Shobika
Browsing Category

kerala

കേരളത്തിൽ പെയ്തത് തുലാവർഷത്തിന്റെ 84 ശതമാനം മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷ കാലയളവിൽ ലഭിക്കേണ്ട ആകെ മഴയുടെ 84 ശതമാനം മഴയും ആദ്യ 17 ദിവസത്തിനകം പെയ്തതായി കാലാവസ്ഥാനിരീക്ഷണവകുപ്പ് അറിയിച്ചു. തുലാവർഷക്കാലമായ ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 31 വരെയുള്ള മൂന്നുമാസംകൊണ്ട് പെയ്യേണ്ട മഴയുടെ

കെട്ടിപ്പുണര്‍ന്ന് കുഞ്ഞുശരീരങ്ങള്‍, നഷ്ടമായത് അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ ഏഴു ജീവനുകള്‍, തോരാത്ത…

കൊക്കയാര്‍ (ഇടുക്കി) : കൊക്കയാര്‍ നാരകംപുഴയില്‍ നിന്ന് പുല്ലകയാറിന്റെയും കൈത്തോടുകളുടെയും തീരത്തു കൂടി നടക്കുമ്പോള്‍ ഹൃദയം പിടയും. തോരാത്ത കണ്ണുനീരുമായി നാട്ടുകാര്‍, മണ്ണില്‍ പുതഞ്ഞുപോയ ഏഴു പേരെ കണ്ടെത്താന്‍ പ്രയത്നിക്കുന്ന

പേമാരി, ഉരുൾപ്പൊട്ടൽ; നഷ്ടമായത് 23 ജീവൻ, കോട്ടയം, ഇടുക്കി ജില്ലകളിൽ 18 മരണം

കോട്ടയം/ഇടുക്കി: രണ്ടു ദിവസമായി കോരിച്ചൊരിഞ്ഞ മഴയിലും ഉരുൾപ്പൊട്ടലിലും മരിച്ചവരുടെ എണ്ണം 23 ആയി. കോട്ടയം, ഇടുക്കി ജില്ലകളിലെ കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകളിൽ ഉണ്ടായ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും കാണാതായ 19 പേരിൽ 18പേരുടെ

കുറ്റിപ്പുറം പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ അജ്ഞാതനായി തിരച്ചില്‍ തുടരുന്നു

കുറ്റിപ്പുറം: അഗ്നി ശമന സേനയുടെയും ലൈഫ് ഗാര്‍ഡിന്‍റെയും പോലിസിന്‍റെയും നേതൃത്വത്തിലാണ് തിരച്ചില്‍ പുരോഗമിക്കുന്നത്.ഭാരത പുഴയില്‍ മിനി പമ്പഭാഗത്തു നിന്നും ചാടിയയാള്‍ക്കുവേണ്ടിയുള്ള തെരച്ചിലാണ് തുടരുന്നത്.ശനിയാഴ്ച്ച രാത്രിയാണ് മിനി

പൊന്നാനിയിൽ ബോട്ട് മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളികളെ ഇന്നും കണ്ടെത്താനായില്ല

പൊന്നാനി: കടലില്‍ ബോട്ട് മറിഞ്ഞ് കാണാതായ 3 പേര്‍ക്കു വേണ്ടി നേവിയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്നു നടത്തുന്ന തെരച്ചില്‍ ഇന്നും വിഫലം. പൊന്നാനി മുക്കാടി സ്വദേശികളായ ബീരാൻ , ഇബ്രാഹിം ,മുഹമ്മദലി എന്നിവരെയാണ് അപകടത്തിൽ കാണാതായത്.

പരപ്പനങ്ങാടി സ്വദേശിനിക്ക് സംസ്ഥാന ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍

പരപ്പനങ്ങാടി: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി പവന പവല്‍. പരപ്പനങ്ങാടി കോവിലകം റോഡ് റോഡില്‍ ശ്രീപാദത്തില്‍ രാമനാഥ് പവലിന്റെയും സന്ധ്യയുടെയും മകളായ പവന കഴിഞ്ഞ ആഗസ്ത് 30ന്

തന്റെ ഒരു മാസത്തെ ഓണറേറിയം സ്‌കൂളിന് സംഭാവന നൽകി പഞ്ചായത്ത് മെമ്പർ മാതൃകയായി

കട്ടച്ചിറ : പഞ്ചായത്തിൽ നിന്ന് ലഭിക്കുന്ന തന്റെ ഒരു മാസത്തെ മുഴുവൻ ഓണറേറിയവും സ്‌കൂൾ പി.ടി.എ. ഫണ്ടിലേക്ക് സംഭാവനയായി നൽകി പഞ്ചായത്ത് മെമ്പർ മാതൃകയായി. തലക്കാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അംഗവും മൂന്നാം വാർഡ്

കേരളത്തില്‍ ഇന്ന് 7555 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 7555 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 998, എറണാകുളം 975, തിരുവനന്തപുരം 953, കോഴിക്കോട് 746, കോട്ടയം 627, കൊല്ലം 604, കണ്ണൂര്‍ 446, മലപ്പുറം 414, പത്തനംതിട്ട 377, ഇടുക്കി 365, പാലക്കാട് 345, ആലപ്പുഴ 303, വയനാട്

കൊടക്കാട്ടിൽ കാർത്യായനി അമ്മ അന്തരിച്ചു.

ആലത്തിയൂർ പഞൻപടി കൊടക്കാട്ടിൽ കാർത്യായനി അമ്മ (89) അന്തരിച്ചു. പച്ചാട്ടിരി എ യു പി സ്കൂൾ റിട്ട. അധ്യാപികയാണ്. ഭർത്താവ്: പരേതനായ ഉണ്ണികൃഷ്ണൻ നായർ. മകൾ: പ്രിയമരുമകൻ: സച്ചിദാനന്ദൻ.

കനത്ത മഴയിൽ മരണം 19 ആയി, കൂട്ടിക്കലിൽ കാണാതായ എല്ലാവരുടെയും മൃതദേഹങ്ങൾ ലഭിച്ചു

കോട്ടയം: കനത്ത മഴയിൽ ഉരുൾപൊട്ടലുണ്ടായ കോട്ടയം കൂട്ടിക്കലിൽ കാണാതായ എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. ഉരുൾപൊട്ടലിൽ മരിച്ച പത്തുപേരുടെയും മലവെള്ളപാച്ചിലിൽ മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതോടെ തെരച്ചിൽ