഫാരിസ് അബൂബക്കർ അമേരിക്കയിൽ നടത്തിയ ഇടപാടുകളിൽ!-->!-->!-->…
സാമ്പത്തിക പ്രതിസന്ധിക്കൊപ്പം തട്ടുകടയ്ക്ക് അരലക്ഷം പിഴയും; കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചനിലയില്‍
ആറ്റിങ്ങല്‍: തിരുവനന്തപുരം കല്ലമ്പലത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ചനിലയില്‍ കണ്ടെത്തി. ചാത്തമ്പറ കടയില്‍ വീട്ടില്‍ മണിക്കുട്ടന്‍ (46), ഭാര്യ (36), മക്കളായ അജീഷ് (16), അമേയ (13), മാതൃസഹോദരി ദേവകി (85) എന്നിവരാണ് മരിച്ചത്.
!-->!-->!-->!-->!-->!-->!-->…
രാങ്ങാട്ടൂർ സ്വദേശിയായ യുവതി വിദേശത്ത് മരിച്ച നിലയിൽ; ഭർതൃ പീഡനമെന്ന് ബന്ധുക്കൾ
മലപ്പുറം : മലപ്പുറം സ്വദേശിയായ യുവതിയെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പരാതിയുമായി ബന്ധുക്കൾ. കുറ്റിപ്പുറം രാങ്ങാട്ടൂർ സ്വദേശി അഫീലയാണ് മരിച്ചത്. ഭർതൃപീഡനമാണ് മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു.
ജൂൺ 11 നാണ്!-->!-->!-->!-->!-->!-->!-->…
എകെജി സെന്റര്‍ ആക്രമിച്ച പ്രതിയെക്കുറിച്ച് കൂടുതൽ വിവരം ലഭിച്ചതായി എഡിജിപി; അതിവേഗം അറസ്റ്റുണ്ടാകും
തിരുവനന്തപുരം: എകെജി സെന്ററിന് നേരെ ആക്രമണം നടത്തിയ പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു കഴിഞ്ഞുവെന്ന് എഡിജിപി വിജയ് സാഖറെ. വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുകയാണ്. പ്രതിയെ ഉടൻ പിടികൂടാനാവുമെന്നാണ് കരുതുന്നതെന്നും എഡിജിപി!-->!-->!-->…
സ്വപ്ന സുരേഷിന്റെ മകൾ വിവാഹിതയാകുന്നു
തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജനശ്രദ്ധ ആകർഷിച്ച സ്വപ്ന സുരേഷിന്റെ മകൾ വിവാഹിതയാകുന്നു. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിയാണ് വരൻ. തിങ്കളാഴ്ച മണ്ണന്തല ക്ഷേത്രത്തിലാണ് ലളിതമായ ചടങ്ങ് നടക്കുക. നിലവിലെ സാഹചര്യം!-->!-->!-->…
