Main Banner
Browsing Category

kerala

മാഞ്ചിരി കോളനി സന്ദർശിക്കും; മന്ത്രി എ.കെ.ശശിന്ദ്രൻ

മലപ്പുറം: നിലമ്പൂർ കരുളായി മാഞ്ചിരിയിലെ ഉൾവനത്തിനകത്ത് താമസിക്കുന്ന പ്രാക്തനഗോത്ര വിഭാഗമായ ചോലനായക്കരുടെപ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാൻ കോളനി സന്ദർശിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശിന്ദ്രൻ പറഞ്ഞു.നിലമ്പൂർ സിക്കിൾ സെൽ ഗ്രൂപ്പ്

ചോദ്യം ചെയ്യലിനായി ദിലീപ് ക്രൈം ബ്രാഞ്ച് ഓഫിസിൽ

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് ചോദ്യംചെയ്യലിനായി ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായത്. ഹൈക്കോടതി നിർദേശ പ്രകാരമാണ് ദിലീപ് ഉൾപ്പെടെ അഞ്ച് പേർ ക്രൈംബ്രാഞ്ചിന്

ലോക്ഡൗണിന് സമാനമായ നിയന്ത്രണം തുടങ്ങി; അനുമതി അവശ്യസർവ്വീസുകൾക്ക് മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്ന് ലോക്ക്‌ഡൌണിന് സമാനമായ നിയന്ത്രണം. അനാവശ്യമായി പുറത്തിറങ്ങുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് പോലീസ് അറിയിച്ചു. എന്നാൽ അവശ്യസർവീസുകൾക്ക് പ്രവർത്തിക്കാം. പഴം, പാൽ,

നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 476 പേര്‍ക്കെതിരെ കേസെടുത്തു, 251പേർ അറസ്റ്റിൽ

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 476 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 251 പേരാണ്. 128 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5119 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ല

സംസ്ഥാനത്ത് ഇന്ന് 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 8143, തിരുവനന്തപുരം 7430, തൃശൂര്‍ 5120, കോഴിക്കോട് 4385, കോട്ടയം 3053, കൊല്ലം 2882, പാലക്കാട് 2607, മലപ്പുറം 2431, ആലപ്പുഴ 2168, പത്തനംതിട്ട 2012, കണ്ണൂര്‍ 1673, ഇടുക്കി

സ്വകാര്യ ആശുപത്രികൾ 50 ശതമാനം കിടക്കകൾ കോവിഡിന് മാറ്റി വയ്ക്കണം; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ 50 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റി വയ്ക്കാൻ നിർദ്ദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഓരോ ദിവസവും ഐസിയു, വെന്റിലേറ്റർ എന്നിവയുൾപ്പെടെ ആശുപത്രിയിൽ കോവിഡ്

നിയന്ത്രണങ്ങള്‍ ഇന്ന് അര്‍ധരാത്രി മുതൽ; രേഖകളും സത്യവാങ്മൂലവും കയ്യില്‍ കരുതണം; കടകള്‍ രാത്രി 9 വരെ

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഞായറാഴ്ചത്തെ ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍ ഇന്ന് അര്‍ധരാത്രി മുതല്‍. രാത്രി 12 മുതല്‍ ഞായറാഴ്ച അര്‍ധരാത്രി വരെയാണ് കേരളം വീണ്ടും അടച്ചിടുന്നത്. കര്‍ശന നിയന്ത്രണം നടപ്പാക്കാന്‍

നാളെ ബിവറേജസ് ഔട്ട്ലറ്റുകളും ബാറുകളും തുറക്കില്ല; കള്ളുഷാപ്പുകൾ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍ ഇന്ന് അര്‍ദ്ധരാത്രി നിലവില്‍ വരും. ഇതിന്റെ ഭാഗമായി നാളെയും അടുത്ത ഞായറാഴ്ചയും ബിവറേജസ്, കൺസ്യൂമർഫെഡ് ഔട്ട്‌ലറ്റുകൾ പ്രവർത്തിക്കില്ല. ഞായറാഴ്ച

ഗൂഢാലോചന കുറ്റം ചുമത്തണമെങ്കിൽ ഒരാളെ കൊല്ലുമെന്ന് വെറുതെ വാക്കാൽ പറഞ്ഞാൽ പോരെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി. ഗൂഢാലോചന കുറ്റം ചുമത്തണമെങ്കിൽ ഒരാളെ കൊല്ലുമെന്ന് വെറുതെ വാക്കാൽ പറഞ്ഞാൽ പോരെന്നും, ഏതെങ്കിലും ശ്രമം കുറ്റം

കെ.എസ്.ഇ.ബി.യുടെ പേരിൽ വ്യാജസന്ദേശമയച്ച് പണം തട്ടുന്ന സംഘം വ്യാപകമാകുന്നു; മുന്നറിയിപ്പുമായി സൈബർ…

തിരുവനന്തപുരം: വൈദ്യുതി ബില്ലിന്റെ പേരിൽ വ്യാജസന്ദേശമയച്ച് പണം തട്ടുന്ന സംഘങ്ങൾ വ്യാപകമാകുന്നതായി സൈബർ പൊലീസിന്റെ മുന്നറിയിപ്പ്.ഒരാഴ്ചയ്ക്കുള്ളിൽ സൈബർ പൊലീസിന് ഒട്ടേറെ പരാതികൾ ലഭിച്ചു.പരാതിക്കാർക്കെല്ലാമായി പത്തുലക്ഷത്തോളം രൂപയെങ്കിലും