Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
മീഡിയവണ്‍ സംപ്രേഷണ വിലക്ക്; വിധി പറയാന്‍ മാറ്റി
കൊച്ചി: സംപ്രേഷണം വിലക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന മീഡിയ വണ്‍ ചാനലിന്റെ ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചില്ല. ഹര്‍ജിയില്‍ വാദം കേട്ട് വിധി പറയാനായി മാറ്റി.
നേരത്തെ കേന്ദ്രസര്‍ക്കാരാണ്!-->!-->!-->!-->!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 18,420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 18,420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 3012, തിരുവനന്തപുരം 1999, കോട്ടയം 1749, കൊല്ലം 1656, തൃശൂര്‍ 1532, കോഴിക്കോട് 1477, മലപ്പുറം 1234, ഇടുക്കി 1091, ആലപ്പുഴ 1025, പത്തനംതിട്ട 972, കണ്ണൂര്‍ 950, പാലക്കാട്!-->…
വ്യാജപീഡന പരാതിക്കേസിൽ ശിവശങ്കർ സഹായിച്ചു; പുതിയ വെളിപ്പെടുത്തലുമായി സ്വപ്‌ന
തിരുവനന്തപുരം: എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരായ വ്യാജ പീഡനപരാതി കേസിൽ ചോദ്യം ചെയ്യൽ നേരിടാൻ ശിവശങ്കർ സഹായിച്ചെന്ന് വെളിപ്പെടുത്തി സ്വപ്‌ന സുരേഷ്. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കൊണ്ട് ജോലി സംഘടിപ്പിക്കാൻ ശിവശങ്കർ ഇടപെട്ടിരുന്നതായി!-->!-->!-->…
കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയില്‍
ആലപ്പുഴ: കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇന്‍സ്‌പെക്ടറെ വിജിലന്‍സ് സംഘം പിടികൂടി. ആലപ്പുഴ നഗരസഭാ ഓഫീസിലെ റവന്യൂ ഇന്‍സ്‌പെക്ടറും തിരുവല്ല സ്വദേശിയുമായ കെ.കെ കെ.കെ. ജയരാജാണ് പിടിയിലായത്. ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ 2000 രൂപ!-->!-->!-->…
വിദേശത്ത് നിന്ന് എത്തുന്നവർക്ക് ഇനി ഏഴ് ദിവസം ക്വാറന്റൈൻ ഇല്ല; സ്വയം നിരീക്ഷണം; മാർഗ്ഗനിർദ്ദേശങ്ങളിൽ…
ന്യൂഡൽഹി: വിദേശത്ത് നിന്ന് വരുന്നവർക്കുള്ള മാർഗ നിർദ്ദേശങ്ങളിൽ കേന്ദ്ര സർക്കാർ മാറ്റം വരുത്തി. ഏഴു ദിവസം നിർബന്ധിത ക്വാറന്റൈനിൽ കഴിയണമെന്ന വ്യവസ്ഥ ഒഴിവാക്കി. എട്ടാം ദിവസം ആർടിപിസിആർ ടെസ്റ്റ് നടത്തണമെന്നതും പുതിയ മാർഗരേഖയിൽ!-->!-->!-->…
ആരോഗ്യനില മെച്ചപ്പെട്ടു; സന്തോഷവാനായിരിക്കുന്നുവെന്ന് ബാബു
പാലക്കാട്: ആരോഗ്യനില മെച്ചപ്പെട്ടെന്ന് മലമ്പുഴ കുമ്പാച്ചി മലയിൽ നിന്നും സൈന്യം രക്ഷിച്ച ബാബു. ആശുപത്രിയിൽ ബുദ്ധിമുട്ടുകൾ ഇല്ലെന്നും ബാബു പറഞ്ഞു. രക്ഷപ്പെട്ടതിന് ശേഷം ആദ്യമായാണ് ബാബു പ്രതികരിക്കുന്നത്.
രാവിലെ ഡിഎംഒ ഡോ. റീത്ത!-->!-->!-->!-->!-->!-->!-->…
പൊലീസ് സംഘത്തെ മർദിച്ച ഭാര്യയും ഭർത്താവും അറസ്റ്റിൽ
കോട്ടയം: ഓട്ടോറിക്ഷാ ഡ്രൈവറെ ആക്രമിച്ച് പണം തട്ടിയെടുത്തെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തെ പ്രതിയും ഭാര്യയും ചേർന്ന് മർദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് താഴത്തുവടകര വെള്ളറക്കുന്ന് ചാരുപറമ്പിൽ ബിജു (50), ഭാര്യ മഞ്ജു (46)!-->!-->!-->…
ബാബുവിന് എതിരെ കേസെടുക്കില്ല; വനംമന്ത്രി
തിരുവനന്തപുരം: മലമ്പുഴയിലെ ചേറാട് മല കയറുന്നതിന് ഇടയില്‍ അപകടത്തില്‍പ്പെട്ട ബാബുവിന് എതിരെ കേസെടുക്കാനുള്ള വനം വകുപ്പ് നീക്കത്തില്‍ ഇടപെട്ട് മന്ത്രി എ. കെ ശശീന്ദ്രന്‍. ബാബുവിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം!-->!-->!-->…
ബാബു പൂർണ ആരോഗ്യവാൻ ഇന്ന് വാർഡിലേക്ക് മാറ്റും; മല കയറിയതിന് വനം വകുപ്പ് കേസെടുക്കുമെന്ന് സൂചന
പാലക്കാട്: മലമ്പുഴയിലെ മലയിടുക്കില്‍ നിന്ന് രക്ഷപ്പെട്ട ചെറാട് സ്വദേശി ആര്‍. ബാബു(23)വിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍.പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐ സി യുവിലാണ് യുവാവ് ഇപ്പോള്‍ ഉള്ളത്. ഇന്ന് വാര്‍ഡിലേക്ക് മാറ്റും.!-->!-->!-->…
ഫേസ്‌ബുക്കിന് പിന്നാലെ വാട്‌സ് ആപ്പിലും വ്യാജ അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ്; അറിയാം ലോകത്തെ പുതിയ…
തിരുവനന്തപുരം: ഫേസ്‌ബുക്കിൽ ഒരാളുടെ വ്യാജ അക്കൗണ്ട് ഉണ്ടാക്കി മെസഞ്ചർ വഴി പണം തട്ടുന്ന രീതി തുടങ്ങിയിട്ട് നാളുകൾ കുറച്ചായി.പലരും തങ്ങളുടെ ഫേയ്ക്ക് ഐഡിയെപ്പറ്റി മുന്നറിയിപ്പുമായി ഫേസ്‌ബുക്കിൽ മുന്നറിയിപ്പ് നൽകുമ്പോഴാണ് തട്ടിപ്പിനെ പറ്റി!-->!-->!-->…
