Main Banner
Browsing Category

kerala

കെഎസ്ടിഎ സംസ്ഥാന വ്യാപകമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പൾസ് ഓക്സീ മീറ്റർ വിതരണം ചെയ്തു.

തിരൂർ: കെഎസ്ടിഎ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഒരു കോടി രൂപയുടെ പൾസ് ഓക്സീ മീറ്റർ വിതരണം ചെയ്തു. തിരൂർ ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുർ നഗരസഭ, തലക്കാട് ,വെട്ടം, മംഗലം, പുറത്തൂർ,…

സംസ്ഥാനത്ത് ഇന്ന് 17,821 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 17,821 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. തിരുവനന്തപുരം 2570, മലപ്പുറം 2533, പാലക്കാട് 1898, എറണാകുളം 1885, കൊല്ലം 1494, തൃശൂര് 1430, ആലപ്പുഴ 1272,…

136 എംഎൽഎമാരുടെ സത്യപ്രതിജ്ഞയോടെ പതിനഞ്ചാം കേരള നിയമസഭ സമ്മേളനത്തിന് തുടക്കമായി.

136 എംഎൽഎമാരുടെ സത്യപ്രതിജ്ഞയോടെ പതിനഞ്ചാം കേരള നിയമസഭ സമ്മേളനത്തിന് തുടക്കമായി. കൊവിഡ് നിരീക്ഷണത്തിലായതിനാൽ കെ.ബാബു, എം.വിൻസന്റ് എന്നിവർക്കും, ആരോഗ്യ പ്രശ്‌നങ്ങളാൽ വി. അബ്ദുറഹ്മാനും സത്യപ്രതിജ്ഞക്ക് എത്താനായില്ല. പ്രോടേം സ്പീക്കർ പി.ടി.എ…

കൊറോണ കാലത്തെ അതിജീവിക്കാൻ എം ഇ എസ് മെഡിക്കൽ കോളേജ് സ്റ്റാഫ് വെൽഫയർ അസോസിയേഷന്റെ കൈതാങ്

പെരിന്തൽമണ്ണ എം ഇ എസ് മെഡിക്കൽ കോളേജ് സ്റ്റാഫ് വെൽഫെയർ അസോസിയേഷൻ സഹകരണത്തോടെ തിരൂർ മുനിസിപ്പാലിറ്റിയിൽ വിവിധ പ്രദേശങ്ങളിലേക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം തിരൂർ നഗരസഭ 15 മാം വാർഡ് മെമ്പർ സതീഷ് ടി പി മാവുംകുന്ന് ഏറ്റു വാങ്ങിക്കൊണ്ടു പദ്ധതിക്ക്…

ഭരണത്തുടര്‍ച്ച നേടി ചരിത്രമെഴുതിയ കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന്…

തിരുവനന്തപുരം: കാലാവധി പൂർത്തിയാക്കി ഭരണത്തുടര്‍ച്ച നേടി ചരിത്രമെഴുതിയ കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 76 ാം പിറന്നാള്‍. ചരിത്രം സൃഷ്ടിച്ച തുടര്‍ ഭരണം നല്‍കിയ ആത്മവിശ്വാസത്തിലാണ് കേരളത്തിന്റെ മുഖ്യമന്ത്രി.…

യുവാവ് കുളത്തിൽ മുങ്ങിമരിച്ചു 

കൽപകഞ്ചേരി: കാവപ്പുര മദ്രസക്ക് സമീപം താമസിക്കുന്ന മച്ചിഞ്ചേരി തൂമ്പിൽ ഹമീദിൻ്റെ മകൻ ശബീബ് (24) വെള്ളത്തിൽ മുങ്ങി മരിച്ചു. ഞായറാഴ്ച വൈകുന്നേം 6 മണിക്ക് കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം. തിരൂരിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം…

നിയന്ത്രണങ്ങളുടെ ലംഘനം: ഇന്ന് 3941 കേസുകള്‍; മാസ്ക് ധരിക്കാത്തത് 9931 പേര്‍  

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3941 കേസുകള്‍; മാസ്ക് ധരിക്കാത്തത് 9931 പേര്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3941 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1651 പേരാണ്. 2389 വാഹനങ്ങളും…

പക്കർകാനകത്തു സൈദു മുഹമ്മദ് നിര്യാതനായി.

തിരൂർ: കോലു പാലം സ്വദേശി പരേതനായ പക്കർകാനകത്തു കുഞ്ഞിമൊയ്‌ദീൻ എന്നവരുടെ മകൻ സൈദു മുഹമ്മദ് (65) നിര്യാതനായി. ഭാര്യ: ആയിശുമ്മു, സഹോദരങ്ങൾ: ഹുസൈൻ, കുഞ്ഞിമ്മ (കന്മനം), ഫാത്തിമ (കോലു പാലം), നഫീസ വെട്ടം, പരേതരായ ഹസൻ ബാവ, ഖദീജ കോഴിക്കോട്,

കുളങ്ങര വീട്ടിൽ കെ വി ഫാസിൽ നിര്യാതനായി.

തിരൂർ: പൂക്കയിൽ കുളങ്ങര വീട്ടിൽ മുഹമ്മദ് കുട്ടിയുടെ മകൻ   കെ വി ഫാസിൽ ( 39) നിര്യാതനായി. ഭാര്യ ലുബ്ന (അധ്യാപിക, എം ഇ എസ് സെൻട്രൽ സ്ക്കൂൾ, തിരൂർ) മക്കൾ: ഫാത്തിമ നഹല (കൈരളി കുട്ടി പട്ടുറുമാൽ ഗായിക), ഫാത്തിമ നസ്റിൻ സഹോഭദങ്ങൾ:…