Main Banner
Browsing Category

kerala

ഏഴ് വയസുകാരിക്ക് ഷിഗല്ല ലക്ഷണങ്ങൾ; ആഹാര ശുചിത്വം ഉറപ്പുവരുത്തണമെന്ന് അധികൃതർ

കോഴിക്കോട്: ജില്ലയിൽ വീണ്ടും ഷിഗല്ല സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചതായാണ് ലഭിക്കുന്ന വിവരം. ജില്ലയിൽ ഒരാൾക്ക് കൂടിയ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, നിലവിൽ ആശങ്കപ്പെടേണ്ട

സംസ്ഥാനത്ത് രാത്രി അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ്

തിരുവനന്തപുരം:കേരളത്തിൽ വൈകിട്ട് ആറുമുതൽ രാത്രി പതിനൊന്ന് വരെ വോൾട്ടേജ് കുറച്ചും അപ്രഖ്യാപിത ലോഡ്ഷെഡ്ഡിംഗ് ഏർപ്പെടുത്തിയും വൈദ്യുതി ഉപഭോഗം നിയന്ത്രിച്ചു. കൽക്കരി ക്ഷാമത്തെ തുടർന്ന് രാജ്യത്തെ നാല്പതോളം താപനിലയങ്ങളിലെ വൈദ്യുതി

ക്യൂആർ കോഡ് സ്‌കാൻ ചെയ്യുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ എട്ടിന്റെ പണി കിട്ടും; പണം തട്ടാൻ പുതിയ വഴി;…

യുപിഐ ആപ്പുകൾ വഴിയാണ് ഇന്ന് എല്ലാവരും പണം കൈമാറുന്നത്. എന്നാൽ യുപിഐയുടെ അടിസ്ഥാന പ്രവർത്തനങ്ങൾ പോലും ശരിയായി മനസിലാക്കാതെയാണ് പലരും ഇത് ഉപയോഗിക്കുന്നത്. പലരും പണം അയക്കാനും, ആരെങ്കിലും തനിക്ക് പണം അയച്ചിട്ടുണ്ടോ എന്ന് നോക്കാനും,

ആത്മഹത്യ ചെയ്ത യുവതി നടത്തിയത് കോടികളുടെ ഇടപാടുകൾ, ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഓൺലൈൻ ഗെയിമുകൾക്ക്…

കോഴിക്കോട്: സ്വകാര്യ ടെലികോം കമ്പനിയിലെ ജീവനക്കാരിയുടെ ആത്മഹത്യയിൽ ദുരൂഹതയുടെ ചുരുളഴിച്ച് ക്രൈംബ്രാഞ്ച്. കൊയിലാണ്ടി ചേലിയിൽ സ്വദേശിയായ മലയിൽ ബിജിഷയുടെ ആത്മഹത്യയ്ക്ക് പിന്നാലെ കോടികളുടെ ഇടപാടുകൾ യുവതി നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതിൽ

സംസ്ഥാനത്ത് മാസ്‌ക് ധരിക്കുന്നത് നിർബന്ധം, ജാഗ്രത തുടരും, ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മറ്റ് സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ കൂടിയ സാഹചര്യത്തിൽ സംസ്ഥാനം ജാഗ്രത തുടരുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. ജില്ലകളിലെ സാഹചര്യം വളരെ സൂക്ഷ്‌മമായി നിരീക്ഷിക്കാൻ നിർദ്ദേശം

ആര്‍എസ്എസുകാര്‍ ആയുധങ്ങളുമായി എത്തിയത് എസ്ഡിപിഐ നേതാവിനെ കൊല്ലാന്‍

ആലപ്പുഴ മണ്ണഞ്ചേരിയില്‍ ആയുധങ്ങളുമായി അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. ആര്‍എസ്എസ് സംഘം ആയുധങ്ങളുമായി എത്തിയത് എസ്ഡിപിഐ മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ നവാസ് നൈനയെ

കട്ടിലിൽ നിന്ന് വീണ് മണിക്കൂറുകളോളം തറയിൽ കിടന്നു,​ ആവശ്യത്തിന് അര ആളുപോലും ഇല്ലാത്ത ഒരവസ്ഥ ഇനി…

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട തിരക്കഥാകൃത്ത് ജോൺ പോൾ ഇന്നലെയാണ് അന്തരിച്ചത്. ഔദ്യോഗിക ബഹുമതികളോടെ കൊച്ചിയിലായാരുന്നു ഇന്ന് സംസ്കാരം നടന്നത്. അതേസമയം ജോണ്‍ പോളിന്റെ മരണം ആരോഗ്യരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമതാക്കുറവ് കൊണ്ട്

കേരളത്തിന്റെ മുൻ ധനകാര്യമന്ത്രി കെ ശങ്കരനാരായണൻ അന്തരിച്ചു, അന്ത്യം പാലക്കാടുള്ള സ്വവസതിയിൽ

പാലക്കാട്: കേരളത്തിന്റെ മുൻ ധനകാര്യമന്ത്രി കെ ശങ്കരനാരായണൻ അന്തരിച്ചു. 90 വയസായിരുന്നു. മഹാരാഷ്ട്രയടക്കം അഞ്ച് സംസ്ഥാനങ്ങളിലെ ഗവർണറായും യു ഡി എഫ് കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്. മഹാരാഷ്ട്ര കൂടാതെ നാഗാലാൻഡ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ

ഐഎഎസുകാരായ ഡോ ശ്രീറാം വെങ്കിട്ടരാമനും ഡോ രേണു രാജും വിവാഹിതരാകുന്നു

ആലപ്പുഴ : സംസ്ഥാനത്തെ അറിയപ്പെട്ടുന്ന രണ്ട് യുവ ഐ.എ.എസ് ഉദ്യോഗസ്ഥരായ ശ്രീറാം വെങ്കിട്ടരാമനും രേണു എസ്.രാജും ഒരുമിച്ചുള്ള ജീവിത യാത്ര ആരംഭിക്കുന്നു. അടുത്ത ഞായറാഴ്ച എറണാകുളം ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ വച്ച് താലിക്കെട്ട് നടക്കുമെന്നാണ്

പത്മഭൂഷന് വേണ്ടി പ്രിയങ്കയ്ക്ക് രണ്ട് കോടി നൽകി പെയിന്റിംഗ് വാങ്ങിപ്പിച്ചു; പണം സോണിയ അമേരിക്കയിൽ…

ന്യൂഡൽഹി : പ്രിയങ്ക ഗാന്ധിയിൽ നിന്നും എംഎഫ് ഹുസൈൻ വരച്ച ചിത്രം രണ്ട് കോടി നൽകി വാങ്ങാൻ മുൻ കേന്ദ്ര മന്ത്രി നിർബന്ധിച്ചതായി യെസ് ബാങ്ക് സഹസ്ഥാപകൻ റാണാ കപൂർ. സാമ്പത്തിക കുറ്റത്തിന് എൻഫോഴ്സ് മെന്റ് നടത്തിയ ചോദ്യം ചെയ്യലിലാണ് റാണാ