Main Banner
Browsing Category

kerala

മലപ്പുറത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ തുടരും.

നിലവിലുള്ള ലോക് ഡൗൺ 30 വരെ നീട്ടി. എറണാകുളം, തൃശൂർ, തിരുവനന്തപുരം എന്നീ ജില്ലകളിൽ നാളെ മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഇല്ല.ലോക് ഡൗൺ തുടരും. മലപ്പുറത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ തുടരും. മലപ്പുറം ജില്ലയിൽ കൂടുതൽ ശക്തമായ നിലപാട്…

കേരളത്തില്‍ ഇന്ന് 29,673 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 29,673 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4151, മലപ്പുറം 3499, എറണാകുളം 3102, പാലക്കാട് 3040, കൊല്ലം 2745, തൃശൂര്‍ 2481, കോഴിക്കോട് 2382, ആലപ്പുഴ 2072, കോട്ടയം 1760, കണ്ണൂര്‍ 1410, ഇടുക്കി…

കാലവർഷം: തെങ്ങ്‌ വീണ് വൈദ്യുതി തൂൺ തകർന്നു

കല്പകഞ്ചേരി: ശക്തമായ കാറ്റിനെ തുടർന്ന് തെങ്ങ് കടപുഴകി വീണ് വൈദ്യുതി തൂൺ തകർന്നു. വളവന്നൂർ ചെറവന്നൂരിലെ താഴത്തെ പീടിയാക്കൽ അബ്ദുറഹിമാന്റെ ഉടമസ്ഥതയിലുള്ള തെങ്ങാണ് കടപുഴകി വീണത്. വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം.  കടപുഴകിയ തെങ്ങ് വൈദ്യുതി…

വാക്കാട് കോവിഡ് സെക്കന്ററി ട്രീറ്റ്മെന്റ് സെന്റർ ആരംഭിച്ചു.

തിരൂർ ബ്ലോക്ക്‌ പഞ്ചായത്തിന്റെ കീഴിൽ വെട്ടം വാക്കാട് കോവിഡ് സെക്കന്ററി ട്രീറ്റ്മെന്റ് സെന്റർ ആരംഭിച്ചു. ഓക്സിജൻ സൗകര്യമുള്ള 10 കിടക്കകൾ അടക്കം 25 കിടക്കകളുള്ള ആശുപത്രിയാണ് ആരംഭിച്ചത്.4 ഡോക്ടർമാരും 6സ്റ്റാഫ്‌ നഴ്സും 6 ക്ലീനിങ്…

പേഴ്സണൽ സ്റ്റാഫ് പാർട്ടിക്കാർ മതിയെന്ന് സിപിഐഎം

പേഴ്സണൽ സ്റ്റാഫ് വിഷയത്തിൽ പിടിമുറുക്കി സിപിഐഎം. പേഴ്സണൽ സ്റ്റാഫ് പാർട്ടിക്കാർ മതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചു. സ്റ്റാഫ് അം​ഗങ്ങളായി പരമാവധി 25 പേർ മതിയെന്നും തീരുമാനമായി. സ്റ്റാഫാകുന്ന സർക്കാർ ജീവനക്കാർക്ക് 51…

ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌ പ്രഖ്യാപിച്ചു. പത്തനംതിട്ട,…

പിണറായി 2.0; മന്ത്രിമാരുടെ വകുപ്പുകളിൽ അന്തിമ തീരുമാനം; കായികം, വഖഫ് ഒപ്പം റെയിൽവേയും ആണ് വി…

തിരുവനന്തപുരം: കഴിഞ്ഞദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി. ന്യൂനപക്ഷ ക്ഷേമവും പ്രവാസികാര്യവും മുഖ്യമന്ത്രിക്ക് തന്നെയാണ്. കായികം, വഖഫ് ഒപ്പം റെയിൽവേയും ആണ് വി അബ്ദുറഹ്മാന്.…

തിരൂർ എസ്.എസ്.എം പോളി പൂർവ്വ വിദ്യാർഥികൾ ഓക്സിമീറ്ററുകൾ നൽകി

തിരൂർ: സീതിസാഹിബ് മെമോറിയൽ പോളിടെക്നിക്കിലെ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് 1992-95 ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ സഹായത്തോടെ തിരൂർ മുനിസിപ്പാലിറ്റിയിലെ വിവിധ വാർഡുകളിൽ പ്രവർത്തിക്കുന്ന കോവിഡ് ഹെൽപ്പ് ഡെസ്ക്ക്, ആർ.ആർ.ടി ടീം പ്രവർത്തനങ്ങൾക്ക്…