Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
സംസ്ഥാനത്ത് ഇന്ന് 18,123 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 18,123 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3917, എറണാകുളം 3204, തൃശൂര്‍ 1700, കോഴിക്കോട് 1643, കോട്ടയം 1377, പത്തനംതിട്ട 999, കൊല്ലം 998, പാലക്കാട് 889, മലപ്പുറം 821, ആലപ്പുഴ 715, കണ്ണൂര്‍ 649, ഇടുക്കി 594,!-->…
12 കോടിയുടെ ക്രിസ്തുമസ്- പുതുവത്സര ബമ്പർ നറുക്കെടുത്തു
തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര ബമ്പർ 12കോടിയുടെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിച്ചത് കോട്ടയത്ത് വിറ്റ ടിക്കറ്റിന്. ബിജി വർഗീസ് എന്ന ഏജന്റിൽ നിന്നും വിറ്റുപോയ XG 218582 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കോട്ടയം നഗരത്തിലെ ബെൻസ്!-->!-->!-->…
മമ്മൂട്ടിക്കും കോവിഡ്; സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് രണ്ടാഴ്ചത്തേക്ക് നിർത്തി
കൊച്ചി: മമ്മൂട്ടിക്കും കോവിഡ്, സിബിഐയുടെ അഞ്ചാം പതിപ്പിന്റെ ഷൂട്ടിങ് നിർത്തി വച്ചു. കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നത് വരും ദിവസങ്ങളിൽ മറ്റ് സിനിമകളേയും ബാധിക്കും. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് അടക്കം പുരോഗമിക്കുകയാണ്. ഇതിനിടെയാണ്!-->!-->!-->…
മകൻ കാരണം ഒരു പെണ്ണ് ചത്തു! വീട്ടമ്മയെ കൊലപ്പെടുത്തിയ റഫീഖയും മകനും മുൻപ് 14കാരിയേയും കൊലപ്പെടുത്തി
തിരുവനന്തപുരം: ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായ റഫീഖ ബീവിയും മകനും മറ്റൊരു കൊലപാതകത്തിലും പങ്കുള്ളതായി തെളിഞ്ഞു. കഴിഞ്ഞ വർഷം വിഴിഞ്ഞത്ത് കൊല്ലപ്പെട്ട പതിനാലുകാരിയുടെ മരണത്തിലാണ് ഇവർക്ക് പങ്കുള്ളത്.!-->…
കോവിഡ് വ്യാപനത്തിനിടെ സി.പി.എമ്മിന്‍റെ മെഗാതിരുവാതിര കളി തുടരുന്നു
തൃശൂർ: സി.പി.എം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി തൃശൂരിലും മെഗാതിരുവാതിര. തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച തിരുവാതിരക്കളിയിൽ 80ലധികം പേർ പങ്കെടുത്തു. നൂറിലധികം പേരാണ് തിരുവാതിരക്കളി കാണാനായി എത്തിയത്.
ഈ മാസം 21, 22,!-->!-->!-->!-->!-->…
എസ്‌ബിഐ നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് ഉയർത്തി
തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. പുതുക്കിയ പലിശ നിരക്കിന്റെ വിവരങ്ങൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വെബ്‌സൈറ്റിലാണ് നൽകിയിരിക്കുന്നത്. രണ്ട് കോടി രൂപ വരെയുള്ള നിക്ഷേപങ്ങളുടെ പലിശ!-->!-->!-->…
നിയന്ത്രണങ്ങള്‍ മത ചടങ്ങുകള്‍ക്കും ബാധകമാക്കി; കോടതികളുടെ പ്രവര്‍ത്തനം ഓണ്‍ലൈനില്‍
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മത ചടങ്ങുകള്‍ക്കും ബാധകമാക്കി. ടി.പി.ആര്‍ 20ന് മുകളിലുള്ള സ്ഥലങ്ങളില്‍ മതചടങ്ങുകള്‍ക്ക് 50 പേര്‍ക്കുമാത്രം അനുമതി നല്‍കും.
!-->!-->!-->!-->!-->!-->!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 17,755 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 17,755 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4694, എറണാകുളം 2637, തൃശൂര്‍ 1731, കോഴിക്കോട് 1648, കോട്ടയം 1194, പത്തനംതിട്ട 863, കണ്ണൂര്‍ 845, പാലക്കാട് 835, കൊല്ലം 831, ആലപ്പുഴ 765, മലപ്പുറം 728, ഇടുക്കി 417,!-->…
സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ പുറത്തുവിട്ട് സംസ്ഥാന സർക്കാർ
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുടെ സമ്പൂർണ പദ്ധതി രേഖ പുറത്തുവിട്ട് സംസ്ഥാന സർക്കാർ. ആറ് ഭാഗങ്ങളായി 3773 പേജുകൾ അടങ്ങിയ റിപ്പോർട്ടാണ് പുറത്തുവിട്ടിരിക്കുന്നത്.
ഏറെ വിവാദങ്ങൾക്കൊടുവിലാണ് കെ-റെയിലിന്റെ വിശദമായ രേഖ സംസ്ഥാന സർക്കാർ!-->!-->!-->!-->!-->…
സംസ്ഥാനത്ത് 48 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് 48 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. കോഴിക്കോട് 12, എറണാകുളം 9, തൃശൂര്‍ 7, തിരുവനന്തപുരം 6, കോട്ടയം 4, മലപ്പുറം 2, കൊല്ലം, ഇടുക്കി, ആലപ്പുഴ, പാലക്കാട്, വയനാട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.!-->…
