Shobika
Browsing Category

kerala

മൂന്നുമാസത്തിനിടെ 1557 പദ്ധതികൾ; നൂറുദിന പരിപാടികളുമായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നൂറുദിന കർമപരിപാടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നൽകുന്ന സർക്കാർ. ഫെബ്രുവരി 10 മുതൽ രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക ദിനമായി മേയ് 20 വരെ 100 ദിന പരിപാടി നടപ്പാക്കുമെന്ന്

സംസ്ഥാനത്ത് ഇന്ന് 23,253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 23,253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 4441, തിരുവനന്തപുരം 2673, കോട്ടയം 2531, കൊല്ലം 2318, തൃശൂര്‍ 1790, കോഴിക്കോട് 1597, ആലപ്പുഴ 1405, പത്തനംതിട്ട 1232, മലപ്പുറം 1200, ഇടുക്കി 1052, കണ്ണൂര്‍ 966, പാലക്കാട്

കസ്റ്റഡിയിലിരിക്കെ സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ പ്രചരിപ്പിച്ചു: മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ…

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ സ്വപ്‌ന സുരേഷിന് ഫോൺ സന്ദേശം പ്രചരിപ്പിക്കാൻ അവസരം നൽകിയവർ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതിന് കൂട്ട് നിന്ന കേരള പോലീസിലെ മൂന്ന് ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ച് വ്യക്തമായ സൂചന

സംസ്ഥാനത്ത് കൊവിഡ് പരിശോധനാനിരക്കുകൾ കുറച്ചു, പിപിഇ കിറ്റിനും എൻ 95 മാസ്കിനും വില കുറയും

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പരിശോധനകള്‍ക്കും പിപിഇ കിറ്റ്, എന്‍ 95 മാസ്‌ക് തുടങ്ങിയ സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് പുനഃക്രമീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഇനി

ഉമ്മൻ ചാണ്ടിക്കെതിരായ അപകീർത്ത പരമാർശ കേസിലെ വിധി; വിഎസ് അപ്പീൽ നൽകി

തിരുവനന്തപുരം: സോളാർ അഴിമതിയുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ അപകീർത്തി പരാമർശ കേസിലെ വിധിക്കെതിരെ വിഎസ് അച്യുതാനന്ദൻ അപ്പീൽ നൽകി. തിരുവനന്തപുരം ജില്ലാ കോടതിയിൽ ഇന്ന് അപ്പീൽ ഫയൽ ചെയ്തുവെന്ന് വിഎസിന്റെ ഓഫീസ്

ചേറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തി

മലമ്പുഴ: ഒരു നാടിന്‍റെ മുഴുവന്‍ പ്രാര്‍ഥനകളും ഫലം കണ്ടു. മലമ്പുഴ ചേറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബു(22) എന്ന യുവാവിനെ രക്ഷപ്പെടുത്തി. മണിക്കൂറുകള്‍ നീണ്ട സാഹസിക രക്ഷാപ്രവര്‍ത്തനത്തിനു ശേഷമാണ് സൈന്യം ബാബുവിനെ ജീവിതത്തിലേക്ക് കൈ

ചെറാട് മലയിൽ യുവാവ് കുടുങ്ങിയിട്ട് 30 മണിക്കൂർ പിന്നിടുന്നു, രക്ഷിക്കാൻ സൈന്യം ഉടൻ എത്തും,…

പാലക്കാട്: മലമ്പുഴ ചെറാട് മലയിൽ യുവാവ് കുടുങ്ങിയിട്ട് 30 മണിക്കൂർ പിന്നിടുന്നു. ചെറാട് സ്വദേശിയായ ബാബു സുഹൃത്തുക്കൾക്കൊപ്പം മല കയറിയ ശേഷം തിരിച്ചിറങ്ങുന്നതിനിടെ കാൽ വഴുതി വീണുപോകുകയായിരുന്നു. സുഹൃത്തുക്കൾ ഇയാളെ രക്ഷിക്കാൻ

സംസ്ഥാനത്തെ ഞായറാഴ്ച നിയന്ത്രണം പിൻവലിച്ചു

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഞായറാഴ്ച പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങൾ സർക്കാർ പിൻവലിച്ചു. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സ്‌കൂളുകളുടെ പ്രവർത്തനം സാധാരണ നിലയിലാക്കാനും തീരുമാനമായി. 28 മുതൽ വൈകീട്ട് വരെ ക്ലാസുകൾ

മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാൻ ശ്രമം തുടരുന്നു; ഹെലികോപ്ടർ ഇറക്കാനായില്ല

പാലക്കാട്: കാൽവഴുതി മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു. ഹെലികോപ്ടർ ഇറക്കി രക്ഷിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ദുഷ്ക്കരമായ മലിയിടുക്കിലേക്ക് ഹെലികോപ്ടർ ഇറക്കാൻ സാധിച്ചില്ല. മലമ്പുഴ ചെറാട് എലിച്ചിരം

വാഹനങ്ങള്‍ എടുത്ത് മറിച്ചു വില്‍ക്കും; പ്രതി പിടിയില്‍

മന്നാര്‍: കല്യാണം, ആശുപത്രി, തുടങ്ങിയ ആവശ്യങ്ങള്‍ പറഞ്ഞു കൊണ്ട് പരിചയക്കാരുടെ വാഹനങ്ങള്‍ എടുത്ത് മറിച്ചു വില്‍ക്കുകയും ചെയ്തയാള്‍ പൊലീസ് പിടിയില്‍. എണ്ണക്കാട് പെരിങ്ങലിപ്പുറം തെക്കും മുറിയില്‍ ചിറമേല്‍ മഹേഷ് (35)ആണ് അറസ്റ്റിലായത്.