Main Banner
Browsing Category

kerala

ട്രോളിംഗ് അവസാനിക്കുമ്പോൾ മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷക്ക് മങ്ങലായി കാലാവസ്ഥ മുന്നറിയിപ്പ്

പൊന്നാനി: മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുസ്സഹമായ ഒരു ട്രോളിങ്ങിന്റെ കാലം കൂടി അവസാനിക്കുന്നു. ഇനി പ്രതീക്ഷയോടെ കടലേക്കിറങ്ങുകയാണ് അപ്പോൾ പടരുന്ന ആശങ്കകൾ ചെറുതല്ല ലോകത്താകമാനം ഉള്ള മത്സ്യത്തൊഴിലാളികളുടെ നിലനിൽപ്പിന് അവരുടെ ജീവിതത്തിന്…

അതിതീവ്ര മഴ; മരിച്ചവരുടെ എണ്ണം 19 ആയി; 178 ദുരിതാശ്വാസ ക്യാമ്പുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയെ തുടര്‍ന്നുള്ള ദുരന്തങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം 19 ആയി. മീന്‍ പിടിക്കുന്നതിനിടെ കാണാതായ തൃശൂര്‍ തൊറവ് പുത്തന്‍പുരക്കല്‍ ബാബുവിന്റെ മൃതദേഹം കൂടി കണ്ടെടുത്തതോടെയാണിത്. സംസ്ഥാനത്താകെ…

ഡെലിവറി ചാർജ്ജ് ഇല്ല; ഇ-പോസ്റ്റ് വഴി ദേശീയപതാക ലഭിക്കും

ന്യൂഡൽഹി: രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഓഗസ്റ്റ് 13-15 ദിവസങ്ങളിൽ എല്ലാ വീടുകളിലും ത്രിവർണ പതാക ഉയർത്തണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. അതിനാൽ രാജ്യത്തുടനീളം ദേശീയ…

പ്ലസ് വണ്‍ ക്ലാസുകള്‍ ആഗസ്റ്റ് ഓഗസ്റ്റ് 25 മുതൽ

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ് വണ്‍ ക്ലാസുകള്‍ ആഗസ്റ്റ് ഓഗസ്റ്റ് 25 ന് ആരംഭിക്കും. ഓഗസ്റ്റ് അഞ്ചിനാണ് പ്ലസ് വൺ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്മെന്‍റ്. ആഗസ്റ്റ് 15 നാണ് രണ്ടാം അലോട്മെന്‍റ്. ആഗസ്റ്റ് 22 ന് അലോട്ട്മെന്റുകൾ…

മഴ ശക്തം; 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; പരീക്ഷകൾ മാറ്റി വച്ചു

തിരുവനന്തപുരം : ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. 12 ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.തിരുവനന്തപുരം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,…

ഓണം പ്രമാണിച്ച് നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്കു പത്ത് കിലോ സ്‌പെഷൽ അരി

തിരുവനന്തപുരം: ഓണം പ്രമാണിച്ച് നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്കു പത്ത് കിലോ സ്‌പെഷൽ അരി നൽകും. അഞ്ച് കിലോ വീതം പച്ചരിയും പുഴുക്കലരിയും ആണു നൽകുക. ഓഗസ്റ്റിൽ വെള്ള കാർഡ് ഉടമകൾക്കു എട്ട് കിലോയും നീല കാർഡ് അംഗങ്ങൾക്ക് രണ്ട് കിലോ വീതവും…

പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്‌മെന്റ് വെള്ളിയാഴ്ച

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്മെന്റ് വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും. ട്രയൽ അലോട്ട്മെന്റിന്റെ സമയം ദീർഘിപ്പിച്ചതിനാലാണ് മാറ്റം. മുൻകൂട്ടി നിശ്ചയിച്ചത് പ്രകാരം നാളെയായിരുന്നു അലോട്ട്‌മെന്റ് വരേണ്ടിയിരുന്നത്. …

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മലപ്പുറം ഉൾപ്പെടെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ…

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, മലപ്പുറം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.…

മഴക്കെടുതി; മരിച്ചവരുടെ എണ്ണം 12 ആയി; ഏഴ് ഡാമുകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്നും നാളെയും പത്ത് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് റെഡ് അലർട്ട്. അതേസമയം…

മലപ്പുറത്ത് ഒരാൾക്ക് കൂടി കുരങ്ങുവസൂരി സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടികുരങ്ങുവസൂരി സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോർജ്. 30 കാരനായ അരിക്കേട് സ്വദേശിയായ യുവാവ് മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ജൂലൈ 28ന് യുഎ.ഇയിൽ നിന്നാണ് ഇദ്ദേഹം…