Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
കോവിഡ് പ്രതിസന്ധിയില്‍ വ്യാപാരികള്‍ക്ക് 5650 കോടി; പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍.
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയില്‍ വ്യാപാരികള്‍ക്ക് 5650 കോടിയുടെ ആനുകൂല്യം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. കെ.എഫ്.സി, കെ.എസ്.എഫ്.ഇ എന്നിവിടങ്ങിലെ വായ്പകളുടെ പിഴപ്പലിശ സെപ്തംബര്‍ 30 വരെ ഒഴിവാക്കിയതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍!-->…
റെയില്‍പാളത്തില്‍ സ്‌ഫോടക വസ്തു കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് കല്ലായിയില്‍ റെയില്‍ പാളത്തില്‍ സ്‌ഫോടക വസ്തു കണ്ടെത്തി. കല്ലായി സിമന്റ് യാര്‍ഡിലേക്കുള്ള പാളത്തിലാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്.
രാവിലെ 7.45 ഓടെ റെയില്‍വേ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തു!-->!-->!-->!-->!-->…
കേരളത്തിലെ സഹകരണബാങ്കുകളിൽ നടക്കുന്നത് ഇടതു വലതു സഹകരണ തീവെട്ടിക്കൊള്ളയാണന്നു ശോഭാ സുരേന്ദ്രൻ
എ.ആർ. നഗർ: കേരളത്തിലെ സഹകരണബാങ്കുകളിൽ നടക്കുന്നത് ഇടതു വലതു സഹകരണ തീവെട്ടിക്കൊള്ളയാണന്നു ബി.ജെ.പി. ദേശീയ നിർവാഹകസമിതി അംഗം ശോഭാ സുരേന്ദ്രൻ. എ ആർ നഗർ സഹകരണ ബാങ്കിലെ സാബത്തിക തട്ടിപ്പിനെതിരെ ബി ജെ പി വേങ്ങര മണ്ഡലം പ്രതിക്ഷേധ ധർണ്ണ ഉദ്ഘാടനം!-->…
സംസ്ഥാനത്ത് ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3679, തൃശൂര്‍ 2752, കോഴിക്കോട് 2619, എറണാകുളം 2359, പാലക്കാട് 2034, കൊല്ലം 1517, കണ്ണൂര്‍ 1275, തിരുവനന്തപുരം 1222, കോട്ടയം 1000, ആലപ്പുഴ 991, കാസര്‍ഗോഡ് 929, വയനാട് 693,!-->…
മന്ത്രി വി അബ്ദുറഹ്‌മാന്റെ ഓഫീസിലേക്ക് കാംപസ് ഫ്രണ്ട് വിദ്യാർത്ഥി മാർച്ച് നടത്തി
താനൂർ:വർഷങ്ങളായി മലപ്പുറം ജില്ല നേരിടുന്ന വിദ്യാഭ്യാസ അവഗണന അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കാംപസ് ഫ്രണ്ട് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വി അബ്ദുറഹ്‌മാൻ മന്ത്രിയുടെ ഓഫീസിലേക്ക് വിദ്യാർത്ഥി മാർച്ച് സംഘടിപ്പിച്ചു.!-->…
വാക്‌സിനേഷന്‍ ഇന്നുമുതല്‍ പുനഃരാരംഭിക്കും
തിരുവനന്തപുരം: മൂന്ന് ദിവസത്തെ പ്രതിസന്ധിയ്ക്ക് ശേഷം കേരളത്തിൽ ഇന്ന് വാക്‌സിനേഷൻ വീണ്ടും പൂർവ്വ സ്ഥിതിയിലാകും. ജില്ലകളിലേക്കുള്ള വാക്‌സിൻ വിതരണം പുരോഗമിക്കുന്നു. വാക്‌സിൻ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാൻ പൊലീസ് ഇടപെടും.
സംസ്ഥാനത്ത്!-->!-->!-->!-->!-->…
വിദേശനിർമ്മിത സിഗരറ്റ് പിടികൂടി
പെരിന്തൽമണ്ണ: നെഹ്രു സ്റ്റേഡിയം കോംപ്ലക്സിലെ സ്റ്റേഷനറിക്കടയിൽ നിന്നും അനധികൃതമായി സൂക്ഷിച്ച വിദേശനിർമ്മിത സിഗരറ്റ്!-->…
വാക്സിന്‍; സംസ്ഥാനത്ത് 9.73 ലക്ഷം ഡോസ് കൂടി എത്തി.
തിരുവനന്തപുരം: സംസ്ഥാനത്തിന് 9,72,590 ഡോസ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 8,97,870 ഡോസ് കോവിഷീല്‍ഡ് വാക്സിനും 74,720 ഡോസ് കോവാക്സിനുമാണ് ലഭ്യമായത്. എറണാകുളത്ത് 1,72,380 ഡോസ് കോവിഷീല്‍ഡ് വാക്സിനും!-->…
വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ജനം കൂട്ടം കൂടുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും: സംസ്ഥാന പോലീസ്…
തിരുവനന്തപുരം: വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ജനം കൂട്ടം കൂടുന്നത് ഒഴിവാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് നിര്‍ദ്ദേശിച്ചു.
വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ എല്ലാവിധ കോവിഡ്!-->!-->!-->!-->!-->…
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 9215 കേസുകള്‍; മാസ്ക് ധരിക്കാത്തത് 19072 പേര്‍
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 9215 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1868 പേരാണ്. 4443 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 19072 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.!-->…
