Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
വില്ലേജ്, താലൂക് ഓഫീസുകൾ ഞാറാഴ്ച്ചയും പ്രവർത്തിക്കാൻ നിർദ്ദേശം
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ വില്ലേജ്, താലൂക് ഓഫീസുകൾ ഞായറാഴ്ചയും പ്രവർത്തിക്കും. കോവിഡ് ധനസഹായ വിതരണം വേഗത്തിലാക്കാൻ ആണ് അവധി ദിവസമായ ഇന്ന് തുറന്ന് പ്രവർത്തിക്കുന്നത്.
ട്രഷറികളും പ്രവർത്തിക്കും. അപേക്ഷകൾ വേഗം!-->!-->!-->!-->!-->!-->!-->…
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 384 കേസുകൾ; മാസ്‌ക് ധരിക്കാത്തത് 4244 പേർ
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 384 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 195 പേരാണ്. 110 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 4244 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട്!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 50,812 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 50,812 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 11,103, തിരുവനന്തപുരം 6647, കോഴിക്കോട് 4490, കോട്ടയം 4123, തൃശൂര്‍ 3822, കൊല്ലം 3747, മലപ്പുറം 2996, പാലക്കാട് 2748, കണ്ണൂര്‍ 2252, ആലപ്പുഴ 2213, പത്തനംതിട്ട 2176, ഇടുക്കി!-->…
സംസ്ഥാനത്ത് നാളെ ലോക്ഡൗണ്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാളെ വീണ്ടും ലോക്ഡൗണ്‍. അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂകയുള്ളു. വിവാഹ, മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അനുമതി. പഴം, പച്ചക്കറി,!-->!-->!-->…
ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ റേഷൻകാർഡിലെ പേരുവെട്ടും
തിരുവനന്തപുരം: ആധാറുമായി ബന്ധിപ്പിക്കാത്ത റേഷൻ കാർഡിലുള്ളവരുടെ പേരുകൾ കാർഡിൽനിന്നു നീക്കാൻ കർശന നിർദ്ദേശം. ഫെബ്രുവരി 15ന് മുൻപായി ഇതു പൂർത്തിയാക്കാത്ത മഞ്ഞ, പിങ്ക് കാർഡുകാർക്കെതിരെയാകും നടപടി. 25,000 ലേറെ മുൻഗണനാ വിഭാഗം കാർഡുകൾ!-->!-->!-->…
മുഖ്യമന്ത്രി അമേരിക്കയിൽ നിന്ന് ദുബായിലേക്ക്; മടക്കം ഒരാഴ്ചത്തെ യുഎഇ സന്ദർശനത്തിന് ശേഷം
തിരുവനന്തപുരം: ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച നാട്ടിൽ മടങ്ങിയെത്തില്ല. യുഎഇയിൽ വിവിധ എമിറേറ്റുകളിൽ സന്ദർശനം നടത്തിയ ശേഷം ഫെബ്രുവരി ഏഴിനാകും അദ്ദേഹം നാട്ടിൽ തിരിച്ചെത്തുക എന്നാണ് റിപ്പോർട്ടുകൾ.
!-->!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 54,537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 54,537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 10,571 ,തിരുവനന്തപുരം 6735, തൃശൂര്‍ 6082, കോഴിക്കോട് 4935, കോട്ടയം 4182, കൊല്ലം 4138, പാലക്കാട് 3248, മലപ്പുറം 3003, ഇടുക്കി 2485, ആലപ്പുഴ 2323, കണ്ണൂര്‍ 2314, പത്തനംതിട്ട!-->…
എല്ലാവർക്കും ക്വാറന്റൈൻ വേണ്ട; ഫെബ്രുവരി പകുതിയോടെ കൊവിഡ് വ്യാപനം കുറയും, ആരോഗ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാണെങ്കിലും രോഗത്തിന്റെ തീവ്രത കുറവാണെന്ന് ആരോഗ്യമന്ത്രി വീണാജോർജ്. നിലവിൽ ഐസിയു, വെന്റിലേറ്റർ ഉപയോഗം കൂടുന്നില്ല. സ്വകാര്യ ആശുപത്രികളിലും വർദ്ധനവില്ല. ഫെബ്രുവരി രണ്ടാം വാരത്തോടെ രോഗം കുറയുമെന്നും!-->!-->!-->…
ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി; 5 ട്രെയിനുകൾ റദ്ദാക്കി
ആലുവ: ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയതിനു പിന്നാലെ 5 ട്രെയിനുകൾ റദ്ദാക്കി.
ഗുരുവായൂർ-തിരുവനന്തപുരം ഇന്‍റർസിറ്റി (16341).
എറണാകുളം-കണ്ണൂർ ഇന്‍റർസിറ്റി (16305)
കോട്ടയം-നിലമ്പൂർ എക്സ്പ്രസ് (16326)
നിലമ്പൂർ-കോട്ടയം എക്സ്പ്രസ് (16325)!-->!-->!-->!-->!-->!-->!-->!-->!-->…
ബസ് കാത്ത് നിന്ന മാധ്യമപ്രവർത്തകയെ അശ്ലീല ദൃശ്യം കാണിച്ചു; നഗ്നനായി ഓടി രക്ഷപ്പെട്ടു; യുവാവ് പിടിയിൽ
ആറ്റിങ്ങലിൽ മാധ്യമ പ്രവർത്തകയ്‌ക്ക് നേര അതിക്രമം നടത്തിയ പ്രതി പിടിയിൽ. ബാലരാമപുരം നെല്ലിവിള പുതുവൽ പുത്തൻ വീട്ടിൽ അച്ചു കൃഷ്ണ (21)ആണ് പിടിയിലായത്. ബുധനാഴ്ച രാത്രി 8.30ഓടെ ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം.
!-->!-->!-->!-->!-->!-->…
